നിങ്ങള്‍ യാഹൂ ചാറ്റ് ചെയ്യാറുണ്ടോ .. ഒരുപാടു വിന്ഡോസ് ആകെ എല്ലാം കൂടെ
അലമ്പ് ആണോ .. എന്നാല്‍ ഇ സോഫ്റ്റ്‌വെയര്‍ എടുത്തോ .. എല്ലാ മെസ്സേജ് ഉം കൂടെ
ഒരു വിന്‍ഡോ .. ടാബ് ടാബ് ആയി നിക്കും ...
Download
ഇ ബ്ലോഗ് എന്റെ മാത്രം കാഴ്ചപാടും അഭിപ്രായങ്ങളും ആണ് ..ഇതിന്റെ പേരില്‍ നമ്മള് ഒരു വഴക്കിനും ഇല്ല :)
0 comments:
Post a Comment