ഹരി മാഷിന്റെ ഒരു പോസ്റ്റ് ഉണ്ടാരുന്നു പത്താം നിലയിലെ തീവണ്ടി എന്ന സിനിമയെ പറ്റി .. അങ്ങനെ അത് ഓണ്‍ലൈന്‍ വന്നു ആര്‍ക്കേലും കാണണം എങ്കില്‍ ഇവിടെ ഉണ്ട് കാണാം .. ഇത് വ്യാജന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഒന്നും അല്ല ... നമ്മളെ പോലെ ഒരിക്കലും ഇത് പോയി കാണാന്‍ പറ്റാത്ത ആള്‍ക്കാരെ മാത്രം ഉദ്ദേശിച്ചു ആണ് ... പത്താം നിലയിലെ തീവണ്ടി പോയിട്ട് ഒരു മലയാളം പടം പോലും വരാത്ത രാജ്യത്ത് ആയിപോയത് കൊണ്ട്
ഇതൊരു പരസ്യത്തിന്റെ കഥ ആണ് ... ഒരുപക്ഷെ പലരും ഇതിനു മുന്നേ ഇതിനെ പറ്റി പ്രതികരിചിട്ടുണ്ടാവും . എന്നാലും എനിക്ക് പറയാതിരിക്കാന്‍ പറ്റുന്നില്ല ഇത് കണ്ടിട്ട് ... നമ്മുടെ സ്ത്രീ വിമോചന പ്രസ്തനക്കാര് ഒന്നും ഇത് കണ്ടില്ലേ അതോ ഭീമ പോലെ ഉള്ള വംബന്മാരോട് കൊമ്പ് കോര്‍ത്താല്‍ വിവരം അറിയും എന്ന് കൊണ്ടാണോ ... എവിടേലും ഒരു പെണ്ണിനെ ആരേലും നോക്കിയാ അതിന്റെ പേരില്‍ അലചോണ്ട് നാട് മുഴുവന്‍ പ്രസംഗിച്ചു നടക്കുന്നവര്‍ക്ക് ഇത് ഒകെ ഒന്നും അല്ലെ ... അതോ ഇത് ഒരു ഒരു കാര്യം അല്ല എന്നാണോ അവരുടെ ഭാഗം ... ഇനി വീഡിയോ കണ്ടിട്ട് ബാക്കി ...
സ്ത്രീധനത്തിന്റെ പേരില്‍ എത്രയോ പാവം സ്ത്രീകള്‍ കൊല്ലപെടുന്നു എന്തൊക്കെ പ്രശങ്ങള്‍ ഉണ്ടാവുന്നു ... എല്ലാം ഇ മഞ്ഞ ലോഹത്തിനു വേണ്ടി എന്നത് ആണ് സത്യം ... ഇന്ന് ഓരോ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുടെം വല്ല്യ പ്രശനം ആണ് ഇത് ... ശരിക്കും പറഞ്ഞാല്‍ കേരളത്തില്‍ ആഭരണത്തിന്റെ എല്ലാ പരസ്യവും നിരോധിക്കേണ്ട കാലം എന്നേ കഴിഞ്ഞു ... പണ്ട് കേള്‍ക്കാത്ത എന്തൊക്കെ ഐഡിയ ആണ് ഇവന്മാര് കൊണ്ട് വരുന്നത് ഏതോ ഒരു ദിവസം സ്വര്‍ണ്ണം വാങ്ങിയ നല്ലതാ പോലും അതിനു വേണ്ടി കത്തു കിടക്കാന്‍ കുറെ മണ്ടന്മാരും കഷ്ട്ടം ...
പരസ്യത്തിലെ പെണ്ണുങ്ങളുടെ എവിടെ ഒകെ സ്വര്‍ണ്ണം ഇടാമോ അവിടെ ഒകെ ഇട്ടു ഒരുമാതിരി കെട്ടുകാള പോലെ ... അത് കണ്ടു സ്വന്തം മക്കളേം അങ്ങനെ ആക്കാന്‍ വേണ്ടി കുറെ പേര് ... മനുഷ്യന്റെ ഓരോ ബലഹീനതയും മനസ്സില്‍ ആക്കി ഇവര്‍ പടച്ചു വിടുന്നത് ഒകെ കണ്ടു അതുപോലെ ഒകെ ചെയ്യാന്‍ ഇറങ്ങുന്നവരെ വേണം ആദ്യം തല്ലാന്‍ .
പിന്നെ ഇ പരസ്യത്തില്‍ കോടതിയെ പോലും പരസ്യം ആയി വ്യഭിച്ചരിചിരിക്കുന്നു ... അതില്‍ ഒരു കോടതിയും കേസ് എടുത്തില്ല ആര്‍ക്കും പരാതിയും ഇല്ല സത്യം പറഞ്ഞാല്‍ ഇവിടെ ഇരട്ടത്താപ്പ് അല്ലെ എല്ലാരും കാണിക്കുന്നത് ... പണം ഉള്ളവന് എന്ത് ചെയിതാലും ഒരുത്തനും മിണ്ടില്ല കാരണം മിണ്ടിയ വിവരം അറിയും ...
ഞാന്‍ ഒരു പ്രോഗ്രാമ്മര്‍ , ഒരു നാട്ടിന്‍പുറത്തെ നസ്രാണി അച്ചായന്
ജീവിക്കാന്‍ വേണ്ടി മായ പഠിച്ചു ഇപ്പൊ pipeline design ഒക്കെ ആയി നടക്കുന്നു .. ഇപ്പൊ കംഗാരുക്കളുടെ നാട്ടില്‍ .. ഇവിടെ ഒരു വിധം ജീവിച്ചു പോകുന്നു
എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്ന...
അങ്ങനെ ഞാനും ഒന്ന് പ്രസവിച്ചു!!!
-
യെസ്....ഞാനും!!!!
അതോണ്ടാണ് കഴിഞ്ഞ മാസം പോസ്റ്റ് ഇടാണ്ടെ ഇരുന്നേ...ഈ ഹെഡിംഗ് ന്
വേണ്ടിട്ടിള്ള തയാറെടുപ്പിലാരുന്നു...ന്നിട്ട് ആരെങ്കിലും ഒന്ന് അന്വേഷിച്ചോ ...
വാഹനചരിതം-രണ്ടാം ഭാഗം
-
"ഒരു കാര്‍..."
ഇടയ്ക്കിടയ്ക്ക് അമ്മയ്ക്ക് ഇങ്ങനെ ഒരു ആഗ്രഹം തോന്നാറുണ്ടായിരുന്നു
പണ്ട്.ചുമ്മാ ഒരു കാര്യവും ഇല്ലാതെ ലക്ഷങ്ങള്‍ ഒഴുക്കി കളയുന്നതില്‍ അച്ഛന്
വ...
ഇനി എങ്ങനെ വടക്കേലെ പറമ്പില്‍ കേറ്റും?
-
2024 ഡിസംബര്‍ മാസത്തില്‍ ലാബ് ഇനത്തില്‍ പെട്ട ഒരു പട്ടിക്കുട്ടിയെ വാങ്ങി,
അതിന് 'റിച്ചി' എന്ന് പേരും ഇട്ട്, കുറച്ച് 'റിച്ച്' ആയി തന്നെ വളര്‍ത്തി.
ഒരാഴ...
കോവിഡൻ വന്നു
-
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ
അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ.
ഞാനാതിന് മുതിര...
സങ്കോചാക്രമണം
-
കുറച്ചു സമയം കിട്ടിയപ്പോള്‍ യുക്തിസഹമായ വൈകാരികപ്രകടന ചികിത്സ (റാഷണല്‍
ഇമോറ്റീവ് ബിഹേവിയര്‍ തെറാപ്പി- REBT ) എങ്ങനെ നടത്താം എന്ന് ചില
എക്സര്‍സൈസുകള്‍ ചെയ്ത...
ഒരു ഷക്കീല പടത്തിന്റെ ഓര്‍മ്മക്ക്
-
എന്റെ പത്താം ക്ലാസ്സ് വെക്കേഷന് ഒരു പൊരിവെയിലില്‍ സ്വന്തം സൈക്കിളില്‍
ത്രിശ്ശുര് ഗിരിജ തിയ്യറ്ററിന്റെ മുന്നില്‍ അങ്ങോട്ടും ഇങ്ങോട്ടും സൈക്കില്‍
ചവിട്ടി. ...
കൊട്ടാരം വക റിയാലിറ്റി
-
മുടി നീട്ടി വളര്‍ത്തിയതവന്‍,
പറ്റെ മുറിച്ചതവള്.
അന്ന നടയുമായി അവന്,
അട്ടഹാസവുമായി അവള്.
ഹാസ്യം പകരാന്‍,
വിദൂഷകര്‍ മൂന്നുപേര്‍ വേറെയും.
കഥ അറിയാതെ
സദസ്സ് ...
മങ്കലശ്ശേരി താഴിട്ടു പൂട്ടുന്നു...
-
ഈ മാസാവസാനത്തോടെ മങ്കലശ്ശേരിയില്‍ നിന്നും എല്ലാവരും സ്വന്തം കാര്യം
സിന്ദാബാദ് പറഞ് പിരിഞു പോകും. ഒഴിവാക്കാനാവാത്ത ജീവിതത്തിലെ മാറ്റങളോട്
പരുത്തപ്പെടാന്‍, ഞ...
ശയനപ്രദക്ഷിണം
-
ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന് എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍
ഗാഡിയനുമാണ്.
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും...