..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Monday, April 27, 2009

..:: പോകുന്നെ ഞാനും ::..

ഞാന്‍ ഇന്ന് കേട്ട ഒരു പട്ടു ... അതിന്റെ അതി മനോരഹം ആയ വരികള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു ... ഇത് എഴുതിയത് ഒരു ഹിന്ദു മത വിശ്വാസി ആണ് എന്നത് ഇതിന്റെ വരികളെ കൂടുതല്‍ മനോഹരം ആക്കുന്നു .. മതിലേ കുരുത്ത ക്രിസ്താനി എന്ന് പറയുന്ന കര്‍ത്താവു മാമോദിസ മുക്കി എന്ന് പറയുന്നവര്‍ക്ക് പോലും ആലോചിക്കാന്‍ പറ്റാത്ത നിലയില്‍ ഉള്ള വരികള്‍ .. അങ്ങയെ ഞാന്‍ ബഹുമാനിക്കുന്നു ചിറ്റൂര്‍ ഗോപി സാറെ ... എന്ത് മനോഹരം ആയി അങ്ങ് ജീവിതം വര്‍ണ്ണിച്ചിരിക്കുന്നു ...


"നമ്മുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടെ വാഴ്ത്തി സ്തുതിക്കാം അവിടുത്തെ അഗാധമായ സ്നേഹത്തെ ഓര്‍ത്തു വാഴ്ത്തി സ്തുതിക്കാം ... അമ്മേന്‍ "


പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍ ...
എത്തുന്നെ ഞാന്‍ എന്‍ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്‍ന്നിടന്‍
കരയുന്നോ നിങ്ങള്‍ എന്തിനായി ഞാനെന്‍ സ്വന്ത ദേശത്ത് പോകുമ്പൊള്‍
കഴിയുന്നു യാത്ര ഇത്ര നാള്‍ കാത്ത ഭവനത്തില്‍ ചെന്നിതാ

പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍ ...
എത്തുന്നെ ഞാന്‍ എന്‍ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്‍ന്നിടന്‍

ദേഹമെന്നോര വസ്ത്രം ഊരി ഞാന്‍ ആറടി മണ്ണില്‍ അഴ്ത്താവേ
ഭൂമിയെന്നോര കൂട് വിട്ടു ഞാന്‍ സ്വര്‍ഗമാം വീട്ടില്‍ ചെല്ലവേ
മാലാഖമാരും ദൂതരും മാറി മാറി പുണര്‍ന്നു പോല്‍
അധി വായധികള്‍ അന്ന്യമായി
കര്‍ത്താവെ ജന്മം ധാന്യം ആയി

പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍ ...
എത്തുന്നെ ഞാന്‍ എന്‍ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്‍ന്നിടന്‍

സ്വര്‍ഗ രാജ്യത്തില്‍ ചെന്ന നേരത്ത് കര്‍ത്താവു എന്നോട് ചോദിച്ചു
സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നൊന്തു നീറിയോ നിന്‍ മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍ കര്‍ത്താവെ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ ഇത്ര നാള്‍ കാത്ത സന്നിധേ

പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍ ...
എത്തുന്നെ ഞാന്‍ എന്‍ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്‍ന്നിടന്‍
കരയുന്നോ നിങ്ങള്‍ എന്തിനായി ഞാനെന്‍ സ്വന്ത ദേശത്ത് പോകുമ്പൊള്‍
കഴിയുന്നു യാത്ര ഇത്ര നാള്‍ കാത്ത ഭവനത്തില്‍ ചെന്നിതാ

പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍ ...
എത്തുന്നെ ഞാന്‍ എന്‍ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്‍ന്നിടന്‍

Thursday, April 23, 2009

..:: മായ MP3 പ്ലെയര്‍ ::..

മായ ഉപയോഗിക്കുന്നവര്‍ക്ക് ഒരു പ്ലെയര്‍ .. ഇത് മായയില്‍ തന്നെ വര്‍ക്ക് ചെയ്യും .. വേറെ പ്ലയെര്കള്‍ വേണ്ട ഇത് മായക്ക്‌ ഉള്ളില്‍ നിന്ന് തന്നെ എല്ലാം ചെയ്യാം പ്ലേലിസ്റ്റ് ഉണ്ട് അത് വേറെ ഏതേലും പ്ലയെരില്‍ നിങ്ങള്‍ ഉണ്ടാക്കിയ ലിസ്റ്റ് അതും ഇതില്‍ ഉപയോഗിക്കാം .. winamp or windows mediaplayer പോലെ ഉള്ള സോഫ്റ്റ്‌വെയര്‍ വെച്ച് ഉണ്ടാക്കിയ ലിസ്റ്റ് ഇതിനു റീഡ് ചെയ്യാന്‍ പറ്റും .. കൂടാതെ ഇ പ്ലയെരിനു സ്വന്തം ആയി പ്ലേലിസ്റ്റ് ഉണ്ടാക്കാന്‍ സാധിക്കും ...

സാദാരണ ഒരു പ്ലയെരില്‍ ചെയ്യുന്ന എല്ലാം ഇതില്‍ ചെയ്യാന്‍ പറ്റും , കൂടുതല്‍ options കൂട്ടി ചേര്‍ക്കാന്‍ ഉണ്ട് അതിന്റെ പണിയില്‍ ആണ് .. അപ്പൊ എല്ലാരുടേം അഭിപ്രായം അറിയിക്കണം

എല്ലാര്ക്കും കാണാന്‍ വേണ്ടി ദാ ഞാന്‍ ഒരു സ്ക്രീന്‍ ഷൂട്ട് പിന്നെ സോഴ്സ് കൂടെ ഇടുന്നു ..
ഇത് ഉപയോഗിക്കണം എങ്കില്‍ wx എന്ന ലൈബ്രറി പൈതോണ് വേണ്ടി കൂട്ടി ചേര്‍ക്കേണ്ടതാണ്

Link

Thursday, April 9, 2009

..:: Image Editor ::..

എല്ലാരോടും ഒരു ചെറിയ കാര്യം പറയട്ടെ .. ഞാന്‍ ഒരു ഇമേജ് എഡിറ്റര്‍ ഉണ്ടാക്കുവാ , പൈത്തണ്‍ ആണ് ഉപയോഗിക്കുന്നേ .. ഇതിന്റെ സോഴ്സ് ഓപ്പണ്‍ ആയി ഇടാന്‍ ആണ് പ്ലാന്‍ .. ഇപ്പൊ ഇ എഡിറ്റര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയുന്നതിനെക്കാള്‍ 10 ഇരട്ടി വേഗം ചെയ്യാന്‍ പറ്റും ..

എല്ലാവര്ക്കും കാണാന്‍ ഒരു സ്ക്രീന്‍ ഷൂട്ട് ഇടുവ കണ്ടിട്ട് അഭിപ്രായം പറയണേ ...



ഒന്നുടെ ഇത് ഞാന്‍ മായ എന്ന സോഫ്റ്റ്‌വെയര്‍ ഇന് വേണ്ടി ഉള്ള ഒരു ടൂള്‍ ആയി ആണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്

Tuesday, April 7, 2009

3D ആനിമേഷന്‍ (ഒരു കണ്ടുപിടുത്തം)

നമ്മള്‍ ഉറങ്ങാന്‍ കിടക്കുന്നു ഒരു ഈച്ച അല്ലെ ഒരു പ്രാണി നമ്മുടെ അടുത്ത് കൂടെ പറക്കുന്നു .
എന്തും ചെയ്യും നമ്മള്‍ ?? തല്ലി കൊള്ളാന്‍ ഒരു ശ്രമം ഒരു പക്ഷെ അത് വിജയിച്ചില്ല എങ്കില്‍ നമ്മള്‍ അതിനെ എങ്ങനെ എങ്കിലും ഓടിക്കാന്‍ നോക്കും .. അതല്ലേ നമ്മള്‍ ചെയ്യാന്‍ നോക്കു ?? അല്ലാതെ അവിടെ കിടന്നു ആ പ്രാണി എവിടെ നിക്കുന്നു അല്ല എങ്കില്‍ അതിന്റെ സ്പേസ് അങ്ങനെ എന്തേലും ആലോചിക്കുവോ ?? ഒരിക്കലും ഇല്ല എന്ന് തന്നെ പറയാം .. എന്നാല്‍ ഇ പുള്ളിയെ ഒന്ന് പരിചയപ്പെട്ടെ .. Rene' Descartes, (1596 - 1690), French philosopher, mathematician

ആളും ഒരിക്കല്‍ ഇങ്ങനെ കിടന്നപോള്‍ ഒരു പ്രാണി ചുറ്റും പറന്നു .. ഇന്ന് 3D ആനിമേഷന്‍ ചെയ്യുന്ന എല്ലാവരുടേം കഞ്ഞി അയ X Y Z അതിന്റെ കണ്ടുപിടിത്തം ആ കിടപ്പില്‍ ആരുന്നു .. 3D എന്ന ലോകം ഉണ്ടാവാന്‍ കാരണം തന്നെ ആയി അത് . ഞാന്‍ ഉള്‍പെടുന്ന 3D ലോകത്തില്‍ എത്ര പേര്‍ക്ക് ഇ കഥ അറിയാം എന്ന് എനിക്ക് അറിയില്ല അത് കൊണ്ട് ചുമ്മാ ഇവിടെ പോസ്റ്റ് ചെയ്യുന്നു

The story goes that Rene was lying in bed while watching a fly.At some pivotal moment , he realized that he could exactly describe the fly position by using just three numbers . He devised a system wherein each of axies described above was designated with a letter : X for width Y for height and Z for depth . The point at which each of there axes intersects is called the world orgin.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട് .. താല്പര്യം ഉള്ളവര്‍ക്ക് വായിക്കാം

http://www.lexipixel.com/graphics/rene_descartes.htm

Friday, April 3, 2009

..:: Visor Hack ::..

Long time back me and some other people also asking about a UI like visor .

http://www.highend3d.com/boards/index.php?...05&hl=visor

http://www.highend3d.com/boards/index.php?...56&hl=visor

http://www.highend3d.com/boards/index.php?...52&hl=visor

But no hope how we can make a folder tree view with maya . Today i am just going through the visor panel script,
and found some interesting thing . And i made a small hack from that .
Here is the code and code its in python (only for windows)


You can find the code here

http://www.stirkbin.com/54071


I thought ,I should share with you people , and maybe it will help some on else also

Wednesday, April 1, 2009

മടങ്ങി വന്നു

ആരും വന്നില്ലേലും എന്തായാലും കൂട്ടുകാരുടെ ഉപദേശ പ്രകാരം ഞാന്‍ ഇത് വേണ്ടും തുറന്നു ഇടുന്നു :)

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP