..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Sunday, December 20, 2009

..:: ഒരു കിടു കവിത ::..

ഹഹഹ എന്തായാലും ഇ കവിത എഴുതിയ ആളു കിടു തന്നെ , നമിച്ചു ആരാ ആ കവി എന്ന് അറിയില്ല എന്നാല്ലും പുള്ളി കിടു തന്നെ .. എല്ലാ ആശംസകളും

ഇനി നിങ്ങള്‍ കൂടെ കേട്ടിട്ട് പറയു


Thursday, December 3, 2009

..:: Face Center Value ::..

for Maya developers ... if any one want to find out the center value of a face then use this API method to get it .

for eg : if you want to constrain some object to the center of a face then its easy now to do check this

for better view click


def getFaceCenter(obj):
objList = OM.MSelectionList()
node = OM.MObject()
dgPath = OM.MDagPath()
objList.clear()
objList.add(obj)
objList.getDagPath(0, dgPath)
mmtrix = dgPath.inclusiveMatrix()
dgPath.extendToShape()
mobj = dgPath.node()
meshPoly = OM.MItMeshPolygon(mobj)
meshPoly.reset()
ctr = 0
faceNormalValue=[]
while not meshPoly.isDone():
mpoint = meshPoly.center()
mPointToMatrix = mpoint * mmtrix
currentFaceNormal=[mPointToMatrix.x,mPointToMatrix.y,mPointToMatrix.z]
faceNormalValue.append(currentFaceNormal)
meshPoly.next()
return(faceNormalValue)

Monday, October 5, 2009

..:: വിശുദ്ധ കുര്‍ബാന ::..

ഇത് വിശുദ്ധ കുര്‍ബാനയുടെ ഒരു വീഡിയോ ആണ് . പുറത്തു ഉള്ളവര്‍ക്ക് കാണാന്‍ വേണ്ടി ഏതോ വ്യക്തി അപ്‌ലോഡ്‌ ചെയിതതാണ് embed ഓപ്ഷന്‍ കളഞ്ഞിട്ടില്ലാത്ത കൊണ്ട് ഞാന്‍ ഇത് ഇവിടെ ഇടുന്നു ... അപ്പൊ എല്ലാരും കണ്ടോളൂTuesday, September 15, 2009

അഭയ കേസും ദീപികയുടെ ധാര്‍മിക രോഷവും

എനിക്ക് മനസ്സില്‍ ആകുന്നില്ല ദീപികയുടെ ഇ എഴുത്ത് ... എന്താ എന്ന് അല്ലെ ഇവിടെ ഞാന്‍ അതിന്റെ പടങ്ങള്‍ ഇടാം ... ഇവര് ആരെ രക്ഷിക്കാന്‍ ആണ് നോക്കുന്നെ കുമ്പസാര രഹസ്യം പറയരുത് പോലും അത് ചോദിയ്ക്കാന്‍ പാടില്ല , പക്ഷെ ഒരു നിരപരാധിയെ കൊന്നു കിണറ്റില്‍ ഇടാം അതിനു അവര്‍ക്ക് ഒന്നും പറയാന്‍ ഇല്ല .. ഒരു cd ഇറങ്ങിയപ്പോ എന്തൊരു എഴുത്താ ഇത് ഇത് ശരിക്കും പേടിച്ചു തന്നെ എഴുതിയ പോലെ ഉണ്ട് . കാരണം ഒരു കള്ളം മറക്കാന്‍ വേറെ കുറെ പറയണ്ടിവരും . ഇന്നലെ cd കണ്ടു സുമനസുകള്‍ ഞെട്ടി പോലും .. നിങ്ങള്ക്ക് നാണം വരുല്ലേ ഇങ്ങനെ ഒകെ എഴുതാന്‍ ?? ..

അവര് പറയുന്നത് എഡിറ്റ്‌ ചെയിതു എന്ന് ഒരുപക്ഷെ ലോകത്തിലെ ബെസ്റ്റ് എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ഉം ഹാര്‍ഡ്‌വെയറും ഉപയോഗിക്കുന്ന അനുഭവം വെച്ച് പറയട്ടെ എനിക്ക് ആ വീഡിയോ കണ്ടിട്ട് ഒരു എഡിറ്റിംഗ്ഉം തോന്നിയില്ല .. നല്ല പച്ചക്കാ അവര് എല്ലാം പറഞ്ഞെ ... ഒരു അച്ചന്‍ പറഞ്ഞത് കേട്ട് ചിരി വന്നു .. എല്ലാം കഴിഞ്ഞു പോയി കുമ്പസാരിച്ചു എന്ന് .. കഷ്ട്ടം ഒരാളെ കൊന്നാല്‍ പോയി കുമ്പസാരിച്ചാല്‍ എല്ലാം തീര്‍ന്നോ ?? .. അതില്‍ ഒരു ലിപ് എഡിറ്റും നടന്നിട്ടില അത് കണ്ടവര്‍ക്ക് മനസ്സില്‍ ആവും

എന്നാലും എഡിറ്റിംഗ് നടന്നു എന്ന് വെച്ചോ അപ്പൊ പിന്നെ എന്നതിനാ ഓടി പോയി അത് സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിച്ചത് ??? സെഫി ആണല്ലോ കോര്‍ട്ടില്‍ പോയി ഓര്‍ഡര്‍ വാങ്ങിയത് ... ഇവര് പറയുന്നതാ ശരി എങ്കില്‍ അവര്‍ക്ക് നാട്ടുകാരു കണ്ടാ അവരുടെ കൂടെ സപ്പോര്‍ട്ട് കിട്ടില്ലേ ?? ദീപിക എഴുതിയത് വായിച്ചാ ആര്‍ക്കാണ്ട് വേണ്ടി കുഴലൂത്ത് നടത്തിയ പോലെ തന്നെ ഉണ്ട് .

ഒരു ക്രിസ്താനി ആയാ എനിക്ക് പോലും ഇങ്ങനെ തോന്നുന്നു എങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്തരിക്കും ... ഇനി എങ്കിലും അവര് സഭ വിട്ടു നില്‍ക്കണം അവരെ മാറ്റി നിര്‍ത്താന്‍ സഭക്ക് ചങ്കൂറ്റം വരണം ... ഇനി ആരെ ഒകെ കൈമണി അടിച്ചു ഇവരെ രക്ഷിച്ചാലും ദൈവം ഒരിക്കലും ഇവര്‍ക്ക് മാപ്പ് കൊടുക്കില്ല ... ഇന്നലെ ദീപിക കാണിച്ച ഇ ധാര്‍മിക രോഷം ഒരു 17 വര്ഷം മുന്നേ കാണിച്ചരുന്നെ എന്നെ ഇ കേസ് തെളിഞ്ഞേനെ ...

വേറെ ഒരു പത്രമോ ചാനല്കരോ ഇതില്‍ ഇത്ര അധികം താല്പര്യം എടുത്ത് കാണില്ല ... ദീപിക ഇന്നലെ അത് ചെയിതു ... എന്തൊക്കയോ അങ്ങ് തെളിയിക്കാന്‍ ശ്രമിച്ചപോലെ ആയി പോയി അത് ..എപ്പോളും എനിക്ക് മനസ്സില്‍ ആവാത്തത് ആ മരിച്ച കന്നയസ്ത്രീയുടെ വീട്ടുകാരുടെ വേദന എന്താ ഇവര് കാണാത്തത് ?? എന്നാ ഇ പറയുന്നവര് തെറ്റുകാര് അല്ല എങ്കില്‍ അവരെ മാറ്റി നിര്‍ത്തികൂടെ സഭക്ക് അവര് തെറ്റുകാര് അല്ല എന്ന് പറയുമ്പോ വിളിച്ചു ചേര്‍ക്കുന്നതല്ലേ അതിന്റെ ശരി ?? .


എന്നായാലും ഒരിക്കല്‍ സത്യം പുറത്തു വരും അന്ന് ഇ പറയുന്ന അജി കോയിക്കല്‍ ഒകെ എന്നാ പറയും എന്ന് അന്ന് കാണാം .. ഇന്നലെ അങ്ങേരു ഒരു ചാനലില്‍ പറയുന്ന കേട്ടപ്പോ സഹതാപം തോന്നി പിടിച്ചു നിക്കാന്‍ വേണ്ടി എന്തൊക്കെ ആണ് പറഞ്ഞു കൂട്ടുന്നെ കഷ്ട്ടം ..
എന്തായാലും ഒരു പ്രാര്‍ഥന മാത്രം ഒരിക്കല്‍ ഇത് തെളിയണം ... തെറ്റ് ചെയിതവരെ ജനം ശിക്ഷിക്കണം കോടതി അത് ചെയ്യും എന്ന് എനിക്ക് പ്രതീക്ഷ ഇല്ല അങ്ങനെ ഒന്ന് ഉണ്ടാരുന്നേ എന്നെ ഇത് തെളിഞ്ഞേനെ ..

ഇനി ദീപിക കണ്ടോളൂ


Friday, September 11, 2009

ഒരു പാരഡി പോസ്റ്റ്‌

നമ്മുടെ അന്തോണി ചേട്ടന്‍ ഇന്നാള് ഒരു പാരഡി പോസ്റ്റ്‌ ഇട്ടരുന്നു .. ഇന്ന് ഞാന്‍ ഇങ്ങനെ youtube നോക്കുമ്പൊ ഒരു അടിപൊളി പരുപാടി കണ്ടു അത് ഞാന്‍ അന്തോണി ചേട്ടന് സമര്‍പ്പിക്കുന്നുThursday, August 27, 2009

..:: നമ്മള്‍ എന്താണ് ഇങ്ങനെ ആയി പോയത് ::..

ഇത് ഞാന്‍ എഴുതുന്നത്‌ പ്രതികരിക്കാന്‍ പറ്റാത്ത ഒരു മനുഷ്യന്റെ വിലാപം ആയി കണ്ടാല്‍ മതി .. സാമൂഹ്യ പ്രതിബദ്ധതയോടെ ബ്ലോഗ്‌ ചെയ്യുന്ന ഹരി മാഷിനെ പോലെയോ ബെര്‍ളിയെ പോലെയോ ഒന്നും എനിക്ക് പറ്റില്ല .. ഒരു പക്ഷെ ഇതാരിക്കും ഞാന്‍ എഴുതിയ ഒരു വല്ല്യ പോസ്റ്റ്‌ പോലും .. വിഷമം കൊണ്ട് എഴുതി പോയതാണ് .. ഒരുപാടു അക്ഷര തെറ്റ് കാണും സദയം ക്ഷമിക്കുക ..

നമ്മള്‍ എന്താണ് ഇങ്ങനെ ആയി പോയത് നമ്മളുടെ പ്രതികരണ ശേഷി നശിച്ചു പോയോ നമ്മുടെ സമൂഹം തന്നെ ആണോ ഇത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല കേരളത്തില്‍ പണവും രാഷ്ട്രീയക്കാരനും ഉണ്ട് എങ്കില്‍ ആര്‍ക്കും എന്തും ചെയ്യാം എന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു ... ഒരു നേരത്തെ ആഹാരത്തിനു വേണ്ടി സ്വന്തം ശരീരം വില്‍ക്കാന്‍ ഇറങ്ങുന്നവുടെ മടികുത്തിനു പിടിക്കാനും പാവപെട്ടവന്‍ റോഡില്‍ ഭിക്ഷ എടുക്കുന്നു എങ്കില്‍ അവനെ തല്ലി ഓടിക്കാനും ചാടുന്ന പോലീസ് നിങ്ങള്ക്ക് അഭിമാനം എന്നാ ഒരു സാധനം ഇല്ലേ ?? നിങ്ങള്‍ക്കും ഇല്ലേ ഒരു കുടുംബം ... സ്വന്തം അഭിമാനം വിട്ടു കളഞ്ഞു എന്തിനാ നിങ്ങള്‍ ഇ പണി ചെയ്യുന്നത്

കണ്ട രാഷ്ട്രീയക്കാരന് മൊത്തം ദാസ പണി ചെയ്യുന്ന നിങ്ങള്‍ എന്താണ് സമൂഹത്തിനു കൊടുക്കുന്നത് ... പവപെട്ടവന്റെ മണ്ടക്ക് കുതിര കേറുന്ന അതെ കാര്യം നിങ്ങള്‍ എന്താ ഇ പനക്കരോടും രാഷ്ട്രെയക്കരോടും ചെയ്യാത്തത് ?? . ഇപ്പൊ തന്നെ കേരളത്തില്‍ മെയിന്‍ ആയിട്ടു 4 കേസ് ആണ് ഉള്ളത് . അഭയ കേസ് സത്യം പറഞ്ഞ കര്‍ത്താവു പോലും പൊറുക്കാത്ത തെറ്റ അവരോടു സഭയും എല്ലാരും ചെയ്യുന്നത് ... അവര്‍ക്ക് ഒരു ജന്മം കൂടെ കൊടുത്ത അവര് മുട്ട് കുത്തി നിന്ന് പറയും എനിക്ക് പരാതി ഇല്ല എന്ന് ... 17 വര്ഷം ആര്‍ക്കു വേണ്ടി ആരെ ആണ് ഇവര് എല്ലാം കൂടെ രക്ഷിക്കാന്‍ നോക്കുന്നത് ??

അഥവാ രക്ഷിച്ചാല്‍ തന്നെ ദൈവത്തിന്റെ മുന്നില്‍ അവര് ഉത്തരം പറയണ്ടി വരും .. ഒരു കാലത്തും ആര്‍ക്കും അവരോടു ക്ഷമിക്കാന്‍ പറ്റില്ല .. അത് മൂടി വെക്കാന്‍ ഇവിടെ എല്ലാരും ഒരുമിച്ചു ആണ് .. LDF ആയാലും UDF ആയാലും BJP ആയാലും ഒരക്ഷരം മിണ്ടാതില്ല അതിനെ പറ്റി അത് എന്താ ?? .. അല്ലാതെ എന്തേലും ഉണ്ടേ കടിച്ചു പറിക്കാന്‍ എന്താ ആക്രാന്തം .. ഇപ്പൊ മുത്തൂറ്റ്‌ പോളിന്റെ മരണം .. അതിലും അതെ അവസ്ഥ ഒറ്റ ഒരുത്തന്‍ കമ എന്ന് മിണ്ടുന്നില്ല അണ്ണാക്കില്‍ നാക്ക്‌ ഉണ്ടോ എന്ന് പിടിച്ചു നോക്കണം അത് എന്താ ??

ഇവര് എല്ലാവരും എന്നും ഒരുമിച്ചാ നമ്മള്‍ ജനം എന്ന് കഴുത ... നാദിര്‍ഷ പാരടി പാടിയ പോലെ നമ്മള്‍ എന്നും കഴുതകള്‍ അവന്‍ ആണ് ജീവിക്കുന്നത് .. നമ്മുടെ ഒരു മന്ത്രി പറഞ്ഞത് കേട്ടപ്പോള്‍ ഒരിക്കല്‍ ഇവര്‍ക്ക് വേണ്ടി കൈ ഉയര്‍ത്തി സിന്ദാബാദ്‌ വിളിച്ചതില്‍ നാണക്കേട് തോന്നുന്നു .. ഇതൊരു ജനാധിപത്യ രാജ്യം ആണ് ഇവിടെ മാധ്യമം അല്ല ആര്‍ക്കും എന്തും അറിയാന്‍ ഉള്ള അവകാശം ഉണ്ട് .. അതിനെ ചോദ്യം ചെയ്യുന്നവന്‍ ആണ് യഥാര്‍ത്ഥ ബൂര്‍ഷ്വാ ... ഇ സര്‍ക്കാരു കേറിയപ്പോള്‍ ഒരു പാട് പ്രതിക്ഷകള്‍ ആരുന്നു ഇത് ഇപ്പൊ നാട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കള്ളന്മാരും കൊലയാളികളും ഉണ്ട് മന്ത്രിസഭയിലും മന്ത്രിമാരുടെ വീട്ടിലും അവരുടെ കൂടെയും ..

ഇന്നലെ അടുത്ത ഒരെണ്ണം കൂടെ സ്വാമിയുടെ മരണം ... അതും ഇതുപോലെ . ഇന്നലെ ഇന്ത്യവിഷന്‍ കണ്ടപ്പോ അതില്‍ വേറെ ഒരു സ്വാമി പറയുന്നത് കേട്ടു പുള്ളി ആത്മഹത്യ ചെയിതതവും എന്ന് അങ്ങേരുടെ സംസാരം കേട്ട്ട അപ്പൊ മനസ്സില്‍ ആവും അങ്ങേര്‍ക്കു എന്തൊക്കയോ സത്യം അറിയാം എന്ന് .. നികേഷ്‌ ശരിക്കും അങ്ങേരെ കുടഞ്ഞു ...
നമ്മുടെ ശാപം സത്യം പറയാന്‍ ചങ്കുറപ്പ് ഉള്ള ഒരു പത്രമോ ഒരു ചാനലോ ഇല്ല എന്ന് ഉള്ളതാ ...

സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അത്ര വിചിത്രം ആക്കി നമ്മുടെ നല്ല നാടിനെ എല്ലാരും കൂടെ ഇന്ന് കേരള കൌമുദി വായിച്ചപ്പോ സത്യം പറഞ്ഞ ചിരി ആണ് വന്നത് ഒരുത്തനെ ഗുണ്ട ആക്കാന്‍ എല്ലാരും കൂടെ പെടുന്ന പാട് നാട്ടുകാരും വീട്ടുകാരും ഒരിക്കല്‍ പോലും കാരി സതീഷ് എന്നാ മനുഷ്യനെ മൊട്ട അടിച്ചു കണ്ടിട്ടില്ല ഒരു സുപ്രഭാത്തില്‍ അത് സംഭവിച്ചു .. ഇതൊക്കെ ആരോക്കയോ ചേര്‍ന്ന് എഴുതുന്ന ഒരു തിരകഥ പോലെ തോന്നുന്നു ...

ഒരിക്കല്‍ എന്നെങ്കിലും ആരേലും ഒന്ന് പ്രതികരിച്ചിരുന്നു എങ്കില്‍ എന്ന് വല്ലാതെ ആശിച്ചു പോകുന്നു ... കേരളം ഇങ്ങനെ ആയതില്‍ വിഷമം തോന്നുന്നു .. എല്ലാരും കൂടെ ഭരിച്ചു മുടിച്ചു തേച്ചു കഴുകി തരും .. കള്ളന്മാരും കൊള്ളക്കാരും കാര്യം വരുമ്പോ എല്ലാവന്മാരും മച്ചാ മച്ചാ കമ്പനി ... എന്നിട്ട് നാട്ടുകാരെ പച്ചക്ക് തോലിച്ചു കാണിക്കും ... കഷ്ട്ടം

Saturday, July 25, 2009

..:: ഒരു നല്ല ധ്യാന പ്രസംഗം ::..

ഇന്നത്തെ ലോകത്തില്‍ വളരെ ഉപകാരപ്രദം ആവുന്ന ഒന്ന് പ്രസംഗം അത് ഞാന്‍ നിങ്ങള്ക്ക് വേണ്ടി ഇവിടെ ഇടുന്നു .. ഇത് ഒരു ധ്യാന പ്രസംഗം ആണ് .. ആരേം മതം മാറ്റാനോ അങ്ങനെ ഒന്നും ഉദേശിച്ചു അല്ല .. ഇ പ്രാസംഗികന്‍ കാര്യങ്ങളെ അവതിരിപ്പിക്കുന്നത് വളരെ നല്ല ഒരു രീതിയില്‍ കൂടെ ആണ് ... ജീവിതത്തിലെ പ്രശനങളില്‍ നമ്മള്‍ ഒളിചോടുമ്പോള്‍ അല്ലെ ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ ഒകെ എങ്ങനെ അത് ഉണ്ടാവുന്നു എന്നുള്ളതിന് ഒകെ വളരെ സരസമായ ഒരു വിശദീകരണം തരാന്‍ ഇ വ്യക്തിക്ക് കഴിയുന്നു

ബാക്കി നിങ്ങള്‍ കേട്ട ശേഷംഅഥവാ കേള്‍ക്കാന്‍ പറ്റുന്നില്ല എങ്കില്‍ ഇവിടെ കിട്ടും
Download

Tuesday, July 21, 2009

കലാം അപമാനിക്കപെട്ടു

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനം ആയ നമ്മുടെ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെ അമേരിക്കക്കാരന്‍ അപമാനിച്ചിരിക്കുന്നു ... വേറെ ഏതു കൂതറ രാഷ്ട്രിയം പറഞ്ഞു നടക്കുന്നവനെ അരുന്നെലും സഹിക്കാം ഇത് പുള്ളി ഓരോ ഇന്ത്യക്കരന്റെം അഭിമാനം ആണ് ... ഇത്രീം നല്ല ഒരു മനുഷ്യനെ അപമാനിച്ച ആ ചെറ്റ ആരായാലും അതിനു ഉത്തരവിട്ട ആ അമേരിക്കക്കാരന്‍ ചെറ്റയെ എത്രയും പെട്ടന്ന് പടി അടച്ചു പിണ്ഡം വെക്കാന്‍ നമ്മുടെ ഭരണകൂടം ചങ്കൂറ്റം കാണിക്കണം ... അല്ലേലും സായിപ്പിന് ചിലതൊന്നും പിടിക്കില്ല ... ഇവിടെ കൊണ്ട് നടക്കുവല്ലേ ഒരു ലക്ഷം പട്ടാളവും ഒകെ ആയിട്ടു വേറെ ഒരു മദാമ്മേ കൊണ്ട് നടക്കുന്നു ഹിലാരി പോലും ...

നമ്മുടെ ഒകെ പ്രതികരണശേഷി നഷ്ട്ടപെട്ടു പോയില്ല എങ്കില്‍ ഇതിനു എങ്കിലും ഭരണകൂടം ഉചിതമായ ഒരു നടപടി എടുക്കും

വാര്‍ത്ത‍ ഇവിടെ വായിക്കാം

Wednesday, July 1, 2009

..:: AutoDesk::..

മായയും സോഫ്റ്റ്‌ഇമേജ് ഉം പിന്നെ ഹൌഡിനി ഒകെ അറിയുന്നവര്‍ക്ക് ഇ വീഡിയോ രസകരം ആയിരിക്കും കണ്ടു നോക്ക്

Tuesday, June 30, 2009

റിയാലിറ്റി ഷോ (യേശുദാസിന്റെ വിമര്‍ശനം )

ഇത് യേശുദാസ്‌ പറഞ്ഞതാണോ എന്ന് എനിയ്ക്കറിയില്ല ... പക്ഷെ കേട്ടതില്‍ നിന്നും ഇത് യേശുദാസ്‌ തന്നെ ആണ് എന്ന് തോന്നുന്നു .... എന്തായാലും കുറെ സത്യം ആണ് വിളിച്ചു പറയുന്നത് നിങ്ങള്‍ കേട്ടിട്ട് പറയു അഭിപ്രായങ്ങള്‍

Get this widget | Track details | eSnips Social DNA

Tuesday, June 16, 2009

..:: 50 മത്തെ പോസ്റ്റ്‌ ::..

ഇത് എന്റെ 50 മത്തെ പോസ്റ്റ്‌ ആണ് ...
അത് എന്നെ കുറിച്ച് നമ്മുടെ ഒരു കുട്ടുകാരന്‍ ആയ കായംകുളം സൂപ്പര്‍ ഫാസ്റ്റിന്റെ ഉടമസ്ഥന്‍ ആയ
അരുണ്‍ മാഷ് എഴുതിയ ഒരു കവിത ആണ് ഇടുന്നത് ... നാളികേരത്തിന്റെ നാട്ടിലെനിക്ക് എന്നാ പാട്ട് അങ്ങേരു കേട്ടപ്പോ ഇങ്ങനെ ആണ് തോന്നിയെ ... ആളു അത് എനിക്ക് തന്നു ഞാന്‍ അത് ബ്ലോഗിലും ഇടുന്നു .. 50 മത്തെ പോസ്റ്റ്‌ അങ്ങനെ ശരിക്കും പറഞ്ഞ അരുണ്‍ മാഷിന്റെ ആണ് .. ഇതുവരെ ഇവിടെ വന്നിട്ടുള്ള എല്ലാവരോടും നന്ദി ഇ അവസരത്തില്‍ അറിയിക്കുന്നു ... കഥയും കവിതയും ഒന്നും അറിയാത്ത കൊണ്ടാണ് അറിയാവുന്ന ചില കാര്യം ഒകെ പോസ്റ്റ്‌ ആക്കി ഇട്ടിരിക്കുന്നത് .. തുടര്‍ന്നും വരണം

അപ്പൊ എല്ലാം പറഞ്ഞ പോലെ ... ഇനി പാട്ട് വായിച്ചോ ഹിഹിഹി

കായംകുളം സൂപ്പര്‍ഫാസ്റ്റ്

ബീവറേജസിന്‍റെ നാട്ടിലെനിക്കൊരു
കള്ളു വിളമ്പുന്ന ഷാപ്പുണ്ട്
ബീവറേജസിന്‍റെ നാട്ടിലെനിക്കൊരു
കള്ളു വിളമ്പുന്ന ഷാപ്പുണ്ട് ഒരു
കള്ളു വിളമ്പുന്ന ഷാപ്പുണ്ട്
അതില്‍ നാലുകാലില്‍ നില്‍ക്കും മദ്യപനായൊരു
അച്ചായന്‍ എന്നൊരു ഫ്രണ്ടുണ്ട് (ബീവറേജസിന്‍റെ)

വമ്പ് പറഞ്ഞെഞ്ഞെ കാത്തിരിക്കും ചിന്ന
കമ്പ് പോലുള്ളോരു ഫ്രണ്ടുണ്ട്
ചുണ്ടത്ത് പുകയുള്ള മണ്ടയ്ക്ക് മുടിയുള്ള
കണ്ഠത്തില്‍ ടൈയ്യുള്ള ഫ്രണ്ടുണ്ട് (ബീവറേജസിന്‍റെ)

വല്യ കുടിക്കാര്‌ വന്നപ്പോള്‍ ആളൊരു
വെള്ളി നിറമുള്ള കുപ്പിയില്‌
കള്ളു കേറ്റാന്‍ ഷാപ്പിനക്കരെ വച്ചെന്നോടുള്ളു
തുറന്നതിന്‍ ശേഷമേ (ബീവറേജസിന്‍റെ)
നാറുന്ന കള്ളുമായ് നിന്നെ കാണാനിട്ട്
ദൂരത്ത് വാഴുന്ന ഞാനാണിന്നും (നാറുന്ന കള്ളുമായ്)
ഓരോരോ ഷാപ്പുകള്‍ കണ്ടൊഴിയുമ്പോളും
ഓര്‍മ്മതന്‍ മുറ്റത്ത് നീയാണെന്നും (ബീവറേജസിന്‍റെ)

Sunday, May 31, 2009

..:: Gtalk Status Changer ::..

gtalk ഉപയോഗിക്കാത്തവര്‍ കുറവാണു .. അതില്‍ തന്നെ നിങ്ങള്ക്ക് നിങ്ങളുടെ സ്റ്റാറ്റസ് Idle ആയി എപ്പോളും കാണിക്കണം എങ്കില്‍ ഒരു കുഞ്ഞു സ്ക്രിപ്റ്റ് ഇവിടെ ഇടുന്നു ഇത് സ്റ്റുസും മെസ്സജും മറ്റും .. ഇതിനു അല്ലാതെ തന്നെ പ്രോഗ്രാം കിട്ടും അത് പലപ്പോഴും trusted അല്ലാത്ത കൊണ്ട് ആണ് ഇ പരിക്ഷണം ...

കോഡ് ഡാ ഇവിടെ

import xmpp as jabCln
import getpass
import sys
def callmainLoader():
print "Enter your Gmail ID (Without @gmail.com) : "
getUserName=sys.stdin.readline()[:-1]
getUserPass=getpass.getpass('Enter your password : ')
print 'Enter Your Status Message(default \'Auto Idle\') : '
getUserStatus=sys.stdin.readline()[:-1]
if len(getUserStatus) < 1:
getUserStatus='Auto Idle'
setGtalkStatus(getUserName,getUserPass,'away',getUserStatus)
def setGtalkStatus(username, password,show,status,):
myGtalServer=['gmail.com','talk.google.com',5223]
gtalkOpenCnt = jabCln.Client(myGtalServer[0])
gtalkOpenCnt.connect(server=(myGtalServer[1],myGtalServer[2]))
gtalkOpenCnt.auth(username, password, 'python_status_message')
gtalkOpenCnt.send(jabCln.Iq(typ='set', queryNS='google:shared-status',\
payload=[jabCln.Node('show', payload=show)]))
gtalkOpenCnt.send(jabCln.Iq(typ='set', queryNS='google:shared-status',\
payload=[jabCln.Node('status', payload=status)]))
if __name__ == '__main__':
callmainLoader()

Monday, April 27, 2009

..:: പോകുന്നെ ഞാനും ::..

ഞാന്‍ ഇന്ന് കേട്ട ഒരു പട്ടു ... അതിന്റെ അതി മനോരഹം ആയ വരികള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു ... ഇത് എഴുതിയത് ഒരു ഹിന്ദു മത വിശ്വാസി ആണ് എന്നത് ഇതിന്റെ വരികളെ കൂടുതല്‍ മനോഹരം ആക്കുന്നു .. മതിലേ കുരുത്ത ക്രിസ്താനി എന്ന് പറയുന്ന കര്‍ത്താവു മാമോദിസ മുക്കി എന്ന് പറയുന്നവര്‍ക്ക് പോലും ആലോചിക്കാന്‍ പറ്റാത്ത നിലയില്‍ ഉള്ള വരികള്‍ .. അങ്ങയെ ഞാന്‍ ബഹുമാനിക്കുന്നു ചിറ്റൂര്‍ ഗോപി സാറെ ... എന്ത് മനോഹരം ആയി അങ്ങ് ജീവിതം വര്‍ണ്ണിച്ചിരിക്കുന്നു ...


"നമ്മുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടെ വാഴ്ത്തി സ്തുതിക്കാം അവിടുത്തെ അഗാധമായ സ്നേഹത്തെ ഓര്‍ത്തു വാഴ്ത്തി സ്തുതിക്കാം ... അമ്മേന്‍ "


പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍ ...
എത്തുന്നെ ഞാന്‍ എന്‍ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്‍ന്നിടന്‍
കരയുന്നോ നിങ്ങള്‍ എന്തിനായി ഞാനെന്‍ സ്വന്ത ദേശത്ത് പോകുമ്പൊള്‍
കഴിയുന്നു യാത്ര ഇത്ര നാള്‍ കാത്ത ഭവനത്തില്‍ ചെന്നിതാ

പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍ ...
എത്തുന്നെ ഞാന്‍ എന്‍ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്‍ന്നിടന്‍

ദേഹമെന്നോര വസ്ത്രം ഊരി ഞാന്‍ ആറടി മണ്ണില്‍ അഴ്ത്താവേ
ഭൂമിയെന്നോര കൂട് വിട്ടു ഞാന്‍ സ്വര്‍ഗമാം വീട്ടില്‍ ചെല്ലവേ
മാലാഖമാരും ദൂതരും മാറി മാറി പുണര്‍ന്നു പോല്‍
അധി വായധികള്‍ അന്ന്യമായി
കര്‍ത്താവെ ജന്മം ധാന്യം ആയി

പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍ ...
എത്തുന്നെ ഞാന്‍ എന്‍ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്‍ന്നിടന്‍

സ്വര്‍ഗ രാജ്യത്തില്‍ ചെന്ന നേരത്ത് കര്‍ത്താവു എന്നോട് ചോദിച്ചു
സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നൊന്തു നീറിയോ നിന്‍ മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍ കര്‍ത്താവെ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ ഇത്ര നാള്‍ കാത്ത സന്നിധേ

പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍ ...
എത്തുന്നെ ഞാന്‍ എന്‍ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്‍ന്നിടന്‍
കരയുന്നോ നിങ്ങള്‍ എന്തിനായി ഞാനെന്‍ സ്വന്ത ദേശത്ത് പോകുമ്പൊള്‍
കഴിയുന്നു യാത്ര ഇത്ര നാള്‍ കാത്ത ഭവനത്തില്‍ ചെന്നിതാ

പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍ ...
എത്തുന്നെ ഞാന്‍ എന്‍ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്‍ന്നിടന്‍

Thursday, April 23, 2009

..:: മായ MP3 പ്ലെയര്‍ ::..

മായ ഉപയോഗിക്കുന്നവര്‍ക്ക് ഒരു പ്ലെയര്‍ .. ഇത് മായയില്‍ തന്നെ വര്‍ക്ക് ചെയ്യും .. വേറെ പ്ലയെര്കള്‍ വേണ്ട ഇത് മായക്ക്‌ ഉള്ളില്‍ നിന്ന് തന്നെ എല്ലാം ചെയ്യാം പ്ലേലിസ്റ്റ് ഉണ്ട് അത് വേറെ ഏതേലും പ്ലയെരില്‍ നിങ്ങള്‍ ഉണ്ടാക്കിയ ലിസ്റ്റ് അതും ഇതില്‍ ഉപയോഗിക്കാം .. winamp or windows mediaplayer പോലെ ഉള്ള സോഫ്റ്റ്‌വെയര്‍ വെച്ച് ഉണ്ടാക്കിയ ലിസ്റ്റ് ഇതിനു റീഡ് ചെയ്യാന്‍ പറ്റും .. കൂടാതെ ഇ പ്ലയെരിനു സ്വന്തം ആയി പ്ലേലിസ്റ്റ് ഉണ്ടാക്കാന്‍ സാധിക്കും ...

സാദാരണ ഒരു പ്ലയെരില്‍ ചെയ്യുന്ന എല്ലാം ഇതില്‍ ചെയ്യാന്‍ പറ്റും , കൂടുതല്‍ options കൂട്ടി ചേര്‍ക്കാന്‍ ഉണ്ട് അതിന്റെ പണിയില്‍ ആണ് .. അപ്പൊ എല്ലാരുടേം അഭിപ്രായം അറിയിക്കണം

എല്ലാര്ക്കും കാണാന്‍ വേണ്ടി ദാ ഞാന്‍ ഒരു സ്ക്രീന്‍ ഷൂട്ട് പിന്നെ സോഴ്സ് കൂടെ ഇടുന്നു ..
ഇത് ഉപയോഗിക്കണം എങ്കില്‍ wx എന്ന ലൈബ്രറി പൈതോണ് വേണ്ടി കൂട്ടി ചേര്‍ക്കേണ്ടതാണ്

Link

Thursday, April 9, 2009

..:: Image Editor ::..

എല്ലാരോടും ഒരു ചെറിയ കാര്യം പറയട്ടെ .. ഞാന്‍ ഒരു ഇമേജ് എഡിറ്റര്‍ ഉണ്ടാക്കുവാ , പൈത്തണ്‍ ആണ് ഉപയോഗിക്കുന്നേ .. ഇതിന്റെ സോഴ്സ് ഓപ്പണ്‍ ആയി ഇടാന്‍ ആണ് പ്ലാന്‍ .. ഇപ്പൊ ഇ എഡിറ്റര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയുന്നതിനെക്കാള്‍ 10 ഇരട്ടി വേഗം ചെയ്യാന്‍ പറ്റും ..

എല്ലാവര്ക്കും കാണാന്‍ ഒരു സ്ക്രീന്‍ ഷൂട്ട് ഇടുവ കണ്ടിട്ട് അഭിപ്രായം പറയണേ ...ഒന്നുടെ ഇത് ഞാന്‍ മായ എന്ന സോഫ്റ്റ്‌വെയര്‍ ഇന് വേണ്ടി ഉള്ള ഒരു ടൂള്‍ ആയി ആണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്

Tuesday, April 7, 2009

3D ആനിമേഷന്‍ (ഒരു കണ്ടുപിടുത്തം)

നമ്മള്‍ ഉറങ്ങാന്‍ കിടക്കുന്നു ഒരു ഈച്ച അല്ലെ ഒരു പ്രാണി നമ്മുടെ അടുത്ത് കൂടെ പറക്കുന്നു .
എന്തും ചെയ്യും നമ്മള്‍ ?? തല്ലി കൊള്ളാന്‍ ഒരു ശ്രമം ഒരു പക്ഷെ അത് വിജയിച്ചില്ല എങ്കില്‍ നമ്മള്‍ അതിനെ എങ്ങനെ എങ്കിലും ഓടിക്കാന്‍ നോക്കും .. അതല്ലേ നമ്മള്‍ ചെയ്യാന്‍ നോക്കു ?? അല്ലാതെ അവിടെ കിടന്നു ആ പ്രാണി എവിടെ നിക്കുന്നു അല്ല എങ്കില്‍ അതിന്റെ സ്പേസ് അങ്ങനെ എന്തേലും ആലോചിക്കുവോ ?? ഒരിക്കലും ഇല്ല എന്ന് തന്നെ പറയാം .. എന്നാല്‍ ഇ പുള്ളിയെ ഒന്ന് പരിചയപ്പെട്ടെ .. Rene' Descartes, (1596 - 1690), French philosopher, mathematician

ആളും ഒരിക്കല്‍ ഇങ്ങനെ കിടന്നപോള്‍ ഒരു പ്രാണി ചുറ്റും പറന്നു .. ഇന്ന് 3D ആനിമേഷന്‍ ചെയ്യുന്ന എല്ലാവരുടേം കഞ്ഞി അയ X Y Z അതിന്റെ കണ്ടുപിടിത്തം ആ കിടപ്പില്‍ ആരുന്നു .. 3D എന്ന ലോകം ഉണ്ടാവാന്‍ കാരണം തന്നെ ആയി അത് . ഞാന്‍ ഉള്‍പെടുന്ന 3D ലോകത്തില്‍ എത്ര പേര്‍ക്ക് ഇ കഥ അറിയാം എന്ന് എനിക്ക് അറിയില്ല അത് കൊണ്ട് ചുമ്മാ ഇവിടെ പോസ്റ്റ് ചെയ്യുന്നു

The story goes that Rene was lying in bed while watching a fly.At some pivotal moment , he realized that he could exactly describe the fly position by using just three numbers . He devised a system wherein each of axies described above was designated with a letter : X for width Y for height and Z for depth . The point at which each of there axes intersects is called the world orgin.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട് .. താല്പര്യം ഉള്ളവര്‍ക്ക് വായിക്കാം

http://www.lexipixel.com/graphics/rene_descartes.htm

Friday, April 3, 2009

..:: Visor Hack ::..

Long time back me and some other people also asking about a UI like visor .

http://www.highend3d.com/boards/index.php?...05&hl=visor

http://www.highend3d.com/boards/index.php?...56&hl=visor

http://www.highend3d.com/boards/index.php?...52&hl=visor

But no hope how we can make a folder tree view with maya . Today i am just going through the visor panel script,
and found some interesting thing . And i made a small hack from that .
Here is the code and code its in python (only for windows)


You can find the code here

http://www.stirkbin.com/54071


I thought ,I should share with you people , and maybe it will help some on else also

Wednesday, April 1, 2009

മടങ്ങി വന്നു

ആരും വന്നില്ലേലും എന്തായാലും കൂട്ടുകാരുടെ ഉപദേശ പ്രകാരം ഞാന്‍ ഇത് വേണ്ടും തുറന്നു ഇടുന്നു :)

Monday, March 2, 2009

..:: ShutDown Timer ::..

Hi All

Do you want to shut down your system in a specific time ??

Or are you a Maya User ?? Do you want to shutdown your system after rendering a scene

Try this Timer

Screen Picture
Before that please download .NET Frame Works

For 32 Bit Systems

Download

For 64 Bit Systems

Download


Download Timer Here

ShutDownTimer
ShutDownTimer.zip
Hosted by eSnips

Friday, February 27, 2009

..:: Novodex Plugin ::..

Novodex Plugin For Maya 2008 and 2009

Originally this plugin called 'Nima' was developed by Feelingsoftware and sponsored by Ageia. Now its owned by NVIDIA Corporation .

Compiled by me

You need to download PhysX_9.09.0203_SystemSoftware

Download

After installing this only try to load the plugin

Maybe you will get error like this

// Error: f:\scmvista\experimental\PhysX_2.8.1_GPU\novodex\SDKs\Core\Device\RegistryHardwareSelection.cpp (71: warning: CUDA not available //
// Error: f:\scmvista\experimental\PhysX_2.8.1_GPU\novodex\SDKs\Core\Device\RegistryHardwareSelection.cpp (71: warning: CUDA not available //


Dont worry still your plugin will work fine

some Eg : Videos

Download

Novodex_2008_2009
Novodex_2008_2009....
Hosted by eSnips

Friday, February 20, 2009

..:: Maya Mail ::..

Hi Guys

I just done a new python script for Maya .. send mails from Maya .

There is 3 options

1 : You can compose normal mail inside Maya and you can send to others

2 : If you want to send your details to someone there is option

3 : You can setup your mail server details

Other Features :

You can load a CVS formatted contact list to script and it can give all the
contacts .

Here is the screen shootDownload Link

http://www.highend3d.com/maya/downloads/mel_scripts/utility_external/misc/5630.html

PS : This just a first version ... so if you have any bugs please send a comment
And feel free to modify

Thanks

Friday, February 13, 2009

..:: വാലുണ്ടായ ദിനം ::..

അങ്ങനെ ഒരു വാലുണ്ടായ ദിനം കടന്നു വരുന്നു . വാലുണ്ടാകണ്ടാതിന്റെ ആവശ്യകത ആളുകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണു എല്ലാ Feb 14um ഇ ദിനം കൊണ്ടാടുന്നത് (ആടാത്ത വാലുകളും അന്ന് ആടും ). ചെറിയ വലുള്ളവരും വലിയ വലുള്ളവരും വളഞ്ഞ വലുള്ളവരും ഒരു പോലെ കൊണ്ടാടുന്നു , ഇ സുദിനം . വാല് വേണമെന്നാഗ്രഹം ഉള്ളവരും അത് മുളക്കത്തവരും ദിനം പ്രതിഷേധിച്ച് തീര്‍ക്കുന്നു . വാലുള്ളവര്‍ വാലട്ടിനടക്കുന്നതില്‍ പരിഭവമില്ലാതെ എല്ലാവര്‍ക്കും Valentines Day ആശംസകള്‍

സസ്നേഹം,
ഒരു വലുമുറിഞ്ഞവന്‍


ഇതു എനിക്ക് എന്റെ കൂട്ടുകാരന്‍ പ്രവീണ്‍ തന്നതാണ് ...
ഞാന്‍ അത് മലയാളത്തില്‍ ആക്കി .. എന്തേലും കോപ്പിറൈറ്റ് ഇഷ്യൂ ഉണ്ട് എങ്കില്‍ ദയവു ചെയിതു അറിയിക്കുക പോസ്റ്റ് നീക്കുന്നതരിക്കും

Wednesday, February 11, 2009

..:: കാണു കാണു മക്കളെ കാണു ::..

കാണു കാണു മക്കളെ കാണു ... ഇനി എന്തോ ചെയ്യും .... :D

ഭഗവാനെ കാലം പോയ ഒരു പോക്കെ .... :D

അപ്പൊ എല്ലാരും വേറെ എന്തേലും പണി കണ്ടുപിടിച്ചോ വല്ല കൂലി പണിയോ
വല്ലോം കിട്ടുമോ എന്ന് തപ്പ് ചിലപ്പോ വല്ലതും കിട്ടിയാലോ ... :D
പക്ഷെ അവര് ഇപ്പൊ അത് കളഞ്ഞു കേട്ടോ ഞാന്‍ ആ പ്രൊഫൈല്‍ നോക്കി
എന്തായാലും കിടു ...

പിന്നെ എനിക്ക് ഇതിലെ സത്യം എത്ര ഉണ്ട് എന്ന് അറിയില്ല ...
ആര്‍ക്കേലും വിഷമം ഉണ്ടേ അറിയിച്ചാല്‍ പോസ്റ്റ് കളയുന്നതാരിക്കും

Sunday, February 8, 2009

..:: ഇപ്പൊ കണ്ടോ അവസ്ഥ ::..

ഇതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യോ

LINK TO POST

Wednesday, February 4, 2009

..:: ലൈറ്റ് ടൂള്‍ ::..

മായ ഉപയോഗിച്ചു സെറ്റും BG യും ഒകെ ചെയ്യുന്നവര്‍ക്ക്‌ വേണ്ടി ഒരു ലൈറ്റ് ടൂള്‍ ഇടുന്നു ഓപ്പണ്‍ സോഴ്സ് ആണ് .. ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

Download Light Dom Tool

Saturday, January 31, 2009

..:: GTalk Invisible Mode Hack ::..

GTalk ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവര് കാണാതെ ഒളിച്ചിരിക്കണം
എങ്കില്‍ മാര്‍ഗം ഒന്നും ഇല്ല .. അതല്ല എങ്കില്‍ എങ്കില്‍ ജിമെയില്‍ തുറന്നു
അതില്‍ ചാറ്റ് ചെയ്യണം .. അത് പലപ്പോഴും ബോര്‍ ആണ് മാത്രം അല്ല
കുറെ പേരു ഉണ്ട് എങ്കില്‍ ഒരുപാടു വിന്‍ഡോ വന്നു മൊത്തം കൂടെ ഒരു
പരുവം ആവും .. അതിന് ഒരു കുഞ്ഞു വഴി ഇതാ ... ആദ്യം ഒരു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം അതിന്റെ ലിങ്ക് താഴെ

PSI

അതിന് ശേഷം അത് ഇന്‍സ്റ്റോള്‍ ചെയ്യുക .. എന്നിട്ട് അതിന്റെ ജനറല്‍ മെനു എടുക്കുക അതില്‍ അക്കൌണ്ട് സെറ്റപ്പ് എന്ന് ഉണ്ട് അത് എടുക്കുക ..അതില്‍ ആഡ് ക്ലിക്ക് ചെയ്യുക .. അപ്പൊ ഒരു പുതിയ വിന്‍ഡോ വരും ..ഇതുപോലെ കേട്ടോ


അടുത്തതായി അതില്‍ അക്കൌണ്ട് എന്ന ഭാഗത്ത് jabber ID എന്ന് കാണും അവിടെ നിങ്ങളുടെ ജിമെയില്‍ id കൊടുക്കണം ഉദാഹരണം maya123@gmail.com പാസ്സ്‌വേര്‍ഡ്‌ കൊടുക്കണ്ട ... അടുത്തതായി കണക്ഷന്‍ എന്ന ടാബ് എടുക്കുക ഇതുപോലെഇതില്‍ കാണുന്നപോലെ തന്നെ എല്ലാം സെറ്റ് ചെയ്യുക ... പോര്‍ട്ട്‌ 5223 തന്നെ ആവണം കേട്ടോ ... എന്നിട്ട് സേവ് ... അതിന് ശേഷം PSI ക്ലോസ് cheyyuka

ഇനി കുറച്ചു കൂടെ ഉണ്ട് പരുപടികള്‍ ... വിന്ഡോസ് ആണ് use ചെയ്യുന്നത് എങ്കില്‍ "C:\Documents and Settings\username\PsiData\profiles\default\options.xml" ... ലിനക്സ് ആണ് എങ്കില്‍ /home/username/.psi/options.xml ... ഇതില്‍ username എന്നുള്ളത് നിങ്ങളുടെ സിസ്റ്റം username ആവും ...ഇ ഫയല്‍ വിന്ഡോസ് wordpad കൊണ്ടു ഓപ്പണ്‍ ചെയ്യുക .. ലിനക്സ് ആണേ vi മതി ആവും .. അതില്‍ invisible എന്ന് സെര്‍ച്ച് ചെയ്യുക അത് സാധാരണ ആയി False ആവും അതിനെ True ആക്കണം ... എന്നിട്ട് ആ ഫയല്‍ സേവ് ചെയ്യുക .

അതിന് ശേഷം PSI ഓപ്പണ്‍ ചെയ്യുക .. അത് മിക്കവാറും ഡെസ്ക്ടോപ്പ് ഐക്കണ്‍ ആയി കാണും ഇല്ല എങ്കില്‍ പ്രോഗ്രാം മെനുവില്‍ കാണും .. എന്നിട്ട് നിങ്ങളുടെ അക്കൌണ്ട് സെലക്റ്റ് ചെയ്യിത് right click ചെയ്യുക ... കിട്ടുന്ന മെനുവില്‍ സ്റ്റാറ്റസ് എന്ന് കാണാം . അതില്‍ invisible എന്ന് കാണും അത് സെലക്റ്റ് ചെയ്യുക അപ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ചോദിക്കും കൊടുക്കണം ..

ഇനി userlist അപ്ഡേറ്റ് ചെയ്യാന്‍ താഴെ കാണുന്ന കോഡ് നിങ്ങളുടെ അക്കൌണ്ട് right click ചെയ്യിത ശേഷം കിട്ടുന്ന xml വിണ്ടോവില്‍ ആഡ് ചെയ്യുക അത് എങ്ങനെ എന്ന് ഇതാ ഇവിടെ ഉണ്ട് ...


XML CODE

<presence>
<priority>5</priority>
</presence>
<presence type="unavailable">
<priority>5</priority>

</presence>
<iq type='get'><query xmlns='google:mail:notify'/></iq>


പിന്നെ XML Console എന്ന ബോക്സില്‍ ഉള്ള enable ക്ലിക്ക് ചെയ്യിത് ഓണ്‍ ആക്കിയ ശേഷമേ XML ട്രാന്‍സ്മിറ്റ്‌ ചെയ്യാവു

അപ്പൊ സംഗതി റെഡി ഇനി ഒരു കുഞ്ഞു പരുപാടി കൂടെ എല്ലാ മെസ്സജും ഒരു വിണ്ടോവില്‍ കിട്ടാന്‍ വേണ്ടി
Genaral Menu->Options->Chat ഇതില്‍ tabbed mode എന്ന് കാണും അത് ക്ലിക്ക് ചെയ്യുക അപ്പൊ എല്ലാം ഒകെ ആയി കേട്ടോ

Sunday, January 25, 2009

" നിങ്ങള്‍ ഒകെ മലയാളികള്‍ ആണ് എന്ന് പറയാന്‍ എനിക്ക് ലജ്ജ ഉണ്ട് "

ഇന്നു എനിക്ക് ശരിക്കും നമ്മുടെ പുതു തലമുറയോട് വെറുപ്പ്‌ തോന്നി
കുറച്ചു പേരെ അടിസ്ഥാനം ആക്കി സംസാരിക്കാന്‍ പാടില്ല എന്നാലും
എനിക്ക് പറയാതിരിക്കാന്‍ വയ്യ ..

അമൃത TV കണ്ടു ഇരുന്നപ്പോള്‍ ... ദാ വരുന്നു അടിപൊളി ഒരു പരുപാടി
Junior Genius അവതാരികയുടെ ചടുലതയും കുട്ടികളുടെ ഉത്തരങ്ങളും ഒകെ
തകര്‍ത്തു മുന്നേറി .. കുട്ടികള്‍ വാശിക്ക് മത്സരിച്ചു തെറ്റുകള്‍ വന്നു .. കാരണം ചോദ്യങ്ങള്‍ നല്ല കടുപ്പം ഉള്ളവ തന്നെ ...

അങ്ങനെ ഇരിക്കുമ്പോള്‍ അടുത്ത ഒരു ചോദ്യം വന്നു നമ്മുടെ ഒരു മഹാനായ കവി ഒരു കവിത ചൊല്ലുന്നു ... പണ്ടു ഒരുപാടു പേര്‍ക്ക് ആവേശം അയ കടമ്മിനിട്ട കവിത ചൊല്ലുന്നു കുറച്ചധികം നേരം ഉണ്ടാരുന്നു ആ കവിത .. അതിന് ശേഷം അവതാരികയുടെ ചോദ്യം .. നിങ്ങള്‍ കണ്ട ഇ വ്യക്തി ആരാണ് ..

അയ്യപ്പന്‍ , അയ്യപ്പ പണിക്കര്‍ , സക്കറിയ മുതല്‍ അങ്ങോട്ട് ഉത്തരങ്ങള്‍ .. അതും തല ചൊറിയുന്നു ആലോചിച്ചു വട്ടവുന്നു എന്നിട്ടാണ് ഉത്തരങ്ങള്‍ വന്നത് തന്നെ എനിക്ക് ശരിക്കും കഷ്ട്ടം തോന്നി ... മലയാളത്തെ മാറ്റി ഇംഗ്ലീഷ് കുത്തി നിറക്കാന്‍ ഓടി നടക്കുന്നവരെ നിങ്ങള്‍ ഇടയ്ക്ക് ഓര്‍ക്കണം ... സ്വന്തം നാട് മറന്നാണ് നിങ്ങള്‍ ഇതു ചെയ്യുന്നത് എന്ന് ...

ഒരു പഴമൊഴി ഉണ്ട് തല മറന്നു എണ്ണ തേക്കരുത് എന്ന് ... ഇപ്പൊ ഇ കുട്ടികളുടെ അപ്പനും അമ്മയും അവരെ വളര്‍ത്തുന്ന സമൂഹവും നിങ്ങള്‍ ഓര്‍ക്കണം നിങ്ങള്‍ ചെയ്യുന്നതും ഇതു തന്നെ ആണ് ...

നമ്മള്‍ ഇന്നു കഥയും കവിതയും ഒകെ മരിക്കുന്ന യുഗത്തില്‍ ആണോ ജീവിക്കുന്നത് ശരിക്കും ആലോചിക്കേണ്ടി ഇരിക്കുന്നു .. ഇ ഷോ അതില്‍ പിള്ളേര് ചൊവ്വയില്‍ ഇന്ത്യ സ്വന്തം രാജ്യം ഉണ്ടാക്കുന്നത് വരെ കാണിച്ചു തന്നു .. എന്തൊരു ആവേശം ... മക്കളെ നിങ്ങള്‍ക്കൊന്നും പ്രാപിക്കാന്‍ പറ്റാത്ത ഉയരങ്ങളില്‍ ജീവിച്ച മണ്മറഞ്ഞു പോയ / ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളെ കൂടെ പരിചയപെടണം .. എന്നിട്ട് നിങ്ങള്‍ ചൊവ്വയില്‍ ചേക്കേറാന്‍ പോകു ...

അതിന് ശേഷം ഒരുപാടു ചോദ്യങ്ങള്‍ എല്ലാത്തിനും ഉത്തരങ്ങള്‍ ... സ്വന്തം നടും സ്വന്തം വീടും അറിയില്ല .. കണ്ടവന്റെ കാര്യം പഠിച്ചു വെച്ചിട്ടുണ്ട് കൊള്ളാം

പക്ഷെ അവതാരിക അവരോട് പറഞ്ഞ ഒരു കാര്യം എനിക്ക് ഇഷ്ട്ടപെട്ടു " നിങ്ങള്‍ ഒകെ മലയാളികള്‍ ആണ് എന്ന് പറയാന്‍ എനിക്ക് ലജ്ജ ഉണ്ട് " എന്ന് അവര് പറഞ്ഞതു തന്നെ ഞാനും പറയുന്നു .. നിങ്ങള്‍ കഴിവുണ്ടേ ആരോടും പറയരുത് നിങ്ങള്‍ മലയാളികള്‍ ആണ് എന്ന് വല്ല സയിപ്പിന്റെം മക്കള്‍ ആണ് എന്ന് പറയണം അഭിമാനം കൂടും കേട്ടോ

Monday, January 19, 2009

..:: MP3 Playlist Creator ::..

ഒരുപാടു പാട്ടുകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരു playlist ഉണ്ടാക്കാന്‍
എപ്പോളും ഒരുപാടു സമയം ചിലവഴിക്കണ്ടി വരും .. അപ്പോള്‍ ഒരു
കുഞ്ഞു tool ഞാന്‍ ഇവിടെ ഇടുവ .. ഇതു python script ആണ്
കൂടെ wx എന്ന lib വേണം കേട്ടോ .. പിന്നെ എങ്ങനെ വര്ക്ക് ചെയ്യും എന്ന്
ഇവിടെ ഉണ്ട് ..

python mp3PlaylistCreater.py എന്ന് cmd യില്‍ എന്റര്‍ ചെയിക .. അപ്പോള്‍
tool ഓപ്പണ്‍ ആവും .. എളുപ്പം ആണ് ഉപയോഗിക്കാന്‍ ..

ഇതു പ്രവര്ത്തിക്കുന്ന രീതി ഇങ്ങനെ ആണ്
Hits Of St. Mary's
├───1.NIRMALA KANYAKA
├───2.PAAVANA KANYAKA
├───3.DAIVA JANITHRY
├───4.AMME BHAGYAVATHY
├───5.V.GEEVRGHESE SAHADA
├───6.V.MANJANIKKARA BAVA
└───7.AARADHANA GEETHANGAL
ഇങ്ങനെ ഒരു ഫോള്‍ഡര്‍ ആണ് നിങ്ങള്‍ playlist ഉണ്ടാക്കാന്‍ കൊടുക്കുന്നത്
എങ്കില്‍ സ്ക്രിപ്റ്റ് ഇങ്ങനെ ഒരു ഔട്പുട്ട് തരും

1.NIRMALA KANYAKA.m3u
2.PAAVANA KANYAKA.m3u
3.DAIVA JANITHRY.m3u
4.AMME BHAGYAVATHY.m3u
5.V.GEEVRGHESE SAHADA.m3u
6.V.MANJANIKKARA BAVA.m3u
7.AARADHANA GEETHANGAL.m3u

ഇനി നിങ്ങള്‍ക്ക് ഇതു ഒരുമാതിരി ഏത് mp3playerilum ഉപയോഗിക്കാം

ഇതിന്റെ സോഴ്സ് കോഡ് ഇവിടെ ഉണ്ട് ..
http://paste.stirk.org/49508

ഡൌണ്‍ലോഡ് ചെയ്യണ്ടാവര്‍ക്ക് ഇവിടെ കിട്ടും


mp3PlaylistCreater
mp3PlaylistCreater...
Hosted by eSnips

Saturday, January 10, 2009

..:: കുറച്ചു വിവരങ്ങള്‍ കൂടെ ::..

ഹിസ്റ്ററി ചാനല്‍ കാണിച്ച ഒരു കാര്യം ഡാ ഇവിടെ ഉണ്ട്
ഒന്നു കണ്ടു നോക്കിക്കേ
Sunday, January 4, 2009

...:: വിശ്വസിച്ചാലും ഇല്ല എങ്കിലും ::...

...:: വിശ്വസിച്ചാലും ഇല്ല എങ്കിലും ::...

എനിക്ക് പ്രാന്താണ് എന്ന് ഇതു കണ്ടു ആര്‍ക്കേലും തോന്നിയാല്‍ എനിക്ക് അതില്‍
അത്ഭുതം ഒന്നും ഇല്ല .. പക്ഷെ എനിക്ക് ഇതില്‍ എന്തൊക്കയോ തോന്നുന്നു ...
കാരണം മലാഖി എന്ന പ്രവാചകന്‍ നൂടണ്ടുകള്‍ക്ക് മുന്നേ പ്രവചിച്ചു ഇപ്പോളത്തെ പോപ്പ്
അവസ്നാതെത് ആവും എന്ന് ... അങ്ങനെ അങ്ങനെ ഒരുപാടു തെളിവുകള്‍ മുന്നില്‍ വരുന്നു

എന്തിന് ഗൂഗിള്‍ പോലും വിവരങ്ങള്‍ നമ്മളില്‍ നിന്നു മറച്ചു വെക്കുന്നു ... ഗൂഗിള്‍ sky എടുത്താല്‍ അതില്‍ ഒരു ഭാഗം ഒരു കറുത്ത ചതുരം കൊണ്ടു മറച്ചിരിക്കുന്നു ..
അത് കാണണം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക LINK

ഹിസ്റ്ററി ചാനെല്‍ പോലും പരുപടികള്‍ അവതരിപ്പിച്ചു .. അതിന്റെ ഒകെ ലിങ്ക് താഴെ ഇടം ...

ഇതു നമ്മള്‍ അറിയാതെ പോകുന്നതാണോ .. ഗൂഗിള്‍ ഒരു റിസള്‍ട്ട് ഇന്നു കാണിച്ചാല്‍ നാളെ അത് അവിടെ ഉണ്ടാവില്ല youtube ഇതു videos വന്നാല്‍ അത് ഉടനെ remove ചെയ്യപെടുന്നു ...

ഇപ്പോള്‍ ഉണ്ടായ ഇ സാമ്പത്തിക തകര്‍ച്ച Nostradamus എന്ന വ്യക്തി പ്രവചിച്ചിരുന്നു ... ഇതില്‍ നിന്നും ലോകം കര കയറില്ല എന്നും പറഞ്ഞിരുന്നു ...

ഞാന്‍ വായിച്ചപ്പോള്‍ ഇ കാര്യങ്ങള്‍ കുറെ സത്യം ആണ് എന്ന് എനിക്ക് തോന്നി
അപ്പൊ വിചാരിച്ചു ഒന്നു ഷെയര്‍ cheyyam എന്ന് ..

അപ്പോള്‍ ബാക്കി കാര്യങ്ങള്‍ നിങ്ങള്ക്ക് വിടുന്നു വയിക്കണ്ടാവര്‍ക്കും അറിയണ്ടാവര്‍ക്കും ഇതാ കുറെ ലിന്കുകള്‍

DOOMSDAY in 2012 ?
All About 2012
Article 1
Article 2
Article 3
SCIENTIFIC EXPERTS from around the world are predicting that five years from now, all life on Earth could well come to an end. Some are saying it’ll be humans that would set it off. Others believe that a natural phenomenon will be the cause. And the religious folks are saying it’ll be God himself who would press the stop button. The following are some likely arguments as to why the world would end by the year 2012.

Reason one: Mayan calendar

The first to predict 2012 as the end of the world were the Mayans, a bloodthirsty race that were good at two things -- building highly accurate astrological equipment out of stone and sacrificing virgins.

Thousands of years ago they managed to calculate the length of the lunar moon as 329.53020 days, only 34 seconds out. The Mayan calendar predicts that the earth will end on December 21, 2012. Given that they were pretty close to the mark with the lunar cycle, it’s likely they’ve got the end of the world right as well.

Reason two: Sun storms

Solar experts from around the world monitoring the sun have made a startling discovery. Our sun is in a bit of strife. The energy output of the sun is, like most things in nature, cyclic and it’s supposed to be in the middle of a period of relative stability. However, recent solar storms have been bombarding the earth with lot of radiation energy. It’s been knocking out power grids and destroying satellites. This activity is predicted to get worse and calculations suggest it’ll reach its deadly peak sometime in 2012.

Reason three: The atom smasher

Scientists in Europe have been building the world’s largest particle accelerator. Basically, its a 27 km tunnel designed to smash atoms together to find out what makes the universe tick. However, the mega-gadget has caused serious concern, with some scientists suggesting that it’s properly even a bad idea to turn it on in the first place. They’re predicting all manner of deadly results, including mini black holes. So when this machine is fired up for its first serious experiment in 2012, the world could be crushed into a super-dense blob the size of a basketball.

Reason four: The Bible says it

If having scientists warning us about the end of the world isn’t bad enough, religious folks are getting in on the act as well. Interpretations of the Christian Bible reveal that the date for Armageddon, the final battle between good an evil, has been set for 2012. The I Ching, also known as the Chinese Book of Changes, says the same thing, as do various sections of the Hindu teachings.

Reason five: Super volcano

Yellowstone National Park in United States is famous for its thermal springs and old faithful geyser. The reason for this is simple -- it’s sitting on top of the world’s biggest volcano and geological experts are beginning to get nervous sweats. The Yellowstone volcano has a pattern of erupting every 650,000 years or so, and we’re many years overdue for an explosion that will fill the atmosphere with ash, blocking the sun and plunging the earth into a frozen winter that could last up to 15,000 years. The pressure under the Yellowstone is building steadily, and geologists have set 2012 as a likely date for the big bang.

Reason six: The physicists

This one’s case of bog -- simple maths mathematics. Physicists at Berkely University have been crunching the numbers. They’ve determined that the earth is well overdue for a major catastrophic event. Even worse, they’re claiming that their calculations prove that we’re all going to die, very soon. They are also saying that their prediction comes with a certainty of 99 per cent; and 2012 just happens to be the best guess as to when it occurs.

Reason seven: Earth’s magnetic field

We all know the Earth is surrounded by a magnetic field that shields us from most of the sun’s radiation. What you might not know is that the magnetic poles we call North and South have a nasty habit of swapping places every 750,000 years or so -- and right now we’re about 30,000 years overdue. Scientists have noted that the poles are drifting apart roughly 20-30 kms each year, much faster than ever before, which points to a pole-shift being right around the corner. While the pole shift is under way, the magnetic field is disrupted and will eventually disappear, sometimes for up to 100 years. The result is enough UV outdoors to crisp your skin in seconds, killing everything it touches.

VidoesVideos kure undu ... thappiyal mathy netil

Thursday, January 1, 2009

..:: vsFileEdit ::..

ഒരു python സ്ക്രിപ്റ്റ്

#/////////////////////////////////////////////////////////////////////////////////////////////////
#// Script Name : vsFileEdit.py //
#// //
#// Script Type : Remove Visual Studio Projects from the startup page //
#// //
#// Author : Kurian O S(Sandhu) //
#// //
#// Date : 01/01/2009 //
#// //
#/////////////////////////////////////////////////////////////////////////////////////////////////

#module imports

import os
import _winreg as wreg
import wx

#class starting here
class ClsVsRemove(wx.Frame):
'''This module is based on Visual Studio 2008 if you want to use 2005 or other versions please change
the 9.0 to like 8.0 or like that'''

#main global vars
myCurSlect=""
putCurI=0
parentUILay={'frameLay':None}
regVsHoldLoc = wreg.OpenKey(wreg.HKEY_CURRENT_USER,r"Software\Microsoft\VisualStudio\9.0\ProjectMRUList",0, wreg.KEY_ALL_ACCESS)
#main int for wx layout
def __init__(self):
'''Here we are creating the main WX layout for the window
To Display the reg values from visual studio'''

self.parentUILay['frameLay']=wx.Frame.__init__(self, id=wx.ID_ANY, name='', parent=None,pos=wx.Point(358, 184),style=wx.CLOSE_BOX|wx.SYSTEM_MENU | wx.CAPTION | wx.CLIP_CHILDREN, title=u'..:: VS File Remover ::..')
self.SetClientSize(wx.Size(291, 250))
self.listbox = wx.ListBox(self, wx.ID_ANY, choices=[],style=wx.LB_SINGLE,size=wx.Size(650,200))
self.removeBut = wx.Button(self, wx.ID_ANY, "Remove Selected")
self.removeAllBut = wx.Button(self, wx.ID_ANY, "Remove All")
sizer = wx.GridBagSizer(vgap=5, hgap=5)
sizer.Add(self.listbox, pos=(0, 0),span=(6, 2),flag=wx.ALL|wx.EXPAND, border=5)
sizer.Add(self.removeBut, pos=(7, 1), flag=wx.ALL, border=5)
sizer.Add(self.removeAllBut, pos=(7, 0), flag=wx.ALL, border=5)
self.SetSizer(sizer)
self.listbox.Bind(wx.EVT_LISTBOX, self.listSlection)
self.removeBut.Bind(wx.EVT_BUTTON, self.removeThisTag)
self.removeAllBut.Bind(wx.EVT_BUTTON, self.removeAllRegKey)
self.Fit()
self.regLoadHere()

#Registry value eading function
def regLoadHere(self):
'''Here we are reading the Registry values and appening to the window
from WX ....'''

for self.putCurI in range(1024):
try:
n,v,t = wreg.EnumValue(self.regVsHoldLoc,self.putCurI)
self.listbox.Append(n+" " +v)
except EnvironmentError:
break

#transfering selection to a global var
def listSlection(self,event):
self.myCurSlect=""
self.myCurSlect=self.listbox.GetStringSelection()
self.myCurSlect=self.myCurSlect+" %s"%+self.listbox.GetSelection()

#main function for remove a single selection
def removeThisTag(self,event):
'''This module will remove only the selected value from the visual studio
And iof the selection is wrong it will through error '''

getValuHr=self.myCurSlect.split(" ")
if getValuHr[0] == "":
raise EnvironmentError, 'Select a File Which you want to remove !!!'
else:
try:
wreg.DeleteValue(self.regVsHoldLoc, getValuHr[0])
dlg = wx.MessageDialog(self, 'Selected File Information is Removed !!!'+getValuHr[1],'Info !!!',wx.OK | wx.ICON_INFORMATION)
dlg.ShowModal()
dlg.Destroy()
for getVal in range(int(getValuHr[3])+1 , self.putCurI):
newContVal=getVal+1
oldKeyVal='File%s'%+newContVal
neKeyName='File%s'%getVal
getOldKeyVal=wreg.QueryValueEx(self.regVsHoldLoc, oldKeyVal)
wreg.DeleteValue(self.regVsHoldLoc, oldKeyVal)
wreg.SetValueEx(self.regVsHoldLoc,neKeyName,0,wreg.REG_EXPAND_SZ,getOldKeyVal[0])
self.Destroy()
ClsVsRemove().Show()
app.MainLoop()
except EnvironmentError, e:
raise EnvironmentError, e

#remove all function call here
def removeAllRegKey(self,event):
'''This module will remove all the values under tha maain key from visual studio'''
dlg = wx.MessageDialog(self, 'All File information for the startup will be removed !!!\nDo You Want to do this ???','Info !!!',style=wx.YES|wx.NO|wx.CANCEL | wx.ICON_INFORMATION)
if dlg.ShowModal()==wx.ID_YES:
dlg.Destroy()
for getVal in range(0 , self.putCurI):
newContVal=getVal+1
oldKeyVal='File%s'%+newContVal
getOldKeyVal=wreg.QueryValueEx(self.regVsHoldLoc, oldKeyVal)
wreg.DeleteValue(self.regVsHoldLoc, oldKeyVal)
dlgConf = wx.MessageDialog(self, 'All File information removed From Startup','Info !!!',style=wx.OK | wx.ICON_INFORMATION)
dlgConf.ShowModal()
dlgConf.Destroy()
self.Destroy()
ClsVsRemove().Show()
app.MainLoop()
else:
print "Exited without any changes !!!"

#starting wx apps with the reg value reader
if __name__ == '__main__':
app = wx.App(0)
ClsVsRemove().Show()
app.MainLoop()

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP