..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Tuesday, December 9, 2008

..:: ക്രിസ്തീയ ജീവിതം ( പാട്ടുകള്‍ ) ::..

കൊച്ചു കുട്ടികള്‍ പാടിയ കുറച്ചു പാട്ടുകള്‍ ആണ്


Powered by eSnips.com


സാഖാ തിരുമേനിയുടെ കുര്‍ബാന ..
വല്ല്യ ക്വാളിറ്റി ഒന്നും ഇല്ല .. എന്നാലും ...
കാല്‍വരി പള്ളിയില്‍ വെച്ചു അര്‍പ്പിച്ച കുര്‍ബാന ആണ്
ഭാഷ സുറിയാനി ആണ്

2 comments:

അരുണ്‍ കായംകുളം said...

അച്ചായാ,താങ്ക് യൂ

..:: അച്ചായന്‍ ::.. said...

മാഷിന്റെ കമന്റ്സ് ആണ് എന്റെ പ്രചോദനം .. :D സത്യം പറയാം വേറെ ആരും ഇടില്ല അതാ :D

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP