..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Sunday, May 31, 2009

..:: Gtalk Status Changer ::..

gtalk ഉപയോഗിക്കാത്തവര്‍ കുറവാണു .. അതില്‍ തന്നെ നിങ്ങള്ക്ക് നിങ്ങളുടെ സ്റ്റാറ്റസ് Idle ആയി എപ്പോളും കാണിക്കണം എങ്കില്‍ ഒരു കുഞ്ഞു സ്ക്രിപ്റ്റ് ഇവിടെ ഇടുന്നു ഇത് സ്റ്റുസും മെസ്സജും മറ്റും .. ഇതിനു അല്ലാതെ തന്നെ പ്രോഗ്രാം കിട്ടും അത് പലപ്പോഴും trusted അല്ലാത്ത കൊണ്ട് ആണ് ഇ പരിക്ഷണം ...

കോഡ് ഡാ ഇവിടെ

import xmpp as jabCln
import getpass
import sys
def callmainLoader():
print "Enter your Gmail ID (Without @gmail.com) : "
getUserName=sys.stdin.readline()[:-1]
getUserPass=getpass.getpass('Enter your password : ')
print 'Enter Your Status Message(default \'Auto Idle\') : '
getUserStatus=sys.stdin.readline()[:-1]
if len(getUserStatus) < 1:
getUserStatus='Auto Idle'
setGtalkStatus(getUserName,getUserPass,'away',getUserStatus)
def setGtalkStatus(username, password,show,status,):
myGtalServer=['gmail.com','talk.google.com',5223]
gtalkOpenCnt = jabCln.Client(myGtalServer[0])
gtalkOpenCnt.connect(server=(myGtalServer[1],myGtalServer[2]))
gtalkOpenCnt.auth(username, password, 'python_status_message')
gtalkOpenCnt.send(jabCln.Iq(typ='set', queryNS='google:shared-status',\
payload=[jabCln.Node('show', payload=show)]))
gtalkOpenCnt.send(jabCln.Iq(typ='set', queryNS='google:shared-status',\
payload=[jabCln.Node('status', payload=status)]))
if __name__ == '__main__':
callmainLoader()

3 comments:

Unknown said...

ഇതു സുരക്ഷിതം ആണോ? അടിക്കുന്ന പാസ്വേർഡ് ഒക്കെ അച്ചായന്റെ മെയിൽ ബോക്സിൽ എത്തില്യാന്ന് എന്താ‍ ഒരു ഒറപ്പ് ?
;)

..:: അച്ചായന്‍ ::.. said...

കര്‍ത്താവെ ഓപ്പണ്‍ സോഴ്സ് ആക്കിയാലും സംശയമോ ...
ഇതില്‍ എവിടെ ആണ് എന്റെ മെയില്‍ ഐഡി ഉള്ളെ .. ഇടി ഇടി

Anonymous said...

hello... hapi blogging... have a nice day! just visiting here....

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP