..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Thursday, April 9, 2009

..:: Image Editor ::..

എല്ലാരോടും ഒരു ചെറിയ കാര്യം പറയട്ടെ .. ഞാന്‍ ഒരു ഇമേജ് എഡിറ്റര്‍ ഉണ്ടാക്കുവാ , പൈത്തണ്‍ ആണ് ഉപയോഗിക്കുന്നേ .. ഇതിന്റെ സോഴ്സ് ഓപ്പണ്‍ ആയി ഇടാന്‍ ആണ് പ്ലാന്‍ .. ഇപ്പൊ ഇ എഡിറ്റര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയുന്നതിനെക്കാള്‍ 10 ഇരട്ടി വേഗം ചെയ്യാന്‍ പറ്റും ..

എല്ലാവര്ക്കും കാണാന്‍ ഒരു സ്ക്രീന്‍ ഷൂട്ട് ഇടുവ കണ്ടിട്ട് അഭിപ്രായം പറയണേ ...



ഒന്നുടെ ഇത് ഞാന്‍ മായ എന്ന സോഫ്റ്റ്‌വെയര്‍ ഇന് വേണ്ടി ഉള്ള ഒരു ടൂള്‍ ആയി ആണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്

Tuesday, April 7, 2009

3D ആനിമേഷന്‍ (ഒരു കണ്ടുപിടുത്തം)

നമ്മള്‍ ഉറങ്ങാന്‍ കിടക്കുന്നു ഒരു ഈച്ച അല്ലെ ഒരു പ്രാണി നമ്മുടെ അടുത്ത് കൂടെ പറക്കുന്നു .
എന്തും ചെയ്യും നമ്മള്‍ ?? തല്ലി കൊള്ളാന്‍ ഒരു ശ്രമം ഒരു പക്ഷെ അത് വിജയിച്ചില്ല എങ്കില്‍ നമ്മള്‍ അതിനെ എങ്ങനെ എങ്കിലും ഓടിക്കാന്‍ നോക്കും .. അതല്ലേ നമ്മള്‍ ചെയ്യാന്‍ നോക്കു ?? അല്ലാതെ അവിടെ കിടന്നു ആ പ്രാണി എവിടെ നിക്കുന്നു അല്ല എങ്കില്‍ അതിന്റെ സ്പേസ് അങ്ങനെ എന്തേലും ആലോചിക്കുവോ ?? ഒരിക്കലും ഇല്ല എന്ന് തന്നെ പറയാം .. എന്നാല്‍ ഇ പുള്ളിയെ ഒന്ന് പരിചയപ്പെട്ടെ .. Rene' Descartes, (1596 - 1690), French philosopher, mathematician

ആളും ഒരിക്കല്‍ ഇങ്ങനെ കിടന്നപോള്‍ ഒരു പ്രാണി ചുറ്റും പറന്നു .. ഇന്ന് 3D ആനിമേഷന്‍ ചെയ്യുന്ന എല്ലാവരുടേം കഞ്ഞി അയ X Y Z അതിന്റെ കണ്ടുപിടിത്തം ആ കിടപ്പില്‍ ആരുന്നു .. 3D എന്ന ലോകം ഉണ്ടാവാന്‍ കാരണം തന്നെ ആയി അത് . ഞാന്‍ ഉള്‍പെടുന്ന 3D ലോകത്തില്‍ എത്ര പേര്‍ക്ക് ഇ കഥ അറിയാം എന്ന് എനിക്ക് അറിയില്ല അത് കൊണ്ട് ചുമ്മാ ഇവിടെ പോസ്റ്റ് ചെയ്യുന്നു

The story goes that Rene was lying in bed while watching a fly.At some pivotal moment , he realized that he could exactly describe the fly position by using just three numbers . He devised a system wherein each of axies described above was designated with a letter : X for width Y for height and Z for depth . The point at which each of there axes intersects is called the world orgin.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട് .. താല്പര്യം ഉള്ളവര്‍ക്ക് വായിക്കാം

http://www.lexipixel.com/graphics/rene_descartes.htm

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP