..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Friday, October 31, 2008

..:: ഓര്‍ത്തഡോക്സ് സഭയിലെ പാട്ടുകള്‍ ::..

കല്യാണ പാട്ടുകള്‍ (ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പാട്ടുകള്‍ )
kallayana pattukal


കുര്‍ബാന ഗീതങ്ങള്‍
kurbana pattukal


പള്ളിയിലെ റാസ സമയത്തു പാടുന്ന പാട്ടുകള്‍
Rasa Pattukal


janana perunnalile pattukal I
ജനന പെരുന്നളിലെ പാട്ടുകള്‍ (ഭാഗം 1 )

janana perunnalile pattukal II
ജനന പെരുന്നളിലെ പാട്ടുകള്‍ (ഭാഗം 2 )

Hasha Gangal I
ഹാശ ഗാനങ്ങള്‍ (ഭാഗം 1 )

Hasha Gangal II
ഹാശ ഗാനങ്ങള്‍ (ഭാഗം 2 )

Hasha Gangal III
ഹാശ ഗാനങ്ങള്‍ (ഭാഗം 3 )


പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യണം എങ്കില്‍ .. ഇവിടെ കിട്ടും
http://achayan-s.blogspot.com/2008/08/blog-post_26.html

സ്ട്രീം ചെയ്യുന്ന പാട്ടുകള്‍ എടുത്തിരിക്കുന്നത് .. ഇവിടെ നിന്നാണ്
http://www.malankaraorthodox.tv/Xian%20Songs/songs.htm
ഇതിന്‍റെ ടീം ആയവര്‍ക്ക് ... നന്ദി .. എന്തേലും കോപ്പിറൈറ്റ് ഇഷ്യൂ
ഉണ്ട് എങ്കില്‍ ദയവായി അറിയിക്കുക ..


ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള പാട്ടുകള്‍ .. ഞാന്‍ അപ്‌ലോഡ് ചെയിതിട്ടുള്ളവ ആണ്

Tuesday, October 7, 2008

..:: കണിക സൂക്തങ്ങള്‍ (ഇന്നത്തെ ജീവിതത്തില്‍ ശരിക്കും ഇങ്ങനെ മാത്രമെ ജീവിക്കാന്‍ പറ്റു) ::..

മഹാരാജാവേ വേണ്ടത് എന്ത് എന്ന് ഞാന്‍ തുറന്നു പറയാം . അതുകൊണ്ട് എന്റെ പേരില്‍ പിന്നീട് ദേഷ്യം തോന്നരുത്‌

ഭരണകര്‍ത്താക്കള്‍ എപ്പോഴും ആരെയും ദണ്ഡിക്കാന്‍ സന്നദ്ധരായിരിക്കണം ശത്രുക്കളെ തക്കം നോക്കി പ്രഹരിക്കണം , സ്വന്തം രഹസ്യങ്ങളെ അന്ന്യന്‍ കണ്ടു പിടിക്കരുത് . തന്റെ ശക്തിയും വിഭവവും അന്ന്യര്‍ അറിയാതെ സൂക്ഷിക്കണം . ശരിക്കും വലിച്ചുരി കളയാത്ത മുള്ള് ശരീരം അനങ്ങുമ്പോള്‍ ചോര വരുത്തുമെന്ന് അറിയാമല്ലോ , അതുകൊണ്ട് ദ്രോഹിക്കുന്ന ശത്രുക്കളെ നിശ്ശേഷം സംഹരിക്കുകയാണ് വേണ്ടത് . ശത്രുവിന്റെ ആപല്‍കാലത്തേ മനസ്സില്‍ ആക്കി സമയം കളയാതെ അഞ്ഞടിക്കണം

സ്വന്തം കഴിവ് കാണിക്കാന്‍ സന്ദര്‍ഭം കിട്ടാതെ വരുമ്പോള്‍ ശത്രുവിനെ ആശ്രയിച്ചു കൂടണം ശത്രു ധിക്കരിച്ചു പറഞ്ഞാല്‍ അതൊന്നും കേട്ടതായി ഭവിക്കരുത് . ദുരു‌ദേശം ആയി അടുത്തുകുടുന്ന ശത്രുവിനെ സമധാന വചനങ്ങള്‍ കൊണ്ടു പാട്ടിലാക്കി കൊല്ലണം ചത്തു കഴിഞ്ഞാല്‍ പിന്നെ പേടിക്കണ്ടല്ലോ , ജന്മ ശത്രു ബന്ധു ആയാലും അവനെ വിശ്വസിക്കരുത് എല്ലായിടത്തും വേണ്ടതുപോലെ ചാരന്മാരെ നിയോഗിച്ചു വിവരങ്ങള്‍ ശേഘരിക്കണം , ശത്രുവിനെ ചതുരുപയങ്ങള്‍ പ്രയോഗിച്ചും വകവരുത്താന്‍ ഒരിക്കലും മടിക്കരുത് ..

അപ്പോള്‍ ധ്രിതരഷ്ട്രാര്‍ ചോദിച്ചു എന്തൊക്കെ ആണ് ചതുരുപയങ്ങള്‍ ? അത് എങ്ങനെ ആണ് പ്രയോഗിക്കണ്ടത് ?

കണികന്‍ തുടര്‍ന്നു മഹാരാജാവേ സാമം , ദാനം , ഭേദം , ദണ്ഡം എന്നിവ ആണ് ചതുരുപയങ്ങള്‍ ..

ഭീരുവിനെ ഭയപെടുത്തി ഓടിക്കണം , ശുരന്മാരെ വന്ദിച്ചു പാട്ടിലക്കാണം , ലുബ്ധനെ ദാനം കൊണ്ടു പിടിക്കണം , സമനേയും തണവനെയും കൈയുക്കു കൊണ്ടു നേരിടണം

മഹാരാജാവേ ശത്രു വിനാശത്തിനും ജീവിത വിജയത്തിനും അവിശ്യമായ മറ്റു ചില കാര്യങ്ങള്‍ കൂടെ ഞാന്‍ പറയാം ..

ദേഷ്യം വന്നാലും അത് പ്രകടിപ്പിക്കാതെ പുഞ്ചിരിയോടെ കാര്യം പറയണം , കോപിക്കുന്ന അവസരത്തിലും അനൃരെ നിന്ദിച്ചു പറയരുത് , വിശ്വസ്തന്മാര്‍ അല്ലാത്തവരെ ഒരിക്കലും വിശ്വസിക്കരുത് , വാക്ക് കൊണ്ടു ഭംഗിയായി പറയുകയും ചിരിച്ചു വിനീതനയിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ മനസുകൊണ്ട് വാള് പോലെ മൂര്‍ച്ച ഉള്ളവനാരിക്കണം

ഐശര്യം ആഗ്രഹിക്കുന്നവന്‍ എപ്പോളും ഉത്സാഹിച്ചു പ്രവര്‍ത്തിക്കണം , അവന്റെ പ്രയത്നം ശത്രു ആയാലും മിത്രം ആയാലും ആരും മനസ്സില്‍ ആക്കുവാന്‍ ഇട വരരുതു . അപൂര്‍ണമായ നിലയില്‍ ഒന്നും ആരെയും കാണിക്കരുത് . ആപത്തു ഉണ്ടാകുന്നതിനു മുന്‍പ് അതില്‍ ഭയത്തോടെ പ്രവര്‍ത്തിക്കണം , ആപത്തു ഉണ്ടായാല്‍ പിന്നെ നിര്‍ഭയനായി അതിനോട് എട്ടുമുട്ടണം

Wednesday, October 1, 2008

..:: ഒരു mel സ്ക്രിപ്റ്റ് ::..

മായ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു പ്രോഗ്രാമിങ്ങ്‌ ചെയ്യുന്ന
ആള്‍ക്കാര്‍ക്ക് സാധാരണ dialogbox ബോര്‍ ആണ് .. ഇതു ഇച്ചിരി
രസം ഉള്ള ഒരു ബോക്സ് ആണ് .. ഇമേജ് താഴെ ഉണ്ട് .. കോഡ് കൂടെ
ചേര്‍ത്തിരിക്കുന്നു

അച്ചായന്‍




കോഡ് ഇതാ

*
Author:Kurian O.Samuel
e-mail:kurianos@gmail.com

description:
This code will be more style type dialog box for error,warning and info
warning:
This code will not work if all ready any laout ui is opend .. so
each exicution check the layout ui
notes:
I tested that code should work any of maya version 8.5 and after.
Did not check for earlier

usage :put the following line to userSetup.mel

source maya_DialogBox.mel
command Help:
//string $getDialogVal=callHereToLoadWin(title,message,error number,number of buttons,dialog width,button labels)
*/

global string $temREturnPass;
global proc maya_DialogBox(string $title,string $message,int $errorType,int $numberBut,int $widthLay,string $buttonname)
{
string $parseButArray[];
scriptEditorInfo -ch;
$parseButArray=stringToStringArray($buttonname,"-");
$layoutNamePars=$title;
columnLayout -adj true;
rowColumnLayout -nc 2 -cw 1 75 -cw 2 $widthLay;
if ($errorType==1)
{
picture -image "error.bmp";
}
else if ($errorType==2)
{
picture -image "warning.bmp";
}
else if ($errorType==3)
{
picture -image "info.bmp";
}
else
{
confirmDialog -title "Error !!!" -message "This error type is not defined \n" -button "Ok";
scriptEditorInfo -ch;
error "This error type is not defined !!!\n";
}
text -align "left" -l (" "+$message);
text -l "";
text -l "";
setParent ..;
int $getDivHer=$widthLay/$numberBut+20;
string $getThisLayout="rowColumnLayout -nc "+$numberBut;
for ($cntt=1; $cntt<=$numberBut; $cntt++)
{
$getThisLayout=$getThisLayout+" -cw "+$cntt+" "+$getDivHer;
}
$getThisLayout=$getThisLayout+ " mainButtonPan;";
eval ($getThisLayout);
$numberBut=$numberBut-1;
for ($cnt=0; $cnt<=$numberBut; $cnt++)
{
button -p mainButtonPan -l ($parseButArray[$cnt]) -c ("callHereForArg(\""+$parseButArray[$cnt]+"\")") ;
}
return;
}
global proc string confirmDlg (string $title,string $message,int $errorType,int $numberBut,int $layoutWidth,string $buttonname)
{
global string $temREturnPass;
layoutDialog -t $title -ui ("maya_DialogBox(\""+$title+"\",\""+$message+"\",\""+$errorType+"\",\""+$numberBut+"\",\""+$layoutWidth+"\",\""+$buttonname+"\")");
return $temREturnPass;
}
global proc callHereForArg(string $passArg)
{
global string $temREturnPass;
$temREturnPass = $passArg;
layoutDialog -dismiss $passArg ;
}

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP