..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Tuesday, June 30, 2009

റിയാലിറ്റി ഷോ (യേശുദാസിന്റെ വിമര്‍ശനം )

ഇത് യേശുദാസ്‌ പറഞ്ഞതാണോ എന്ന് എനിയ്ക്കറിയില്ല ... പക്ഷെ കേട്ടതില്‍ നിന്നും ഇത് യേശുദാസ്‌ തന്നെ ആണ് എന്ന് തോന്നുന്നു .... എന്തായാലും കുറെ സത്യം ആണ് വിളിച്ചു പറയുന്നത് നിങ്ങള്‍ കേട്ടിട്ട് പറയു അഭിപ്രായങ്ങള്‍

Get this widget | Track details | eSnips Social DNA

4 comments:

Unknown said...

ആരായാലും പൂർണയോജിപ്പ്

..:: അച്ചായന്‍ ::.. said...

എനിക്കും ആ അഭിപ്രായം ആണ് മാഷെ

Suмα | സുമ said...

അച്ചായോ ഈ ക്ലിപ്പ് തപ്പി എടുത്ത് ഇവിടെ ഇട്ടതിനു അടുത്ത വെളളിയാഴ്ച കാണുമ്പോ ഒരു ചിക്കന്‍ ബിരിയാണി!! [എനിക്ക് വാങ്ങിച്ചു തരണംന്നു..:P]

ദാസ്‌ സാര്‍ പറഞ്ഞതാണ്...
കഴിഞ്ഞ ഏപ്രില്‍ 4th ന്, ചെന്നൈല് ഗന്ധര്‍വ സംഗീതം ജൂനിയര്‍ ഫൈനല്‍ നടക്കണേനെ മുന്നേ ഇണ്ടായ പുള്ളിടെ സ്പീച്ചില്...
അന്ന് നോം അവിടെ ഉണ്ടായിരുന്നു.. :D
സംഭവം കറക്ടാ ല്ലേ... :)

..:: അച്ചായന്‍ ::.. said...

ഹോ അപ്പൊ സംഭവം സത്യം ആണ് ...ബിരിയാണി എപ്പോ വേണം എന്ന് പറഞ്ഞാ മതി കേട്ടോ ഹിഹിഹി .... അത് പോര എങ്കില്‍ ഇങ്ങോട്ട് വണ്ടി കേറിക്കോ കര്‍ത്താവിന്റെ അടുത്തും പോകാം ബിരിയാണിയും തിന്നാം

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP