..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Tuesday, July 21, 2009

കലാം അപമാനിക്കപെട്ടു

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനം ആയ നമ്മുടെ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെ അമേരിക്കക്കാരന്‍ അപമാനിച്ചിരിക്കുന്നു ... വേറെ ഏതു കൂതറ രാഷ്ട്രിയം പറഞ്ഞു നടക്കുന്നവനെ അരുന്നെലും സഹിക്കാം ഇത് പുള്ളി ഓരോ ഇന്ത്യക്കരന്റെം അഭിമാനം ആണ് ... ഇത്രീം നല്ല ഒരു മനുഷ്യനെ അപമാനിച്ച ആ ചെറ്റ ആരായാലും അതിനു ഉത്തരവിട്ട ആ അമേരിക്കക്കാരന്‍ ചെറ്റയെ എത്രയും പെട്ടന്ന് പടി അടച്ചു പിണ്ഡം വെക്കാന്‍ നമ്മുടെ ഭരണകൂടം ചങ്കൂറ്റം കാണിക്കണം ... അല്ലേലും സായിപ്പിന് ചിലതൊന്നും പിടിക്കില്ല ... ഇവിടെ കൊണ്ട് നടക്കുവല്ലേ ഒരു ലക്ഷം പട്ടാളവും ഒകെ ആയിട്ടു വേറെ ഒരു മദാമ്മേ കൊണ്ട് നടക്കുന്നു ഹിലാരി പോലും ...

നമ്മുടെ ഒകെ പ്രതികരണശേഷി നഷ്ട്ടപെട്ടു പോയില്ല എങ്കില്‍ ഇതിനു എങ്കിലും ഭരണകൂടം ഉചിതമായ ഒരു നടപടി എടുക്കും

വാര്‍ത്ത‍ ഇവിടെ വായിക്കാം

5 comments:

Anonymous said...

hi... just dropping by!
http://www.fileafro.com
http://mobileandetc.blogspot.com
http://kantahanan.blogspot.com

Unknown said...

Achhaya raktham thilachu alle.....
paranhittu karyamilla achaayyaaa...
cool down.............

Vinod.K.Balakrishnan said...

അച്ചായന്റെ രോഷത്തില് ഞാനും പങ്കു ചേരുന്നു, അച്ചായന്റെ e-mail ID ഒന്ന് അയച്ചുതരുമോ ?

Sapna Anu B.George said...

who is this achayan that i have not seen or heard???

..:: അച്ചായന്‍ ::.. said...

അതെ ചേച്ചി കേള്‍ക്കാന്‍ മാത്രം ഞാന്‍ ഒന്നും അല്ല .. പിന്നെ അറിയുന്നവരും വളരെ ചുരുക്കം .. അപ്പൊ സ്വാഭാവികം ആയിട്ടു ചേച്ചി എന്നെ അറിയുന്നില്ല ഹിഹിഹി .. എന്നാ ആയാലും ഇവിടെ വന്നതിനു വളരെ നന്ദി

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP