സാധാരണ കുടുതല്‍ ഹാക്കിംഗ് ലിനക്സ് ilവരുന്നതു ssh port വഴി  ആണ്
അതുകൊണ്ട് ssh port protect അത്യാവശ്യം  ആണ് .. അതിന് കുടുതല്‍ ആയി 
ചെയുന്ന മാര്‍ഗം  ആണ്  port masking ..  അത് എങ്ങനെ  എന്ന്  നോക്കാം 
run this in terminal 
pico /etc/xinetd.d/sshd
ഇപ്പോ ഇങ്ങനെ  ഒരു code കിട്ടും
service ssh
{
        disable = no
        socket_type             = stream
        type                    = UNLISTED
        port                    = 22
        protocol                = tcp
        wait                    = no
        user                    = root
        server                  = /usr/sbin/sshd
        server_args             = -i
}
port                    = 22 കണ്ടില്ലേ  അത് ആര്‍ക്കും അങ്ങനെ ആലോചിക്കാന്‍ പറ്റാത്ത ഒരു നമ്പര്‍ കൊടുക്കുക eg: 2478
ഇപ്പോ നമ്മുടെ  ssh port protected ആണ് .. ഇനി ഒരു കൊച്ചു പണി കൂടെ ഉണ്ട് .. 
Run this code in terminal
ssh-keygen -t rsa
ഇപ്പൊ ഒരു പാസ്സ്‌വേര്‍ഡ് ചോദിക്കും വേണം എങ്കില്‍ കൊടുക്കാം 
ഇല്ല എങ്കില്‍ അങ്ങനെ തന്നെ വിടാം 
ഇപ്പോ നമ്മുടെ ssh port മൊത്തത്തില്‍  ആണ്
അച്ചായന്‍
എന്റെ ബാല്യകാലസ്മരണകള്‍
                      -
                    
 അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്ന...
10 years ago
 

 
 
 
4 comments:
edaa koppe...aadyam ee ssh port enthu kunthamanennu paranjittu pore athinte samrakshanam...
:)
oke da macha appo aduthathu entha ssh ennu parayam :D
kalipp!!! pada pedich panthalath vannath pole aayi :)
athu entha mashe ... eivde atharkku pada undoo :D .. najan e post oke ettitu ake kittiya oru comment mashinte anu :D (dillile kondu najn edichatha :D)
Post a Comment