വരുന്നു പുതിയ I-Pod .. ഇനി ഇപ്പോള്‍ പാട്ടുകള്‍ കുടുത്ടല് സ്റ്റോര്‍ ചെയ്യാന്‍ എളുപ്പം ആയി 500000 പാട്ടുകളില്‍ അഥവാ 3500 ഫില്മുകള് കുടുതല്‍ സൂക്ഷിക്കാവുന്ന , ഒരു ആഴ്ചയോളം ചാര്‍ജ് ചെയ്യണ്ടാത്ത പട്ടുപെട്ടികള് വരുന്നു .. ഇതിന് കാരണം പുതിയതായി നിര്‍മ്മിച്ചെടുത്ത മെമ്മറി ചിപ്പ് ആണ് , ഫ്ലാഷ് മെമ്മറി യുടെ കോലത്തെ തന്നെ മാറ്റുന്ന പുതിയ മെമ്മറി വരുന്നു .. കുടുതല്‍ വിരങ്ങള്‍ താഴത്തെ ലിങ്ക് നോക്കുക
ഞാന്‍ ഒരു പ്രോഗ്രാമ്മര്‍ , ഒരു നാട്ടിന്‍പുറത്തെ നസ്രാണി അച്ചായന്
ജീവിക്കാന്‍ വേണ്ടി മായ പഠിച്ചു ഇപ്പൊ pipeline design ഒക്കെ ആയി നടക്കുന്നു .. ഇപ്പൊ കംഗാരുക്കളുടെ നാട്ടില്‍ .. ഇവിടെ ഒരു വിധം ജീവിച്ചു പോകുന്നു