ssh എന്താ എന്ന് വെച്ചാ 2 കമ്പ്യൂട്ടര്‍ kal തമ്മില്‍ communicate ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം ആണ്
ലിനക്സ് ഉള്ള കമ്പ്യൂട്ടര്‍ ലേക്ക് login cheyan ആണ് ഇതു ഉപയോഗിക്കുന്നത് . ഇതു വളരെ അധികം accept
ചെയിതിട്ടുള്ള ഒരു മാര്‍ഗം ആണ് . secure serverilekku കേറാന്‍ ഉപയോഗിക്കുന്ന മാര്‍ഗം ആണ് ഇതു
IP അഡ്രസ്സ് കൊടുക്കുവ അതിന് ശേഷം ssh port number(default Port 22 anu) കൊടുക്കുവ ...secure കീ accept ചെയ്യുക .. ഇതിന് ശേഷം എല്ലാ വിധ system കമാന്‍ഡ് ഇതില്‍ കൊടുക്കാന്‍ സാധിക്കുന്നതാണ് പ്രധാനമായും use ചെയുന്നത് പുട്ടി enna software andu പിന്നേ winscp ആണ്
കുടുതല്‍ വിവരങ്ങള്‍ എവിടെ കിട്ടും
Download Putty
Download WinScp
എന്റെ ബാല്യകാലസ്മരണകള്
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്ന...
9 years ago
0 comments:
Post a Comment