വരുന്നു പുതിയ I-Pod ..
ഇനി ഇപ്പോള്‍ പാട്ടുകള്‍ കുടുത്ടല്‍ സ്റ്റോര്‍ ചെയ്യാന്‍ എളുപ്പം ആയി
500000 പാട്ടുകളില്‍ അഥവാ 3500 ഫില്മുകള്‍ കുടുതല്‍ സൂക്ഷിക്കാവുന്ന , ഒരു ആഴ്ചയോളം ചാര്‍ജ് ചെയ്യണ്ടാത്ത പട്ടുപെട്ടികള്‍ വരുന്നു .. ഇതിന് കാരണം
പുതിയതായി നിര്‍മ്മിച്ചെടുത്ത മെമ്മറി ചിപ്പ് ആണ് , ഫ്ലാഷ് മെമ്മറി യുടെ
കോലത്തെ തന്നെ മാറ്റുന്ന പുതിയ മെമ്മറി വരുന്നു .. കുടുതല്‍ വിരങ്ങള്‍
താഴത്തെ ലിങ്ക് നോക്കുക
Link I
RaceTrack Memory
എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്ന...
9 years ago
1 comments:
അച്ചായോ ശാസ്ത്രം വികസിക്കുകയാ,ഇനിയും പ്രതീക്ഷിക്കാം ഇത്തരം അത്ഭുതങ്ങള്‍.എന്തായാലും ഡീറ്റയില്‍ തരുന്ന ഒരു ആര്‍ട്ടിക്കിളിലേക്കുള്ള ലിങ്ക് തന്നതിനു നന്ദി.
Post a Comment