ഇനി ഒരു ഫയല്‍ സിസ്റ്റം ചെയുന്നത് എങ്ങനെ  എന്ന് നോക്കാം
fat ഫയല്‍ സിസ്റ്റം എങ്ങനെ ntfs ആക്കി മാറ്റം  എന്ന് നോക്കാം
അതിന് മുന്നേ കുറച്ചു കാര്യങ്ങള്‍ ..
എന്താണ് ഫയല്‍ സിസ്റ്റം ??
ഏത് ഒരു രീതി അല്ല എന്കില്‍ ഒരു പ്രോസിസ്  ആണ് കമ്പ്യൂട്ടറില്‍ , ഡാറ്റ സ്റ്റോര്‍ ചെയുന്നതും അടുക്കി പറക്കിf വെക്കുന്നതും ഒകെ ഒരു table  ആണ് അതിന്റെ പൊതുവെ
പറയുന്ന പേരാണു ഫയല്‍ സിസ്റ്റം .. ഇതില്‍ കൂടെ  ആണ് നമ്മള്‍ ഫയലുകള്‍ അക്സസ്സ് ചെയുന്നതും  modify ചെയുന്നതും പുതിയ ഫയല്‍ ഉണ്ടാക്കുമ്പോള്‍ ആ ഫയല്‍ എവിടെ ഏതൊക്കെ പെര്മിസ്സഷന്‍ ഒകെ  define ചെയുന്നത് ഫയല്‍ സിസ്റ്റം  ആണ് ..  ഓരോ ഓപ്പറേറ്റിങ് സിസ്റ്റം ഉസ് ചെയുന്നത്  ഓരോ ഫയല്‍ സിസ്റ്റം  ആണ് ..
ഉദാഹരണം വിന്ഡോസ്  use  ചെയ്യുന്നത് FAT പിന്നെ NTFS  ആണ്  .. പക്ഷെ ലിനക്സ് ഉപയോഗിക്കുന്നത്  EXT3,EXT2 പിന്നെ VFAT (ഇതു FAT തന്നെ  ആണ് )
എന്താണ് FAT il ninnum NTFS  മാറ്റിയാല്‍ ഉള്ള ഉപയോഗം ..??
അതിന് മുന്നേ fat and ntfs ഇതാണ്  എന്ന് ഒന്നു പറയാം 2 ഉം വിന്ഡോസ് കൊണ്ടു വന്ന ഫയല്‍ സിസ്റ്റം  ആണ് .. FAT വിന്ഡോസ് ഡെവലപ്പ് ചെയ്യിത കാലം മുതല്‍ ഉള്ള ഒരു ഫയല്‍ സിസ്റ്റം  ആണ് .. ലോകത്ത് ഉള്ള മിക്കവരും എല്ലാ ഓപ്പറേറ്റിങ് സിസ്റ്റം ഈ ഫയല്‍ സിസ്റ്റം ഉപയോഗിക്കുണ്ട് കാരണം .. ഫ്ലോപി മുതല്‍ ഉള്ള എല്ലാ ഡിവൈസ് കാലും എന്താണ് ഫയല്‍ സിസ്റ്റം  ആണ് ഉപയോഗിച്ചു പോന്നത്  അത് കൊണ്ടു തന്നെ ഫാറ്റ് ഇപ്പോളും നിലനില്ക്കുന്നു .. പക്ഷെ ഒരുപാടു കുഴപ്പങ്ങള്‍ ഇന്നത്തെ വേഗത കുടിയ കമ്പ്യൂട്ടര്‍ FAT ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്നു കാരണം വേഗത കുറവാണു സെക്യൂരിറ്റി കുറവാണു അവിടെ  ആണ്  NTFS വന്നത്  ഇതു വേഗത കുടുതല്‍ ഉള്ളതും  സെക്യൂരിറ്റി കുടുതല്‍ കൊടുക്കുന്നതും ഡാറ്റ കംപ്രേസ്സഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതും അയ ഫയല്‍ സിസ്റ്റം  ആണ് .. 
FAT -> File Allocation Table
NTFS -> New Technology File System
ഇനി എങ്ങനെ FAT -> NTFS convert  ചെയ്യാം  എന്ന് നോക്കാം
Start Menu -> Run -> type "cmd" ഇതു അല്ല എങ്ക്കില്‍ വിന്ഡോസ് കീ + R പ്രസ് ചെയ്യിതാലും മതി  .. അപ്പോള്‍ ഒരു കറുത്ത വിന്‍ഡോ കിട്ടും അവിടെ 
CONVERT C:/FS:NTFS   എന്ന് കൊടുക്കുവ അപ്പോള്‍ നമ്മുടെ C ഡ്രൈവ് NTFS ആയിട്ടുണ്ടാവും .. എങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ഫയലുകള്‍ നഷ്ട്ടപെടാന്‍ സാധ്യത കുറവാണു .. എന്നാലും ഡാറ്റ ബാക്കുപ് ചെയുന്നത് നന്നായിരിക്കും .. പിന്നേ
C എന്നുള്ളത് അവരവരുടെ ആവശ്യം അനുസരിച്ച് മാറ്റാവുന്നതാണ്
എന്റെ ബാല്യകാലസ്മരണകള്
                      -
                    
 അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്ന...
10 years ago
 

 
 
 
0 comments:
Post a Comment