..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Thursday, April 9, 2009

..:: Image Editor ::..

എല്ലാരോടും ഒരു ചെറിയ കാര്യം പറയട്ടെ .. ഞാന്‍ ഒരു ഇമേജ് എഡിറ്റര്‍ ഉണ്ടാക്കുവാ , പൈത്തണ്‍ ആണ് ഉപയോഗിക്കുന്നേ .. ഇതിന്റെ സോഴ്സ് ഓപ്പണ്‍ ആയി ഇടാന്‍ ആണ് പ്ലാന്‍ .. ഇപ്പൊ ഇ എഡിറ്റര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയുന്നതിനെക്കാള്‍ 10 ഇരട്ടി വേഗം ചെയ്യാന്‍ പറ്റും ..

എല്ലാവര്ക്കും കാണാന്‍ ഒരു സ്ക്രീന്‍ ഷൂട്ട് ഇടുവ കണ്ടിട്ട് അഭിപ്രായം പറയണേ ...ഒന്നുടെ ഇത് ഞാന്‍ മായ എന്ന സോഫ്റ്റ്‌വെയര്‍ ഇന് വേണ്ടി ഉള്ള ഒരു ടൂള്‍ ആയി ആണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്

7 comments:

Anonymous said...

Ho achayan oru sambhavam aayi varuvaanallo.. :O

പോങ്ങുമ്മൂടന്‍ said...

പുലിയേ...പൂയ്..യ്.... യ് :)

ശ്രീ said...

:)

ArunPillai said...

kidilumm

അരുണ്‍ കായംകുളം said...

അച്ചായന്‍ പുലിയാണെല്ലേ?

ThE DiSpAsSioNAtE ObSErVEr said...

ആഹാ അച്ചായോ birthday ആയിരിന്നു?
Tin2 ന്‍റെ ലാസ്റ്റ് പോസ്റ്റിന്റെ കമന്റ്സ് ഇല്‍ കണ്ടതാട്ടോ...
അങ്ങനെ ആണെങ്കില്‍ Wish you a very very very happy 'belated' Birthday...
Treat എപ്പളാ?എവിടെയാ?

പിന്നെ, ഈ പെണ്ണെഴുത്ത്കാരുടെ ലിസ്റ്റില്‍ സ്മിതെച്ചിക്കും ഗൌരി നാഥനും ഒക്കെ മുന്നേ ഞാന്‍ വരില്ലാട്ടോ...ആരും കാണണ്ട ഇതൊന്നും...അച്ചായന് തല്ലു കിട്ടും മിക്കവാറും... :D :D

..:: അച്ചായന്‍ ::.. said...

ചെലവ് ഇങ്ങോട്ട് തരണം മാഷെ :D
പിന്നെ ലിസ്റ്റ് അത് ചുമ്മാ അവിടെ കിടക്കുവല്ലേ കിടന്നോട്ടാന്നെ :D

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP