..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Saturday, July 25, 2009

..:: ഒരു നല്ല ധ്യാന പ്രസംഗം ::..

ഇന്നത്തെ ലോകത്തില്‍ വളരെ ഉപകാരപ്രദം ആവുന്ന ഒന്ന് പ്രസംഗം അത് ഞാന്‍ നിങ്ങള്ക്ക് വേണ്ടി ഇവിടെ ഇടുന്നു .. ഇത് ഒരു ധ്യാന പ്രസംഗം ആണ് .. ആരേം മതം മാറ്റാനോ അങ്ങനെ ഒന്നും ഉദേശിച്ചു അല്ല .. ഇ പ്രാസംഗികന്‍ കാര്യങ്ങളെ അവതിരിപ്പിക്കുന്നത് വളരെ നല്ല ഒരു രീതിയില്‍ കൂടെ ആണ് ... ജീവിതത്തിലെ പ്രശനങളില്‍ നമ്മള്‍ ഒളിചോടുമ്പോള്‍ അല്ലെ ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ ഒകെ എങ്ങനെ അത് ഉണ്ടാവുന്നു എന്നുള്ളതിന് ഒകെ വളരെ സരസമായ ഒരു വിശദീകരണം തരാന്‍ ഇ വ്യക്തിക്ക് കഴിയുന്നു

ബാക്കി നിങ്ങള്‍ കേട്ട ശേഷംഅഥവാ കേള്‍ക്കാന്‍ പറ്റുന്നില്ല എങ്കില്‍ ഇവിടെ കിട്ടും
Download

Tuesday, July 21, 2009

കലാം അപമാനിക്കപെട്ടു

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനം ആയ നമ്മുടെ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെ അമേരിക്കക്കാരന്‍ അപമാനിച്ചിരിക്കുന്നു ... വേറെ ഏതു കൂതറ രാഷ്ട്രിയം പറഞ്ഞു നടക്കുന്നവനെ അരുന്നെലും സഹിക്കാം ഇത് പുള്ളി ഓരോ ഇന്ത്യക്കരന്റെം അഭിമാനം ആണ് ... ഇത്രീം നല്ല ഒരു മനുഷ്യനെ അപമാനിച്ച ആ ചെറ്റ ആരായാലും അതിനു ഉത്തരവിട്ട ആ അമേരിക്കക്കാരന്‍ ചെറ്റയെ എത്രയും പെട്ടന്ന് പടി അടച്ചു പിണ്ഡം വെക്കാന്‍ നമ്മുടെ ഭരണകൂടം ചങ്കൂറ്റം കാണിക്കണം ... അല്ലേലും സായിപ്പിന് ചിലതൊന്നും പിടിക്കില്ല ... ഇവിടെ കൊണ്ട് നടക്കുവല്ലേ ഒരു ലക്ഷം പട്ടാളവും ഒകെ ആയിട്ടു വേറെ ഒരു മദാമ്മേ കൊണ്ട് നടക്കുന്നു ഹിലാരി പോലും ...

നമ്മുടെ ഒകെ പ്രതികരണശേഷി നഷ്ട്ടപെട്ടു പോയില്ല എങ്കില്‍ ഇതിനു എങ്കിലും ഭരണകൂടം ഉചിതമായ ഒരു നടപടി എടുക്കും

വാര്‍ത്ത‍ ഇവിടെ വായിക്കാം

Wednesday, July 1, 2009

..:: AutoDesk::..

മായയും സോഫ്റ്റ്‌ഇമേജ് ഉം പിന്നെ ഹൌഡിനി ഒകെ അറിയുന്നവര്‍ക്ക് ഇ വീഡിയോ രസകരം ആയിരിക്കും കണ്ടു നോക്ക്

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP