..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Wednesday, February 11, 2009

..:: കാണു കാണു മക്കളെ കാണു ::..

കാണു കാണു മക്കളെ കാണു ... ഇനി എന്തോ ചെയ്യും .... :D

ഭഗവാനെ കാലം പോയ ഒരു പോക്കെ .... :D

അപ്പൊ എല്ലാരും വേറെ എന്തേലും പണി കണ്ടുപിടിച്ചോ വല്ല കൂലി പണിയോ
വല്ലോം കിട്ടുമോ എന്ന് തപ്പ് ചിലപ്പോ വല്ലതും കിട്ടിയാലോ ... :D
പക്ഷെ അവര് ഇപ്പൊ അത് കളഞ്ഞു കേട്ടോ ഞാന്‍ ആ പ്രൊഫൈല്‍ നോക്കി
എന്തായാലും കിടു ...

പിന്നെ എനിക്ക് ഇതിലെ സത്യം എത്ര ഉണ്ട് എന്ന് അറിയില്ല ...
ആര്‍ക്കേലും വിഷമം ഉണ്ടേ അറിയിച്ചാല്‍ പോസ്റ്റ് കളയുന്നതാരിക്കും

4 comments:

പാവത്താൻ said...

അപ്പോ, ഇത്രയ്ക്കൊക്കെ ആയോ കാര്യങ്ങൾ? മനുഷ്യനെ പേടിപ്പിക്കാൻ ഓരോ പോസ്റ്റുകള്‌....ഇതു സത്യമായും ശരിയാണോ?

Anonymous said...

അച്ചായോ പറയാതിരിക്കാന്‍ വയ്യ.. വന്‍ ഡിമാന്റ്‌ ആയിരുന്നപ്പോള്‍ അവന്മാര്‍ക്ക്‌ ഓടുക്കത്തെ തലകനമായിരുന്നു...

..:: അച്ചായന്‍ ::.. said...

ആ ഡിമാന്റ് ഒകെ പോയെ തിന്റു പോയി ... ഇപ്പൊ ആകെപാടെ എല്ലാത്തിന്റെം ഗതി പരിതാപകരം ആണ്

പാവത്താന്‍ മാഷേ എനിക്ക് ഇതിന്റെ സത്യാവസ്ഥ അറിഞ്ഞുട കേട്ടോ

ജഗ്ഗുദാദ said...

ithu oru paavappetta penkuttiye peedippikunathinu thulyam alle ennu njan chodikkukayaanu...

software um poyi,ini underwayaru murukke uduthu nadakkam...

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP