..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Wednesday, June 25, 2008

..:: ഒരു തുടക്കം ::..

അപ്പോ ഞാനും ഒരു ബ്ലോഗ് തുടങ്ങുവാ .. എന്‍റെ കാഴ്ചപാടുകളും അഭിപ്രായങ്ങളും എഴുതാന്‍ ഞാനും തീരുമാനിച്ചു ... കുടുതലും കമ്പ്യൂട്ടറും അനുബന്ധങ്ങളും ആവും ഇവിടെ ഉണ്ടാകുവുക ... അങ്ങനെ ആണ് ഞാന്‍ വിചാരിക്കുന്നതു , പിന്നെ എന്തും എഴുതല്ലോ ... അപ്പൊ എല്ലാരുടേം സഹകരണം പ്രതിക്ഷിക്കുന്നു ... പിന്നെ എങ്ങനെ എഴുതണം എന്നോ ഒന്നും എനിക്കറില്ല കാരണം ഞാന്‍ ഇതു വരെ എഴുതിയിട്ടില ... ഒരുപാടു ബ്ലോഗ് വായിച്ചു ഒരുപാടു പേരുടെ കമന്‍റ് അതും വായിച്ചു .. അതില്‍ നിന്നും ഒകെ പ്രചോദനം ഉള്‍കൊണ്ടാണ് ഇ ബ്ലോഗ് തുടങ്ങുന്നത് ... അതില്‍ പ്രധാനം ആയെ ജയേഷ് , ബെര്‍ളി , വിശാലമനസ്കന്‍ , ചിത്രകാരന്‍ , മങ്കലശ്ശേരിപിന്നെ ശ്രീകുമാര്‍ ഇവരെ ഒകെ ആണ് അപ്പൊ ഉറപ്പായും ചോദിക്കും ഇവരെ ഒക്കെ അല്ലെ എല്ലാരും മെയിന്‍ ആയെ വായിക്കുന്നത് എന്ന് , ഉത്തരം അതെ എന്നും പറയണ്ടി വരും , ബെര്‍ലിച്ചയന്‍ പറയുന്ന പോലെ ഏത് ഒരു മണി അടി അല്ലെ എന്ന് ... ഒരിക്കലും അല്ല കുറച്ചു സത്യങ്ങള്‍ മാത്രം ... അപ്പൊ എല്ലാരേം വേണ്ടും കാണണം ..
എന്ന്അച്ചായന്‍

1 comments:

ഡിലൈല said...

ഈശ്വരാ..... നീ ഒരു തരത്തിലും സമാധാനം തരില്ലല്ലേഡാ?

എന്തായാലും നീയും ബ്ലോഗ്ഗന്‍ ആകാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക്, സര്‍ വ്വ മം ഗളങ്ങളും മനോരമകളും നേരുന്നു... തകര്‍ ക്കെഡേ..തകര്‍ ക്ക്

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP