..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Wednesday, July 30, 2008

..:: മൊബൈല് നമ്പര്‍ എവിടെ ഉള്ളത് എന്ന് കണ്ടെത്താം ::..

എപ്പോ ഒരു പാടു കാള്‍ ഒകെ വരുന്നവര്‍ക്ക് ഏത് എവിടെ നിന്നു വരുന്നു
ഏത് നെറ്റ്‌വര്‍ക്ക് ആണ് വരുന്നതു എന്ന് ഒകെ അറിയണം എന്കില്‍
ഇ സൈറ്റ് ഉപയോഗിക്കു .. ഏത് വളരെ കൃത്യം ആയെ പറഞ്ഞു തരും
അപ്പൊ ഇ ലിങ്ക് നോക്കിക്കേ


http://trace.bharatiyamobile.com/

Thursday, July 10, 2008

..:: ഫയല്‍ സിസ്റ്റം Convert ചെയുന്നത് എങ്ങനെ ::..

ഇനി ഒരു ഫയല്‍ സിസ്റ്റം ചെയുന്നത് എങ്ങനെ എന്ന് നോക്കാം
fat ഫയല്‍ സിസ്റ്റം എങ്ങനെ ntfs ആക്കി മാറ്റം എന്ന് നോക്കാം
അതിന് മുന്നേ കുറച്ചു കാര്യങ്ങള്‍ ..

എന്താണ് ഫയല്‍ സിസ്റ്റം ??

ഏത് ഒരു രീതി അല്ല എന്കില്‍ ഒരു പ്രോസിസ് ആണ് കമ്പ്യൂട്ടറില്‍ , ഡാറ്റ സ്റ്റോര്‍ ചെയുന്നതും അടുക്കി പറക്കിf വെക്കുന്നതും ഒകെ ഒരു table ആണ് അതിന്റെ പൊതുവെ
പറയുന്ന പേരാണു ഫയല്‍ സിസ്റ്റം .. ഇതില്‍ കൂടെ ആണ് നമ്മള്‍ ഫയലുകള്‍ അക്സസ്സ് ചെയുന്നതും modify ചെയുന്നതും പുതിയ ഫയല്‍ ഉണ്ടാക്കുമ്പോള്‍ ആ ഫയല്‍ എവിടെ ഏതൊക്കെ പെര്മിസ്സഷന്‍ ഒകെ define ചെയുന്നത് ഫയല്‍ സിസ്റ്റം ആണ് .. ഓരോ ഓപ്പറേറ്റിങ് സിസ്റ്റം ഉസ് ചെയുന്നത് ഓരോ ഫയല്‍ സിസ്റ്റം ആണ് ..
ഉദാഹരണം വിന്ഡോസ് use ചെയ്യുന്നത് FAT പിന്നെ NTFS ആണ് .. പക്ഷെ ലിനക്സ് ഉപയോഗിക്കുന്നത് EXT3,EXT2 പിന്നെ VFAT (ഇതു FAT തന്നെ ആണ് )

എന്താണ് FAT il ninnum NTFS മാറ്റിയാല്‍ ഉള്ള ഉപയോഗം ..??

അതിന് മുന്നേ fat and ntfs ഇതാണ് എന്ന് ഒന്നു പറയാം 2 ഉം വിന്ഡോസ് കൊണ്ടു വന്ന ഫയല്‍ സിസ്റ്റം ആണ് .. FAT വിന്ഡോസ് ഡെവലപ്പ് ചെയ്യിത കാലം മുതല്‍ ഉള്ള ഒരു ഫയല്‍ സിസ്റ്റം ആണ് .. ലോകത്ത് ഉള്ള മിക്കവരും എല്ലാ ഓപ്പറേറ്റിങ് സിസ്റ്റം ഈ ഫയല്‍ സിസ്റ്റം ഉപയോഗിക്കുണ്ട് കാരണം .. ഫ്ലോപി മുതല്‍ ഉള്ള എല്ലാ ഡിവൈസ് കാലും എന്താണ് ഫയല്‍ സിസ്റ്റം ആണ് ഉപയോഗിച്ചു പോന്നത് അത് കൊണ്ടു തന്നെ ഫാറ്റ് ഇപ്പോളും നിലനില്ക്കുന്നു .. പക്ഷെ ഒരുപാടു കുഴപ്പങ്ങള്‍ ഇന്നത്തെ വേഗത കുടിയ കമ്പ്യൂട്ടര്‍ FAT ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്നു കാരണം വേഗത കുറവാണു സെക്യൂരിറ്റി കുറവാണു അവിടെ ആണ് NTFS വന്നത് ഇതു വേഗത കുടുതല്‍ ഉള്ളതും സെക്യൂരിറ്റി കുടുതല്‍ കൊടുക്കുന്നതും ഡാറ്റ കംപ്രേസ്സഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതും അയ ഫയല്‍ സിസ്റ്റം ആണ് ..

FAT -> File Allocation Table
NTFS -> New Technology File System

ഇനി എങ്ങനെ FAT -> NTFS convert ചെയ്യാം എന്ന് നോക്കാം

Start Menu -> Run -> type "cmd" ഇതു അല്ല എങ്ക്കില്‍ വിന്ഡോസ് കീ + R പ്രസ് ചെയ്യിതാലും മതി .. അപ്പോള്‍ ഒരു കറുത്ത വിന്‍ഡോ കിട്ടും അവിടെ
CONVERT C:/FS:NTFS എന്ന് കൊടുക്കുവ അപ്പോള്‍ നമ്മുടെ C ഡ്രൈവ് NTFS ആയിട്ടുണ്ടാവും .. എങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ഫയലുകള്‍ നഷ്ട്ടപെടാന്‍ സാധ്യത കുറവാണു .. എന്നാലും ഡാറ്റ ബാക്കുപ് ചെയുന്നത് നന്നായിരിക്കും .. പിന്നേ
C എന്നുള്ളത് അവരവരുടെ ആവശ്യം അനുസരിച്ച് മാറ്റാവുന്നതാണ്

Sunday, July 6, 2008

..:: ജെറുസലേം കാഴ്ചകളുടെ ഓഡിയോ (ലൈവ്) ::..

എന്‍റെ ജെറുസലേം യാത്രയില്‍ കിട്ടിയ വിവരണം ആണ് ഇതു
ഹിസ്റ്ററി പിന്നേ കുറെ അധികം വിവരണങളും ...
കേള്‍ക്കു ...

Recording 22
Recording 22.amr
Hosted by eSnips


Recording 23
Recording 23.amr
Hosted by eSnips


Recording 24
Recording 24.amr
Hosted by eSnips


Recording 25
Recording 25.amr
Hosted by eSnips


Recording 26
Recording 26.amr
Hosted by eSnips


Recording 27
Recording 27.amr
Hosted by eSnips


Recording 28
Recording 28.amr
Hosted by eSnips


Recording 29
Recording 29.amr
Hosted by eSnips


Recording 30
Recording 30.amr
Hosted by eSnips

Recording 31
Recording 31.amr
Hosted by eSnips


Recording 32
Recording 32.amr
Hosted by eSnips


Recording 33
Recording 33.amr
Hosted by eSnips

Recording 34
Recording 34.amr
Hosted by eSnips

Recording 35
Recording 35.amr
Hosted by eSnips


Recording 36
Recording 36.amr
Hosted by eSnips


Recording 37
Recording 37.amr
Hosted by eSnipsഎങ്ങനെ .amr ഫയല്‍ പ്ലേ ചെയ്യാം ..
ഇവിടെ ഉണ്ട് അതിന്റെ സോഫ്റ്റ്‌വെയര്‍Apple QuickTime Player

RealNetworks RealPlayer

Mobile AMR Converter
എന്റെ പേരു ഞാന്‍ Kepler Mission 2009 add ചെയ്യ്തു .. അപ്പൊ എന്താ നിങ്ങളും
add ചെയുന്നില്ലെ ... ഇതാ ഇവിടെ ഉണ്ട് ലിങ്ക് .. വേഗം ആവട്ടെ


Kepler Mission 2009

Saturday, July 5, 2008

..:: ജെറുസലേം കാഴ്ചകളുടെ ഓഡിയോ (ലൈവ്) ::..

എന്‍റെ ജെറുസലേം യാത്രയില്‍ കിട്ടിയ വിവരണം ആണ് ഇതു
ഹിസ്റ്ററി പിന്നേ കുറെ അധികം വിവരണങളും ...
കേള്‍ക്കു ...


jerusalem_part1.mp...

Thursday, July 3, 2008

..:: SSH Porting ::..

ssh എന്താ എന്ന് വെച്ചാ 2 കമ്പ്യൂട്ടര്‍ kal തമ്മില്‍ communicate ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം ആണ്
ലിനക്സ് ഉള്ള കമ്പ്യൂട്ടര്‍ ലേക്ക് login cheyan ആണ് ഇതു ഉപയോഗിക്കുന്നത് . ഇതു വളരെ അധികം accept
ചെയിതിട്ടുള്ള ഒരു മാര്‍ഗം ആണ് . secure serverilekku കേറാന്‍ ഉപയോഗിക്കുന്ന മാര്‍ഗം ആണ് ഇതു
IP അഡ്രസ്സ് കൊടുക്കുവ അതിന് ശേഷം ssh port number(default Port 22 anu) കൊടുക്കുവ ...secure കീ accept ചെയ്യുക .. ഇതിന് ശേഷം എല്ലാ വിധ system കമാന്‍ഡ് ഇതില്‍ കൊടുക്കാന്‍ സാധിക്കുന്നതാണ് പ്രധാനമായും use ചെയുന്നത് പുട്ടി enna software andu പിന്നേ winscp ആണ്

കുടുതല്‍ വിവരങ്ങള്‍ എവിടെ കിട്ടും

Download Putty

Download WinScp

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP