..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Wednesday, December 31, 2008

എല്ലാര്‍ക്കും ഒരു നല്ല പുതുവല്‍സരം ആശംസിക്കുന്നു

എല്ലാര്‍ക്കും ഒരു നല്ല പുതുവല്‍സരം ആശംസിക്കുന്നു

Monday, December 22, 2008

..:: ക്രിസ്ത്യന്‍ പാട്ടുകളുടെ ഒരു കളക്ഷന്‍ ::..

ഇ പാട്ടുകള്‍ മുഴുവന്‍ ഞാന്‍ എടുത്തത്‌ ഇ ലിങ്ക് വഴി ആണ്
അവരോട് പ്രത്യേകം നന്ദി .. ലിങ്ക് ഇവിടെ ഉണ്ട്
http://www.christiansmelody.com/malayalam.htmlPendukostunalil Mun....

Ponpulari Ponpulari Tan..

Yeshu Vilikkunnu....


Athiravile Thiru Sannidhi


Pulkuttil Unni Pirannu......


Piravi Evide Naadha


Lokamam gambeera vari

Shudhar Sthuthikum veed


Samayaamam Radathil n


Njan Varunnu krooshi


"njanum ente kudumba.


Manoharam...


Varane innu enn arikil....


Ennodulla sarvananmaka


Vazum Njan En Rashitav


Aradhana...


Enni Enii Sthuthikuvan.....NALLORU DESAM.......


Vishwam Kakunna nada.


Azhalerum jivitha...


Ayiram suriane aniunna....


Rakshaka ente pap


Sarva nanmakalkkum......


Nee ente sankath


Ha Manoharam Yahe Nint


Kalithozhuthil pr


En Priyan Valankarathil......
Dhukkithare peed


Parishudhan Mahonatham
Seon Manavalan


Dukhathinte panapatram kart


Dhukkithare peed
Parishudhan MahonathamSeon Manavalan
vachana goshanamKarakavijozukum karunayinKannuneer Ennu MaruOrikkal Yeshu Nadhan(vacha)


Ee Manam Maanju


Thuna Eniku Yesuvey............


Praarthana Kelkka


Enneolam Enne Nadathi..........


Parishudha Daivame
Viswasa Thoniyil....................


Enn Manamey nee....


Meghangal naduvae vazhi.......


Ithratholam Yahova sahayichu

Monday, December 15, 2008

..:: കുറെ ഹിന്ദി പാട്ടുകള്‍ ::..

എനിക്ക് ഇഷ്ട്ടപെട്ട കുറെ പാട്ടുകള്‍ എനിക്ക് youtubeil കിട്ടി
എന്നാ പിന്നെ കിടക്കട്ടെ ഒരു കോപ്പി ഇവിടേം എന്ന് വെച്ചു
കുറെ ഉണ്ട് കേട്ടോ ഏകദേശം 100 പാട്ടുകള്‍ വരും .. ചുമ്മാ പ്ലേ
കൊടുക്ക ചുമ്മാ കേള്‍ക്കുക


Play Now All songs

Tuesday, December 9, 2008

..:: ക്രിസ്തീയ ജീവിതം ( പാട്ടുകള്‍ ) ::..

കൊച്ചു കുട്ടികള്‍ പാടിയ കുറച്ചു പാട്ടുകള്‍ ആണ്


Powered by eSnips.com


സാഖാ തിരുമേനിയുടെ കുര്‍ബാന ..
വല്ല്യ ക്വാളിറ്റി ഒന്നും ഇല്ല .. എന്നാലും ...
കാല്‍വരി പള്ളിയില്‍ വെച്ചു അര്‍പ്പിച്ച കുര്‍ബാന ആണ്
ഭാഷ സുറിയാനി ആണ്

Monday, December 8, 2008

..:: BIRTHVERSE ::..


വല്ല്യ കാര്യം ഒന്നും അല്ല കണ്ടപ്പോ ഒന്നു ഷെയര്‍ ചെയ്യാം എന്ന് ഓര്‍ത്തു
അത്ര തന്നെSelect BirthdateMonday, December 1, 2008

..:: ഇന്നു ലോക എയിഡ്സ് ദിനം ::..

Support World AIDS Day

ഇന്നു ലോക എയിഡ്സ് ദിനം ...
ആരേം സഹായിച്ചില്ല എങ്കിലും കരുണയോടെ ഒരു നോട്ടം
മറ്റുള്ളവരുടെ ദുഃഖത്തില്‍ ഒരു അനുകമ്പയുടെ സ്നേഹം ..
കുടുതല്‍ വിവരങ്ങള്‍ക്ക്


http://www.worldaidsday.org

Saturday, November 29, 2008

..:: സ്വാതിതിരുനാള്‍‍ കൃതികള്‍ ::..

Powered by eSnips.com

Sunday, November 23, 2008

..:: വരുന്നു പുതിയ I-Pod ::..

വരുന്നു പുതിയ I-Pod ..
ഇനി ഇപ്പോള്‍ പാട്ടുകള്‍ കുടുത്ടല്‍ സ്റ്റോര്‍ ചെയ്യാന്‍ എളുപ്പം ആയി
500000 പാട്ടുകളില്‍ അഥവാ 3500 ഫില്മുകള്‍ കുടുതല്‍ സൂക്ഷിക്കാവുന്ന , ഒരു ആഴ്ചയോളം ചാര്‍ജ് ചെയ്യണ്ടാത്ത പട്ടുപെട്ടികള്‍ വരുന്നു .. ഇതിന് കാരണം
പുതിയതായി നിര്‍മ്മിച്ചെടുത്ത മെമ്മറി ചിപ്പ് ആണ് , ഫ്ലാഷ് മെമ്മറി യുടെ
കോലത്തെ തന്നെ മാറ്റുന്ന പുതിയ മെമ്മറി വരുന്നു .. കുടുതല്‍ വിരങ്ങള്‍
താഴത്തെ ലിങ്ക് നോക്കുക


Link IRaceTrack Memory

Wednesday, November 5, 2008

..:: ദൈവ മാതാവിന്റെ പാട്ടുകള്‍ ::..

ദൈവ മാതാവിന്റെ പാട്ടുകള്‍

Powered by eSnips.com

Friday, October 31, 2008

..:: ഓര്‍ത്തഡോക്സ് സഭയിലെ പാട്ടുകള്‍ ::..

കല്യാണ പാട്ടുകള്‍ (ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പാട്ടുകള്‍ )
kallayana pattukal


കുര്‍ബാന ഗീതങ്ങള്‍
kurbana pattukal


പള്ളിയിലെ റാസ സമയത്തു പാടുന്ന പാട്ടുകള്‍
Rasa Pattukal


janana perunnalile pattukal I
ജനന പെരുന്നളിലെ പാട്ടുകള്‍ (ഭാഗം 1 )

janana perunnalile pattukal II
ജനന പെരുന്നളിലെ പാട്ടുകള്‍ (ഭാഗം 2 )

Hasha Gangal I
ഹാശ ഗാനങ്ങള്‍ (ഭാഗം 1 )

Hasha Gangal II
ഹാശ ഗാനങ്ങള്‍ (ഭാഗം 2 )

Hasha Gangal III
ഹാശ ഗാനങ്ങള്‍ (ഭാഗം 3 )


പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യണം എങ്കില്‍ .. ഇവിടെ കിട്ടും
http://achayan-s.blogspot.com/2008/08/blog-post_26.html

സ്ട്രീം ചെയ്യുന്ന പാട്ടുകള്‍ എടുത്തിരിക്കുന്നത് .. ഇവിടെ നിന്നാണ്
http://www.malankaraorthodox.tv/Xian%20Songs/songs.htm
ഇതിന്‍റെ ടീം ആയവര്‍ക്ക് ... നന്ദി .. എന്തേലും കോപ്പിറൈറ്റ് ഇഷ്യൂ
ഉണ്ട് എങ്കില്‍ ദയവായി അറിയിക്കുക ..


ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള പാട്ടുകള്‍ .. ഞാന്‍ അപ്‌ലോഡ് ചെയിതിട്ടുള്ളവ ആണ്

Tuesday, October 7, 2008

..:: കണിക സൂക്തങ്ങള്‍ (ഇന്നത്തെ ജീവിതത്തില്‍ ശരിക്കും ഇങ്ങനെ മാത്രമെ ജീവിക്കാന്‍ പറ്റു) ::..

മഹാരാജാവേ വേണ്ടത് എന്ത് എന്ന് ഞാന്‍ തുറന്നു പറയാം . അതുകൊണ്ട് എന്റെ പേരില്‍ പിന്നീട് ദേഷ്യം തോന്നരുത്‌

ഭരണകര്‍ത്താക്കള്‍ എപ്പോഴും ആരെയും ദണ്ഡിക്കാന്‍ സന്നദ്ധരായിരിക്കണം ശത്രുക്കളെ തക്കം നോക്കി പ്രഹരിക്കണം , സ്വന്തം രഹസ്യങ്ങളെ അന്ന്യന്‍ കണ്ടു പിടിക്കരുത് . തന്റെ ശക്തിയും വിഭവവും അന്ന്യര്‍ അറിയാതെ സൂക്ഷിക്കണം . ശരിക്കും വലിച്ചുരി കളയാത്ത മുള്ള് ശരീരം അനങ്ങുമ്പോള്‍ ചോര വരുത്തുമെന്ന് അറിയാമല്ലോ , അതുകൊണ്ട് ദ്രോഹിക്കുന്ന ശത്രുക്കളെ നിശ്ശേഷം സംഹരിക്കുകയാണ് വേണ്ടത് . ശത്രുവിന്റെ ആപല്‍കാലത്തേ മനസ്സില്‍ ആക്കി സമയം കളയാതെ അഞ്ഞടിക്കണം

സ്വന്തം കഴിവ് കാണിക്കാന്‍ സന്ദര്‍ഭം കിട്ടാതെ വരുമ്പോള്‍ ശത്രുവിനെ ആശ്രയിച്ചു കൂടണം ശത്രു ധിക്കരിച്ചു പറഞ്ഞാല്‍ അതൊന്നും കേട്ടതായി ഭവിക്കരുത് . ദുരു‌ദേശം ആയി അടുത്തുകുടുന്ന ശത്രുവിനെ സമധാന വചനങ്ങള്‍ കൊണ്ടു പാട്ടിലാക്കി കൊല്ലണം ചത്തു കഴിഞ്ഞാല്‍ പിന്നെ പേടിക്കണ്ടല്ലോ , ജന്മ ശത്രു ബന്ധു ആയാലും അവനെ വിശ്വസിക്കരുത് എല്ലായിടത്തും വേണ്ടതുപോലെ ചാരന്മാരെ നിയോഗിച്ചു വിവരങ്ങള്‍ ശേഘരിക്കണം , ശത്രുവിനെ ചതുരുപയങ്ങള്‍ പ്രയോഗിച്ചും വകവരുത്താന്‍ ഒരിക്കലും മടിക്കരുത് ..

അപ്പോള്‍ ധ്രിതരഷ്ട്രാര്‍ ചോദിച്ചു എന്തൊക്കെ ആണ് ചതുരുപയങ്ങള്‍ ? അത് എങ്ങനെ ആണ് പ്രയോഗിക്കണ്ടത് ?

കണികന്‍ തുടര്‍ന്നു മഹാരാജാവേ സാമം , ദാനം , ഭേദം , ദണ്ഡം എന്നിവ ആണ് ചതുരുപയങ്ങള്‍ ..

ഭീരുവിനെ ഭയപെടുത്തി ഓടിക്കണം , ശുരന്മാരെ വന്ദിച്ചു പാട്ടിലക്കാണം , ലുബ്ധനെ ദാനം കൊണ്ടു പിടിക്കണം , സമനേയും തണവനെയും കൈയുക്കു കൊണ്ടു നേരിടണം

മഹാരാജാവേ ശത്രു വിനാശത്തിനും ജീവിത വിജയത്തിനും അവിശ്യമായ മറ്റു ചില കാര്യങ്ങള്‍ കൂടെ ഞാന്‍ പറയാം ..

ദേഷ്യം വന്നാലും അത് പ്രകടിപ്പിക്കാതെ പുഞ്ചിരിയോടെ കാര്യം പറയണം , കോപിക്കുന്ന അവസരത്തിലും അനൃരെ നിന്ദിച്ചു പറയരുത് , വിശ്വസ്തന്മാര്‍ അല്ലാത്തവരെ ഒരിക്കലും വിശ്വസിക്കരുത് , വാക്ക് കൊണ്ടു ഭംഗിയായി പറയുകയും ചിരിച്ചു വിനീതനയിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ മനസുകൊണ്ട് വാള് പോലെ മൂര്‍ച്ച ഉള്ളവനാരിക്കണം

ഐശര്യം ആഗ്രഹിക്കുന്നവന്‍ എപ്പോളും ഉത്സാഹിച്ചു പ്രവര്‍ത്തിക്കണം , അവന്റെ പ്രയത്നം ശത്രു ആയാലും മിത്രം ആയാലും ആരും മനസ്സില്‍ ആക്കുവാന്‍ ഇട വരരുതു . അപൂര്‍ണമായ നിലയില്‍ ഒന്നും ആരെയും കാണിക്കരുത് . ആപത്തു ഉണ്ടാകുന്നതിനു മുന്‍പ് അതില്‍ ഭയത്തോടെ പ്രവര്‍ത്തിക്കണം , ആപത്തു ഉണ്ടായാല്‍ പിന്നെ നിര്‍ഭയനായി അതിനോട് എട്ടുമുട്ടണം

Wednesday, October 1, 2008

..:: ഒരു mel സ്ക്രിപ്റ്റ് ::..

മായ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു പ്രോഗ്രാമിങ്ങ്‌ ചെയ്യുന്ന
ആള്‍ക്കാര്‍ക്ക് സാധാരണ dialogbox ബോര്‍ ആണ് .. ഇതു ഇച്ചിരി
രസം ഉള്ള ഒരു ബോക്സ് ആണ് .. ഇമേജ് താഴെ ഉണ്ട് .. കോഡ് കൂടെ
ചേര്‍ത്തിരിക്കുന്നു

അച്ചായന്‍
കോഡ് ഇതാ

*
Author:Kurian O.Samuel
e-mail:kurianos@gmail.com

description:
This code will be more style type dialog box for error,warning and info
warning:
This code will not work if all ready any laout ui is opend .. so
each exicution check the layout ui
notes:
I tested that code should work any of maya version 8.5 and after.
Did not check for earlier

usage :put the following line to userSetup.mel

source maya_DialogBox.mel
command Help:
//string $getDialogVal=callHereToLoadWin(title,message,error number,number of buttons,dialog width,button labels)
*/

global string $temREturnPass;
global proc maya_DialogBox(string $title,string $message,int $errorType,int $numberBut,int $widthLay,string $buttonname)
{
string $parseButArray[];
scriptEditorInfo -ch;
$parseButArray=stringToStringArray($buttonname,"-");
$layoutNamePars=$title;
columnLayout -adj true;
rowColumnLayout -nc 2 -cw 1 75 -cw 2 $widthLay;
if ($errorType==1)
{
picture -image "error.bmp";
}
else if ($errorType==2)
{
picture -image "warning.bmp";
}
else if ($errorType==3)
{
picture -image "info.bmp";
}
else
{
confirmDialog -title "Error !!!" -message "This error type is not defined \n" -button "Ok";
scriptEditorInfo -ch;
error "This error type is not defined !!!\n";
}
text -align "left" -l (" "+$message);
text -l "";
text -l "";
setParent ..;
int $getDivHer=$widthLay/$numberBut+20;
string $getThisLayout="rowColumnLayout -nc "+$numberBut;
for ($cntt=1; $cntt<=$numberBut; $cntt++)
{
$getThisLayout=$getThisLayout+" -cw "+$cntt+" "+$getDivHer;
}
$getThisLayout=$getThisLayout+ " mainButtonPan;";
eval ($getThisLayout);
$numberBut=$numberBut-1;
for ($cnt=0; $cnt<=$numberBut; $cnt++)
{
button -p mainButtonPan -l ($parseButArray[$cnt]) -c ("callHereForArg(\""+$parseButArray[$cnt]+"\")") ;
}
return;
}
global proc string confirmDlg (string $title,string $message,int $errorType,int $numberBut,int $layoutWidth,string $buttonname)
{
global string $temREturnPass;
layoutDialog -t $title -ui ("maya_DialogBox(\""+$title+"\",\""+$message+"\",\""+$errorType+"\",\""+$numberBut+"\",\""+$layoutWidth+"\",\""+$buttonname+"\")");
return $temREturnPass;
}
global proc callHereForArg(string $passArg)
{
global string $temREturnPass;
$temREturnPass = $passArg;
layoutDialog -dismiss $passArg ;
}

Tuesday, August 26, 2008

..:: കുറച്ചു പാട്ടുകള്‍ നിങ്ങള്‍ക്കായി ::..

കുറച്ചു പാട്ടുകള്‍ നിങ്ങള്‍ക്കായി ...

കല്യാണ പാട്ടുകള്‍ (ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പാട്ടുകള്‍ )01 Track 01.mp3
02 Track 02.mp3
03 Track 03.mp3
04 Track 04.mp3
05 Track 05.mp3
06 Track 06.mp3
07 Track 07.mp3
08 Track 08.mp3
09 Track 09.mp3
10 Track 10.mp3
11 Track 11.mp3
12 Track 12.mp3
13 Track 13.mp3
14 Track 14.mp3
15 Track 15.mp3
16 Track 16.mp3
17 Track 17.mp3
18 Track 18.mp3
19 Track 19.mp3
20 Track 20.mp3
21 Track 21.mp3

നമസ്കാര ഗാനങ്ങള്‍ (ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പാട്ടുകള്‍ )


01 Track 01.mp3
02 Track 02.mp3
03 Track 03.mp3
04 Track 04.mp3
05 Track 05.mp3
06 Track 06.mp3
07 Track 07.mp3
08 Track 08.mp3
09 Track 09.mp3
10 Track 10.mp3
11 Track 11.mp3
12 Track 12.mp3
13 Track 13.mp3
14 Track 14.mp3
15 Track 15.mp3

കഷ്ടാനുഭവ ആഴ്ചയിലെ ഗാനങ്ങള്‍ (ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പാട്ടുകള്‍ )

01 Track 01.mp3
02 Track 02.mp3
03 Track 03.mp3
04 Track 04.mp3
05 Track 05.mp3
06 Track 06.mp3
07 Track 07.mp3
08 Track 08.mp3
09 Track 09.mp3
10 Track 10.mp3
11 Track 11.mp3
12 Track 12.mp3
13 Track 13.mp3
14 Track 14.mp3
15 Track 15.mp3
16 Track 16.mp3
17 Track 17.mp3
18 Track 18.mp3
19 Track 19.mp3
20 Track 20.mp3
21 Track 21.mp3
22 Track 22.mp3
23 Track 23.mp3
24 Track 24.mp3
25 Track 25.mp3
26 Track 26.mp3
27 Track 27.mp3
28 Track 28.mp3
29 Track 29.mp3
30 Track 30.mp3
31 Track 31.mp3
32 Track 32.mp3
33 Track 33.mp3
34 Track 34.mp3
35 Track 35.mp3
36 Track 36.mp3
37 Track 37.mp3
38 Track 38.mp3
39 Track 39.mp3
40 Track 40.mp3
41 Track 41.mp3
42 Track 42.mp3
43 Track 43.mp3
44 Track 44.mp3
45 Track 45.mp3
46 Track 46.mp3
47 Track 47.mp3
48 Track 48.mp3
49 Track 49.mp3
50 Track 50.mp3
51 Track 51.mp3
52 Track 52.mp3
53 Track 53.mp3
54 Track 54.mp3
55 Track 55.mp3
56 Track 56.mp3
57 Track 57.mp3
58 Track 58.mp3
59 Track 59.mp3


ഇ പാട്ടുകള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം അപ്‌ലോഡ് ചെയുന്നതാണ്
ആര്‍ക്കേലും പരാതി ഉണ്ട് എങ്കില്‍ ഒരു കമന്റ് ഇടുക .. ഉചിതം ആയതു
ചെയ്യുന്നതാരിക്കും

Saturday, August 23, 2008

..::mp3 ഫയല്‍ സേര്‍ച്ച്::..

ഒരുപാടു mp3 ഫയലുകള്‍ ഉള്ളപ്പോള്‍ അതില്‍ നിന്നും വിവരങ്ങള്‍ അറിയാന്‍ പാടാണ്
ആരാണ് പാടിയത് എത്ര ഫയല്‍ സൈസ് ഉണ്ട് അങ്ങനെ .. അതും ഒരു പാടു ഫോള്‍ഡര്‍ ഉണ്ടേ
പറയുകയും വേണ്ട .. അങ്ങനെ എനിക്ക് ഒരു ആവശ്യം വന്നപ്പോള്‍ ഞാന്‍ python വെച്ചു
എഴുതിയ ഒരു സ്ക്രിപ്റ്റ് ആണ് ഇതു .. subfolder സേര്‍ച്ച് ഉണ്ട് അപ്പൊ എളുപ്പം ആണ്
കാര്യങ്ങള്‍ ..

usage :

python myMp3IDReader.py

first option ഫോള്‍ഡര്‍ ആണോ ഫയല്‍ ആണോ എന്ന് ചോദിക്കും

1 for file and 2 for folder

പിന്നെ ഫയല്‍ നെയിം or ഫോള്‍ഡര്‍ നെയിം കൊടുക്കണം
അത്ര തന്നെ ....

ഫുള്‍ സോഴ്സ് ഇവിടെ കിട്ടും


my_python
my_python.py
Hosted by eSnips


import os
import sys
import string
import math

def searchFileInfoHere(getFName,getoptHr):
        if
getoptHr==1:

                myHeadLine='''<html
xmlns="http://www.w3.org/1999/xhtml" lang="en">

<head>
        <title>MP3
Info</title>


        </style>
</head>
<body>
<table style="border-collapse: collapse; width:
100%;">

'''+"\n"

                fileHandle = open ( "d:/temp/temp.html", 'w' )

                fileHandle.write(myHeadLine)
                fileHandle.close()

                topPrasrer='''<tr><td style="border: 2px solid
rgb(0, 0, 0);">Filename</td>

<td style="border: 2px solid rgb(0, 0,
0);">Artist</td>


<td style="border: 2px solid rgb(0, 0,
0);">Album</td>

<td style="border: 2px solid rgb(0, 0,
0);">Annotation</td>

<td style="border: 2px solid rgb(0, 0,
0);">Comment</td>

<td style="border: 2px solid rgb(0, 0,
0);">FileSize</td>

<td style="border: 2px solid rgb(0, 0,
0);"></td></tr>'
''+"\n"

                fileHandle =  open ( "d:/temp/temp.html",'a' )

                fileHandle.write(topPrasrer)
                fileHandle.close()

                findInfoandPrintIt(getFName)
        else:

                myHeadLine='''<html
xmlns="http://www.w3.org/1999/xhtml" lang="en">

<head>
        <title>MP3
Info</title>


        </style>
</head>
<body>
<table style="border-collapse: collapse; width:
100%;">

'''+"\n"

                fileHandle = open ( "d:/temp/temp.html", 'w' )

                fileHandle.write(myHeadLine)
                fileHandle.close()

                topPrasrer='''<tr><td style="border: 2px solid
rgb(0, 0, 0);">Filename</td>

<td style="border: 2px solid rgb(0, 0,
0);">Artist</td>


<td style="border: 2px solid rgb(0, 0,
0);">Album</td>

<td style="border: 2px solid rgb(0, 0,
0);">Annotation</td>

<td style="border: 2px solid rgb(0, 0,
0);">Comment</td>

<td style="border: 2px solid rgb(0, 0,
0);">FileSize</td>

<td style="border: 2px solid rgb(0, 0,
0);"></td></tr>'
''+"\n"

                fileHandle =  open ( "d:/temp/temp.html",'a' )

                fileHandle.write(topPrasrer)
                fileHandle.close()

                for dirpath,dirname,filename in os.walk(getFName):

                        for file in filename:

                         
      mainRootpath=os.path.join(dirpath,file)

                         
      findInfoandPrintIt(mainRootpath,getoptHr)

def findInfoandPrintIt(getFName,getoptHr):
        getTagFileInfo = open(getFName, 'r')

        getTagFileInfo.seek(-128, 2)
        getTagFileInfo.read(3)

        title = string.strip(getTagFileInfo.read(30))
        artist = string.strip(getTagFileInfo.read(30))

        album = string.strip(getTagFileInfo.read(30))
        anno = string.strip(getTagFileInfo.read(4))

        comment = string.strip(getTagFileInfo.read(28))
        getTagFileInfo.close()

        fileNameHr=str(os.path.basename(getFName))

        getFileSize=os.path.getsize(getFName)
        getFileSize=float (round(getFileSize/1048576*100000)/100000)

        getFileSize=str(getFileSize)+" MB"
        mainParser='''<tr><td style=\"border: 2px solid rgb(0, 0, 0);\">'''+fileNameHr+'''</td>'''+"\n"+'''<td style=\"border: 2px solid
rgb(0, 0, 0);\">'
''+str(artist)+'''</td>'''+"\n"+'''<td style=\"border: 2px solid
rgb(0, 0, 0);\">'
''+album+'''</td>'''+"\n"+'''<td style=\"border: 2px solid rgb(0, 0, 0);\">'''+anno+'''</td>'''+"\n"+'''<td style=\"border: 2px solid rgb(0, 0, 0);\">'''+comment+'''</td>'''+"\n"+'''<td style=\"border: 2px solid
rgb(0, 0, 0);\">'
''+getFileSize+'''</td></tr>'''

        fileHandle =  open
( "d:/temp/temp.html",'a' )
        fileHandle.write(mainParser)

        fileHandle.close()
mySearchOption=int (raw_input("You want search ID Tag in a File or List
MP3 Files in a folder ???\nFor File Enter 1
For Folder 2\n"
))

if mySearchOption==1:
        myFilename=raw_input("Enter File Name Here...eg:
C:\\temp\\temp.mp3\n"
)

        searchFileInfoHere(myFilename,1)
elif mySearchOption==2:
        myFolderName=raw_input("Enter The Root Folder Name Here\n")

        searchFileInfoHere(myFolderName,2)
else:
        print

"Unknown Option used ... exiting now !!!\n"
        raw_input("Press any key to exit
!!!\n"
)
        sys.exit(1)

       
 
 

Sunday, August 17, 2008

..::ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ് ::..

ഫോട്ടോഷോപ്പ് ഇനി ഡൌണ്‍ലോഡ് ഒന്നും ചെയ്യാന്‍ നിക്കണ്ട
നേരെ ഓണ്‍ലൈന്‍ കയറു ഫോട്ടോഷോപ്പ് ഉപയോഗിക്കു
ലിങ്ക് ഇവിടെ

http://www.sumopaint.com/app/

Thursday, August 14, 2008

..:: എന്‍റെ സ്വതന്ത്ര ദിന ചിന്തകള്‍ ::..

ഒരു സ്വതന്ത്ര ദിനം കൂടെ വരുന്നു .. സ്വാതന്ത്ര്യം കിട്ട്യിട്ടു 61 വര്‍ഷം
എന്താണ് നമ്മുടെ രാഷ്ട്രം നേടിയത് നമ്മുടെ നേതാക്കന്മാര് ഒകെ പണക്കാരും
കോടികളുടെ അസ്തി ഉള്ളവരും ആയി തീര്‍ന്നു .. അതില്‍ കുടുതല്‍ നമ്മുടെ നാട്ടില്‍
എന്ത് ഉണ്ടായി നമ്മുടെ കൂടെ yum അതിന് ശേഷവും സ്വതന്ത്ര്യം കിട്ടിയ
പല രാജ്യങ്ങളും നമ്മുടെ മുന്നില്‍ ഒരുപാടു ദൂരം പോയി കഴിഞ്ഞു എന്നിട്ടും
കള്ളത്തരവും കാലുവാരലും കുതിര കച്ചവടവും ആയി നമ്മുടെ നാട് കഴിയുന്നു
നാളെ ആഘോഷത്തിന്റെ പേരില്‍ കോടികള്‍ കലയുംപോലെ ഇതു ഒകെ കഷ്ട്ടപെട്ടു
നാട്ടുകാരു ഉണ്ടാക്കുന്ന പണം tax എന്ന പേരില്‍ വാങ്ങി കാണിക്കുന്ന ആര്‍ഭാടം ആണ് എന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല ..
IT യിലും ഒകെ പല രാജ്യങ്ങള്‍ക്കും ദാസപണി ചെയിതു നമ്മള്‍ ഉണ്ടാക്കുന്ന cash tax എന്ന പേരില്‍ വെട്ടി വാങ്ങുന്ന
ഇവര്‍ക്ക് ഒകെ എന്താ അവകാശം ഇതു ഒകെ ആഘോഷിക്കാന്‍ ?? ..
രാഷ്ട്രിയത്തില്‍ ഒന്നും ഇല്ലാതെ വന്ന പലരും എന്ന് കോടിക്കണക്കിനു അസ്തി ഉള്ളവരാണ്
വിശ്വാസത്തെ അവിശ്വാസം ആക്കാനും അവിശ്വാസത്തെ വിശ്വാസം ആക്കാനും
നമ്മുടെ രാജ്യത്ത് ഒഴുകിയത് കോടികള്‍ ... ഇവര്‍ക്ക് എവിടെ നിന്നും കിട്ടി ഇ
കോടികള്‍ ??

ലേലം എന്ന film il MG.സോമന്‍ തിരുമേനിമാരെ കുറിച്ചു പറഞ്ഞതു ഒകെ അക്ഷരം
പ്രതി ശരി എന്ന് തെളിയിച്ചു കൊണ്ടു മത മേലധക്ഷന്മാര്‍ കാണിച്ചു കുട്ടുന്ന കോപ്രായങ്ങളും ..
ശ്രീ നാരായണ ഗുരുവും വിവേകാന്ദനും വളര്‍ന്ന നാട്ടില്‍ സന്നിയസത്തെ വ്യഭിചരിക്കുന്ന കള്ളാ സന്നായ്സിമാരും മൊല്ലാക്കമാരും ഒകെ കൂടെ
നമ്മുടെ നാടിനെ കുട്ടിചോറക്കുന്നു, നമ്മള്‍ ഒകെ എല്ലാം കണ്ടിട്ടും ഒന്നും കാണാത്തവരെ പോലെ പോട്ടന്മാരായി ഇരിക്കുന്നു ..
ഒരു ജനതയെ മുഷുവന്‍ ചൂഷണം ചെയിതു കള്ളന്മാരുടെം കൊള്ളകരുടെം ലോകം വളരുന്നു ..
രാഷ്തൃയക്കരന്മാരും തിരുമേനിമാരും സന്നയസികളും പകല്‍ വെളിച്ചത്തില്‍ പരസ്പരം ചെളി വരി എറിയുമ്പോള്‍ രാത്രിയുടെ മറവില്‍ ഒന്നിച്ചഗോഷിക്കുന്നു ...
ഒകെ കാണാന്‍ വിധിച്ച പാവം ജനങ്ങള്‍ എന്ന സമൂഹം ഒകെക്കും മൂക സാക്ഷികള്‍ ആവുന്നു ... ഇതൊക്കെ അല്ലേ നമ്മള്‍ സ്വാതന്ത്ര്യം കൊണ്ടു നേടി എടുത്തത്‌ ???

ഗാന്ധി എന്നാ മനുഷ്യനെ പോലെ എത്രയാരം പേരുടെ ജീവിതം കൊടുത്തു നേടിയ
നമ്മുടെ സ്വാതന്ത്ര്യം ഇന്നു നമ്മള്‍ പലര്‍ക്കായി അടിയറ വെച്ചിരിക്കുന്നു ,
കൊച്ചു പെണ്‍കുട്ടികളെ പോലും പീടിപിക്കുന്ന അശ്രമാങ്ങളുടെ പേരില്‍ പല ചെറ്റത്തരങ്ങള്‍ കാണിക്കുന്നാ ഇ സമൂഹം എന്താണ് നാടിനു കൊടുക്കുന്നത് ... ???

എന്റെ പ്രിയപ്പെട്ട കുട്ടുകാരെ സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന നിങ്ങള്‍ ഒന്നു ആലോചിക്ക്
നമ്മുക്ക് യാത്രയ്ക്കു നല്ല റോഡുകള്‍ ഉണ്ടോ ?? കുടി വെള്ളം ഉണ്ടോ ?? വൈദുതി ഉണ്ടോ ?? പഠിക്കാന്‍ കോഴ കൊടുക്കണ്ടേ ??
പൂഴ്ത്തി വെപ്പുകരുടെ കൈയില്‍ നിന്നും തീ വിലക്ക് ആഹാരം വാങ്ങണ്ടേ ??
ഇതു ഒകെ ആണോ നമ്മുടെ സ്വാതന്ത്ര്യം കൊണ്ടു നമ്മുക്ക് കിട്ടിയത് ??
ഇതാരുന്നോ ഗാന്ധിയെ പോലെ ഉള്ളവര്‍ ആഗ്രഹിച്ചത്‌ ??

ഇ നാടിനു വേണ്ടത് ഒരു പുതിയ സ്വാതന്ത്യ സമരം ആണ് നമ്മുടെ കട്ട് തിന്നുന്ന
നമ്മുടെ ചോരക്കു വില പറയുന്ന കപട സധചാര ജീവികളില്‍ നിന്നും പ്രതികരിക്കുന്നവനെ കൊന്നു തിന്നുന്ന ഇ ലോകത്തില്‍ .. നമ്മുടെ നാട് വേണ്ടും
രാജാ ഭരണത്തിലേക്ക് പോയെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു ..
VKN പറഞ്ഞതാണ്‌ ഇപ്പൊ ഓര്‍മവരുന്നത് (കടപ്പാട് ജയേഷ്)
സോഷ്യലിസമോ ? കുന്തം മുട്ടന്‍ മുതലാളിത്തമാണ്‌ ഈ നാട്ടില്‍ വരേണ്ടത്


പ്രിയപെട്ടകുട്ടുകരെ ഒരു ഭാരതിയന്‍ എന്ന നിലയില്‍ സ്വാന്ത്ര്യം എന്റെ ജന്മാവകാശം ആണ്
ചിന്തിക്കു ഉണരൂ ഒരു രാജ്യത്തിന്റെ നാശത്തില്‍ നിന്നും നമ്മുടെ ഭരണകര്‍ത്താക്കളെ
പിന്തിരിപ്പിക്കാന്‍ എന്തെങ്ക്ല്‍ിയം ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നു ....

ഒകെ ആണ് എങ്കിലും ഒരുപാടു മഹാതമാക്കളുടെ ജീവന്‍ കൊണ്ടു നേടിയ സ്വാതന്ത്ര്യ സമരത്തിന്റെ
ഓര്‍മയ്ക്ക് മുന്നില്‍ പ്രണാമം അര്‍പിച്ചു കൊണ്ടു "ആയിരം ആയിരം സ്വാതന്ത്യ ദിനാശംസകള്‍ "

ജയ് ഹിന്ദ്‌

--
സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും

Tuesday, August 12, 2008

..::ഒരു python പ്രോഗ്രാമ്മര്‍ എഴുതുന്ന പ്രേമ ലേഖനം ::..

import os
import sys
from myHeart import heart
from myLife import life
def main():
if you in (depressed, sadness, resignation):
print 'me, my sweetheart'
if feel(you) is 'lonely' or feel(you) is 'neglected':
talk_me(this)
while always:
I.take_care(you)
if you.love() is not me:
# I will follow in the madness
# I will

getUser=raw_input("Press Any Key To Exit !!!")
break # down...
sys.exit(1)
for emotion in my.heart:
try:
your.lover = me
except IOError :
your.best_friend = me
if you.hate(me):
love(me)
elif I.annoying():
love(me)
else:
love(me, how='deeply', when='now')
if __name__ == '__main__':
main()


PS : ഐഡിയ എന്റെ സ്വന്തം ഒന്നും അല്ല കിട്ടിയപ്പോ എന്റെ കഴിവിന് അനുസരിച്ച് ഒന്നു കുളിപ്പിച്ച്
ഇവിടെ പോസ്റ്റുന്നു

Sunday, August 10, 2008

..:: ലൈറ്റ് ബോക്സ് ഗാലറി ബില്‍ഡ് ടൂള്‍ ::..

ഇതു python എന്ന പ്രോഗ്രാമിങ്ങ്‌ ലാംഗ്വേജ് ഉപയോഗിച്ചു ഉള്ള
ഒരു ടൂള്‍ ആണ് ഇതു വെച്ചു വളരെ എളുപ്പം നിങ്ങള്ക്ക് സ്വന്തം
ഫോട്ടോ ഗാലറി ഉണ്ടാക്കാന്‍ സാധിക്കും . ഉപയോഗിക്കുന്ന വിധം

windows

Start -> Run -> cmd
python D:\Temp\ myGalBuild.py

അപ്പൊ എങ്ങനെ ചോദിക്കും
Enter Image folder Name ... ഇവിടെ നിങ്ങളുടെ ഫോട്ടോസ് ഇട്ടിരിക്കുന്ന
ഫോള്‍ഡര്‍ നെയിം കൊടുക്കുക .. എന്നിട്ട് Enter കീ പ്രസ് ചെയ്യുക

അപ്പൊ അടുത്ത ഒരു ചോദ്യം കൂടെ വരും .. എത്ര ഫോട്ടോ വേണം ഒരു വരിയില്‍
എന്ന് അതിനും ഉത്തരം കൊടുത്തു Enter കീ പ്രസ് ചെയ്യുക ...

കുറച്ച് നിമിഷങ്ങള്‍ക്കകം നിങ്ങളുടെ ഫോട്ടോ ഗാലറി റെഡി ഉദഹരണം
ഇവിടെ നോക്കിക്കേ

ഇനി ഫുള്‍ പായ്ക്ക് ഡൌണ്‍ലോഡ് ഇവിടെ കിട്ടും

ഡൌണ്‍ലോഡ്

ഇതിന്റെ സോഴ്സ് കോഡ് ഇതാണ് 1. '''Image Galary
  Builder

 2. Copyright (C) 2008 KURIAN O.Samuel

 3. This program is free software; you can redistribute it
  and/or modify

 4. it under the terms of the GNU General Public License as
  published by

 5. the Free Software Foundation; either version 2 of the
  License, or

 6. (at your option) any later version.

 7.  

 8. This program is distributed in the hope that it will be
  useful,


 9. but WITHOUT ANY WARRANTY; without even the implied warranty
  of

 10. MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. 
  See the

 11. GNU General Public License for more
  details.

 12.  

 13. You should have received a copy of the GNU General Public
  License

 14. along with this program; if not, write to the Free
  Software

 15. Foundation, Inc., 51 Franklin Street, Fifth Floor,

 16. Boston, MA  02110-1301, USA


 17. Creadits : LightBox Team
  http://www.lokeshdhakar.com/projects/lightbox2/

 18. '''

 19. import Image

 20. import os

 21. import sys


 22. def makeThumbHere(getFileName,outputFld):

 23.         imageFile = getFileName

 24.         im1 = Image.open(imageFile)


 25.         width = 100

 26.         height = 75

 27.         im5 = im1.resize((width, height), Image.ANTIALIAS)


 28.         getTotaleFilename=os.path.basename(imageFile)

 29.         im5.save(outputFld+"/"+getTotaleFilename)


 30. def findFilesinFolder(getFolderNameHere,outputFld,getRowHere):

 31.         sendToHtmlFiles=[]

 32.         os.chdir(getFolderNameHere)


 33.         mainFilepath=os.listdir(getFolderNameHere)

 34.         for

  eachfile in mainFilepath:

 35.                 if os.path.isfile(eachfile) == True :


 36.                        
  eachfile=eachfile.lower()


 37.                         if((eachfile.endswith('.jpg')) or (eachfile.endswith('.bmp')) or (eachfile.endswith('.png')) or (eachfile.endswith('.gif'))):


 38.                          
        myFullFilePath=getFolderNameHere+"/"+eachfile


 39.                          
        makeThumbHere(myFullFilePath,outputFld)


 40.                          
        sendToHtmlFiles.append(eachfile)


 41.                 elif os.path.isdir(eachfile) == True :


 42.                        
  mst='fld'

 43.         createHtmFileHere(sendToHtmlFiles,getRowHere,getFolderNameHere)


 44. def createHtmFileHere(getTotaleFilename,getRowHere,getFolderNameHere):

 45.         myHeadLine='''<html xmlns="http://www.w3.org/1999/xhtml"
  lang="en">


 46. <head>

 47.         <title>My Photo
  Gallery</title>

 48.         <link
  rel="stylesheet" href="css/lightbox.css" type="text/css"
  media="screen" />

 49.         <script
  src="js/prototype.js"
  type="text/javascript"></script>


 50.         <script
  src="js/scriptaculous.js?load=effects,builder"
  type="text/javascript"></script>

 51.         <script
  src="js/lightbox.js"
  type="text/javascript"></script>

 52.         <style
  type="text/css">


 53.                
  body{ color: #333; font: 13px '
  Lucida Grande', Verdana,
  sans-serif;     }

 54.         </style>


 55. </head>

 56. <body>

 57. <table cellpadding=8 cellspacing=8 border=0 align=center
  width=30%>'
  ''+"\n"

 58.         myEndLine='''</tr></table>


 59. </div></body>

 60. </html>'''

 61.         fileHandle = open ( getFolderNameHere+"/my_gallary.html", 'w' )


 62.         fileHandle.write(myHeadLine)

 63.         fileHandle.close()


 64.         myDivsart='''<tr valign=top align=center>'''+"\n"

 65.         myDivEnd='''</tr>'''+"\n"


 66.         myint=1

 67.         for
  myCnt in range(len(getTotaleFilename)):


 68.                 if myCnt=='1':

 69.                        

  mytablepars=myDivsart+'''<td><a href=\"'''+getTotaleFilename[myCnt]+'''\" rel="lightbox"><img src="gal_thum/'''+getTotaleFilename[myCnt]+'''\" width="100"
  height="75" alt="" /></a></td>'
  ''+"\n"


 70.                        
  fileHandle = open (

  getFolderNameHere+"/my_gallary.html", 'a' )

 71.                        

  fileHandle.write(mytablepars)

 72.                        

  fileHandle.close()

 73.                        

  myint=myint+1

 74.                 else:

 75.                        

  mytablepars='''<td><a
  href=\"'
  ''+getTotaleFilename[myCnt]+'''\"

  rel="lightbox"><img src="gal_thum/'
  ''+getTotaleFilename[myCnt]+'''\" width="100"
  height="75" alt="" /></a></td>'
  ''+"\n"


 76.                 if myint == getRowHere:

 77.                        

  myparserMost=mytablepars+myDivEnd+myDivsart

 78.                        
  fileHandle = open (

  getFolderNameHere+"/my_gallary.html", 'a' )

 79.                        

  fileHandle.write(myparserMost)

 80.                        

  fileHandle.close()

 81.                        

  myint=1

 82.                 else:

 83.                        

  fileHandle = open (
  getFolderNameHere+"/my_gallary.html", 'a' )

 84.                        

  fileHandle.write(mytablepars)

 85.                        

  fileHandle.close()

 86.                        

  myint=myint+1

 87.         fileHandle = open ( getFolderNameHere+"/my_gallary.html", 'a' )


 88.         fileHandle.write(myEndLine)

 89.         fileHandle.close()


 90.        

 91. getRootFolderHere=raw_input("Enter Image Folder Name ... \nWhere you kept galary images please give
  foldername here...\n"
  )

 92. getRowHere=int(raw_input("How Much Image You Want in a Raw ???
  ...\n"
  ))


 93. setThumbFloder=getRootFolderHere.replace("\\","/")+"/gal_thum"

 94. setJsFloder=getRootFolderHere.replace("\\","/")+"/js"


 95. getRootFolderHere=getRootFolderHere.replace("\\","/")

 96. try:

 97.         os.mkdir(setThumbFloder)


 98.         os.mkdir(setJsFloder)

 99. except WindowsError:

 100.         print

  "Thumbnail Folder is exists !!! please move or rename the folder
  and run script again !!!"

 101.         raw_input("Press any Key To Exit
  !!!"
  )

 102.         sys.exit(1)


 103. findFilesinFolder(getRootFolderHere,setThumbFloder,getRowHere)

 104.  

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP