GTalk ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ കാണാതെ ഒളിച്ചിരിക്കണം എങ്കില്‍ മാര്‍ഗം ഒന്നും ഇല്ല .. അതല്ല എങ്കില്‍ എങ്കില്‍ ജിമെയില്‍ തുറന്നു അതില്‍ ചാറ്റ് ചെയ്യണം .. അത് പലപ്പോഴും ബോര് ആണ് മാത്രം അല്ല കുറെ പേരു ഉണ്ട് എങ്കില്‍ ഒരുപാടു വിന്‍ഡോ വന്നു മൊത്തം കൂടെ ഒരു പരുവം ആവും .. അതിന് ഒരു കുഞ്ഞു വഴി ഇതാ ... ആദ്യം ഒരു സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്യണം അതിന്റെ ലിങ്ക് താഴെ
അതിന് ശേഷം അത് ഇന്‍സ്റ്റോള്‍ ചെയ്യുക .. എന്നിട്ട് അതിന്റെ ജനറല്‍ മെനു എടുക്കുക അതില്‍ അക്കൌണ്ട് സെറ്റപ്പ് എന്ന് ഉണ്ട് അത് എടുക്കുക ..അതില്‍ ആഡ് ക്ലിക്ക് ചെയ്യുക .. അപ്പൊ ഒരു പുതിയ വിന്‍ഡോ വരും ..ഇതുപോലെ കേട്ടോ
അടുത്തതായി അതില്‍ അക്കൌണ്ട് എന്ന ഭാഗത്ത് jabber ID എന്ന് കാണും അവിടെ നിങ്ങളുടെ ജിമെയില്‍ id കൊടുക്കണം ഉദാഹരണം maya123@gmail.com പാസ്സ്വേര്‍ഡ് കൊടുക്കണ്ട ... അടുത്തതായി കണക്ഷന് എന്ന ടാബ് എടുക്കുക ഇതുപോലെ
ഇതില്‍ കാണുന്നപോലെ തന്നെ എല്ലാം സെറ്റ് ചെയ്യുക ... പോര്‍ട്ട് 5223 തന്നെ ആവണം കേട്ടോ ... എന്നിട്ട് സേവ് ... അതിന് ശേഷം PSI ക്ലോസ് cheyyuka
ഇനി കുറച്ചു കൂടെ ഉണ്ട് പരുപടികള് ... വിന്‍ഡോസ് ആണ് use ചെയ്യുന്നത് എങ്കില്‍ "C:\Documents and Settings\username\PsiData\profiles\default\options.xml" ... ലിനക്സ് ആണ് എങ്കില്‍ /home/username/.psi/options.xml ... ഇതില്‍ username എന്നുള്ളത് നിങ്ങളുടെ സിസ്റ്റം username ആവും ...ഇ ഫയല്‍ വിന്‍ഡോസ് wordpad കൊണ്ടു ഓപ്പണ്‍ ചെയ്യുക .. ലിനക്സ് ആണേ vi മതി ആവും .. അതില്‍ invisible എന്ന് സെര്‍ച്ച് ചെയ്യുക അത് സാധാരണ ആയി False ആവും അതിനെ True ആക്കണം ... എന്നിട്ട് ആ ഫയല്‍ സേവ് ചെയ്യുക .
അതിന് ശേഷം PSI ഓപ്പണ്‍ ചെയ്യുക .. അത് മിക്കവാറും ഡെസ്ക്ടോപ്പ് ഐക്കണ്‍ ആയി കാണും ഇല്ല എങ്കില്‍ പ്രോഗ്രാം മെനുവില്‍ കാണും .. എന്നിട്ട് നിങ്ങളുടെ അക്കൌണ്ട് സെലക്റ്റ് ചെയ്യിത് right click ചെയ്യുക ... കിട്ടുന്ന മെനുവില്‍ സ്റ്റാറ്റസ് എന്ന് കാണാം . അതില്‍ invisible എന്ന് കാണും അത് സെലക്റ്റ് ചെയ്യുക അപ്പോള്‍ പാസ്സ്വേര്‍ഡ് ചോദിക്കും കൊടുക്കണം ..
ഇനി userlist അപ്ഡേറ്റ് ചെയ്യാന്‍ താഴെ കാണുന്ന കോഡ് നിങ്ങളുടെ അക്കൌണ്ട് right click ചെയ്യിത ശേഷം കിട്ടുന്ന xml വിണ്ടോവില്‍ ആഡ് ചെയ്യുക അത് എങ്ങനെ എന്ന് ഇതാ ഇവിടെ ഉണ്ട് ...
പിന്നെ XML Console എന്ന ബോക്സില്‍ ഉള്ള enable ക്ലിക്ക് ചെയ്യിത് ഓണ്‍ ആക്കിയ ശേഷമേ XML ട്രാന്‍സ്മിറ്റ് ചെയ്യാവു
അപ്പൊ സംഗതി റെഡി ഇനി ഒരു കുഞ്ഞു പരുപാടി കൂടെ എല്ലാ മെസ്സജും ഒരു വിണ്ടോവില്‍ കിട്ടാന്‍ വേണ്ടി Genaral Menu->Options->Chat ഇതില്‍ tabbed mode എന്ന് കാണും അത് ക്ലിക്ക് ചെയ്യുക അപ്പൊ എല്ലാം ഒകെ ആയി കേട്ടോ
ഇന്നു എനിക്ക് ശരിക്കും നമ്മുടെ പുതു തലമുറയോട് വെറുപ്പ് തോന്നി കുറച്ചു പേരെ അടിസ്ഥാനം ആക്കി സംസാരിക്കാന്‍ പാടില്ല എന്നാലും എനിക്ക് പറയാതിരിക്കാന്‍ വയ്യ ..
അമൃത TV കണ്ടു ഇരുന്നപ്പോള്‍ ... ദാ വരുന്നു അടിപൊളി ഒരു പരുപാടി Junior Genius അവതാരികയുടെ ചടുലതയും കുട്ടികളുടെ ഉത്തരങ്ങളും ഒകെ തകര്‍ത്തു മുന്നേറി .. കുട്ടികള്‍ വാശിക്ക് മത്സരിച്ചു തെറ്റുകള്‍ വന്നു .. കാരണം ചോദ്യങ്ങള്‍ നല്ല കടുപ്പം ഉള്ളവ തന്നെ ...
അങ്ങനെ ഇരിക്കുമ്പോള്‍ അടുത്ത ഒരു ചോദ്യം വന്നു നമ്മുടെ ഒരു മഹാനായ കവി ഒരു കവിത ചൊല്ലുന്നു ... പണ്ടു ഒരുപാടു പേര്‍ക്ക് ആവേശം അയ കടമ്മിനിട്ട കവിത ചൊല്ലുന്നു കുറച്ചധികം നേരം ഉണ്ടാരുന്നു ആ കവിത .. അതിന് ശേഷം അവതാരികയുടെ ചോദ്യം .. നിങ്ങള്‍ കണ്ട ഇ വ്യക്തി ആരാണ് ..
അയ്യപ്പന് , അയ്യപ്പ പണിക്കര്‍ , സക്കറിയ മുതല്‍ അങ്ങോട്ട് ഉത്തരങ്ങള്‍ .. അതും തല ചൊറിയുന്നു ആലോചിച്ചു വട്ടവുന്നു എന്നിട്ടാണ് ഉത്തരങ്ങള്‍ വന്നത് തന്നെ എനിക്ക് ശരിക്കും കഷ്ട്ടം തോന്നി ... മലയാളത്തെ മാറ്റി ഇംഗ്ലീഷ് കുത്തി നിറക്കാന്‍ ഓടി നടക്കുന്നവരെ നിങ്ങള്‍ ഇടയ്ക്ക് ഓര്‍ക്കണം ... സ്വന്തം നാട് മറന്നാണ് നിങ്ങള്‍ ഇതു ചെയ്യുന്നത് എന്ന് ...
ഒരു പഴമൊഴി ഉണ്ട് തല മറന്നു എണ്ണ തേക്കരുത് എന്ന് ... ഇപ്പൊ ഇ കുട്ടികളുടെ അപ്പനും അമ്മയും അവരെ വളര്‍ത്തുന്ന സമൂഹവും നിങ്ങള്‍ ഓര്‍ക്കണം നിങ്ങള്‍ ചെയ്യുന്നതും ഇതു തന്നെ ആണ് ...
നമ്മള് ഇന്നു കഥയും കവിതയും ഒകെ മരിക്കുന്ന യുഗത്തില്‍ ആണോ ജീവിക്കുന്നത് ശരിക്കും ആലോചിക്കേണ്ടി ഇരിക്കുന്നു .. ഇ ഷോ അതില്‍ പിള്ളേര് ചൊവ്വയില്‍ ഇന്ത്യ സ്വന്തം രാജ്യം ഉണ്ടാക്കുന്നത് വരെ കാണിച്ചു തന്നു .. എന്തൊരു ആവേശം ... മക്കളെ നിങ്ങള്‍ക്കൊന്നും പ്രാപിക്കാന്‍ പറ്റാത്ത ഉയരങ്ങളില്‍ ജീവിച്ച മണ്മറഞ്ഞു പോയ / ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളെ കൂടെ പരിചയപെടണം .. എന്നിട്ട് നിങ്ങള്‍ ചൊവ്വയില്‍ ചേക്കേറാന്‍ പോകു ...
അതിന് ശേഷം ഒരുപാടു ചോദ്യങ്ങള്‍ എല്ലാത്തിനും ഉത്തരങ്ങള്‍ ... സ്വന്തം നടും സ്വന്തം വീടും അറിയില്ല .. കണ്ടവന്റെ കാര്യം പഠിച്ചു വെച്ചിട്ടുണ്ട് കൊള്ളാം
പക്ഷെ അവതാരിക അവരോട് പറഞ്ഞ ഒരു കാര്യം എനിക്ക് ഇഷ്ട്ടപെട്ടു " നിങ്ങള്‍ ഒകെ മലയാളികള്‍ ആണ് എന്ന് പറയാന്‍ എനിക്ക് ലജ്ജ ഉണ്ട് " എന്ന് അവര്‍ പറഞ്ഞതു തന്നെ ഞാനും പറയുന്നു .. നിങ്ങള്‍ കഴിവുണ്ടേ ആരോടും പറയരുത് നിങ്ങള്‍ മലയാളികള്‍ ആണ് എന്ന് വല്ല സയിപ്പിന്റെം മക്കള്‍ ആണ് എന്ന് പറയണം അഭിമാനം കൂടും കേട്ടോ
ഒരുപാടു പാട്ടുകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരു playlist ഉണ്ടാക്കാന്‍ എപ്പോളും ഒരുപാടു സമയം ചിലവഴിക്കണ്ടി വരും .. അപ്പോള്‍ ഒരു കുഞ്ഞു tool ഞാന്‍ ഇവിടെ ഇടുവ .. ഇതു python script ആണ് കൂടെ wx എന്ന lib വേണം കേട്ടോ .. പിന്നെ എങ്ങനെ വര്‍ക്ക് ചെയ്യും എന്ന് ഇവിടെ ഉണ്ട് ..
python mp3PlaylistCreater.py എന്ന് cmd യില്‍ എന്റര്‍ ചെയിക .. അപ്പോള്‍ tool ഓപ്പണ്‍ ആവും .. എളുപ്പം ആണ് ഉപയോഗിക്കാന്‍ ..
ഇതു പ്രവര്‍ത്തിക്കുന്ന രീതി ഇങ്ങനെ ആണ് Hits Of St. Mary's ├───1.NIRMALA KANYAKA ├───2.PAAVANA KANYAKA ├───3.DAIVA JANITHRY ├───4.AMME BHAGYAVATHY ├───5.V.GEEVRGHESE SAHADA ├───6.V.MANJANIKKARA BAVA └───7.AARADHANA GEETHANGAL ഇങ്ങനെ ഒരു ഫോള്‍ഡര്‍ ആണ് നിങ്ങള്‍ playlist ഉണ്ടാക്കാന്‍ കൊടുക്കുന്നത് എങ്കില്‍ സ്ക്രിപ്റ്റ് ഇങ്ങനെ ഒരു ഔട്പുട്ട് തരും
എനിക്ക് പ്രാന്താണ് എന്ന് ഇതു കണ്ടു ആര്‍ക്കേലും തോന്നിയാല്‍ എനിക്ക് അതില്‍ അത്ഭുതം ഒന്നും ഇല്ല .. പക്ഷെ എനിക്ക് ഇതില്‍ എന്തൊക്കയോ തോന്നുന്നു ... കാരണം മലാഖി എന്ന പ്രവാചകന് നൂടണ്ടുകള്ക്ക് മുന്നേ പ്രവചിച്ചു ഇപ്പോളത്തെ പോപ്പ് അവസ്നാതെത് ആവും എന്ന് ... അങ്ങനെ അങ്ങനെ ഒരുപാടു തെളിവുകള്‍ മുന്നില്‍ വരുന്നു
എന്തിന് ഗൂഗിള്‍ പോലും വിവരങ്ങള്‍ നമ്മളില്‍ നിന്നു മറച്ചു വെക്കുന്നു ... ഗൂഗിള്‍ sky എടുത്താല്‍ അതില്‍ ഒരു ഭാഗം ഒരു കറുത്ത ചതുരം കൊണ്ടു മറച്ചിരിക്കുന്നു .. അത് കാണണം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക LINK
ഹിസ്റ്ററി ചാനെല്‍ പോലും പരുപടികള് അവതരിപ്പിച്ചു .. അതിന്റെ ഒകെ ലിങ്ക് താഴെ ഇടം ...
ഇതു നമ്മള് അറിയാതെ പോകുന്നതാണോ .. ഗൂഗിള്‍ ഒരു റിസള്‍ട്ട് ഇന്നു കാണിച്ചാല്‍ നാളെ അത് അവിടെ ഉണ്ടാവില്ല youtube ഇതു videos വന്നാല്‍ അത് ഉടനെ remove ചെയ്യപെടുന്നു ...
ഇപ്പോള്‍ ഉണ്ടായ ഇ സാമ്പത്തിക തകര്‍ച്ച Nostradamus എന്ന വ്യക്തി പ്രവചിച്ചിരുന്നു ... ഇതില്‍ നിന്നും ലോകം കര കയറില്ല എന്നും പറഞ്ഞിരുന്നു ...
ഞാന്‍ വായിച്ചപ്പോള്‍ ഇ കാര്യങ്ങള്‍ കുറെ സത്യം ആണ് എന്ന് എനിക്ക് തോന്നി അപ്പൊ വിചാരിച്ചു ഒന്നു ഷെയര്‍ cheyyam എന്ന് ..
അപ്പോള്‍ ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിടുന്നു വയിക്കണ്ടാവര്ക്കും അറിയണ്ടാവര്ക്കും ഇതാ കുറെ ലിന്കുകള്
DOOMSDAY in 2012 ? All About 2012 Article 1 Article 2 Article 3 SCIENTIFIC EXPERTS from around the world are predicting that five years from now, all life on Earth could well come to an end. Some are saying it’ll be humans that would set it off. Others believe that a natural phenomenon will be the cause. And the religious folks are saying it’ll be God himself who would press the stop button. The following are some likely arguments as to why the world would end by the year 2012.
Reason one: Mayan calendar
The first to predict 2012 as the end of the world were the Mayans, a bloodthirsty race that were good at two things -- building highly accurate astrological equipment out of stone and sacrificing virgins.
Thousands of years ago they managed to calculate the length of the lunar moon as 329.53020 days, only 34 seconds out. The Mayan calendar predicts that the earth will end on December 21, 2012. Given that they were pretty close to the mark with the lunar cycle, it’s likely they’ve got the end of the world right as well.
Reason two: Sun storms
Solar experts from around the world monitoring the sun have made a startling discovery. Our sun is in a bit of strife. The energy output of the sun is, like most things in nature, cyclic and it’s supposed to be in the middle of a period of relative stability. However, recent solar storms have been bombarding the earth with lot of radiation energy. It’s been knocking out power grids and destroying satellites. This activity is predicted to get worse and calculations suggest it’ll reach its deadly peak sometime in 2012.
Reason three: The atom smasher
Scientists in Europe have been building the world’s largest particle accelerator. Basically, its a 27 km tunnel designed to smash atoms together to find out what makes the universe tick. However, the mega-gadget has caused serious concern, with some scientists suggesting that it’s properly even a bad idea to turn it on in the first place. They’re predicting all manner of deadly results, including mini black holes. So when this machine is fired up for its first serious experiment in 2012, the world could be crushed into a super-dense blob the size of a basketball.
Reason four: The Bible says it
If having scientists warning us about the end of the world isn’t bad enough, religious folks are getting in on the act as well. Interpretations of the Christian Bible reveal that the date for Armageddon, the final battle between good an evil, has been set for 2012. The I Ching, also known as the Chinese Book of Changes, says the same thing, as do various sections of the Hindu teachings.
Reason five: Super volcano
Yellowstone National Park in United States is famous for its thermal springs and old faithful geyser. The reason for this is simple -- it’s sitting on top of the world’s biggest volcano and geological experts are beginning to get nervous sweats. The Yellowstone volcano has a pattern of erupting every 650,000 years or so, and we’re many years overdue for an explosion that will fill the atmosphere with ash, blocking the sun and plunging the earth into a frozen winter that could last up to 15,000 years. The pressure under the Yellowstone is building steadily, and geologists have set 2012 as a likely date for the big bang.
Reason six: The physicists
This one’s case of bog -- simple maths mathematics. Physicists at Berkely University have been crunching the numbers. They’ve determined that the earth is well overdue for a major catastrophic event. Even worse, they’re claiming that their calculations prove that we’re all going to die, very soon. They are also saying that their prediction comes with a certainty of 99 per cent; and 2012 just happens to be the best guess as to when it occurs.
Reason seven: Earth’s magnetic field
We all know the Earth is surrounded by a magnetic field that shields us from most of the sun’s radiation. What you might not know is that the magnetic poles we call North and South have a nasty habit of swapping places every 750,000 years or so -- and right now we’re about 30,000 years overdue. Scientists have noted that the poles are drifting apart roughly 20-30 kms each year, much faster than ever before, which points to a pole-shift being right around the corner. While the pole shift is under way, the magnetic field is disrupted and will eventually disappear, sometimes for up to 100 years. The result is enough UV outdoors to crisp your skin in seconds, killing everything it touches.
#///////////////////////////////////////////////////////////////////////////////////////////////// #// Script Name : vsFileEdit.py // #// // #// Script Type : Remove Visual Studio Projects from the startup page // #// // #// Author : Kurian O S(Sandhu) // #// // #// Date : 01/01/2009 // #// // #/////////////////////////////////////////////////////////////////////////////////////////////////
#module imports import os import _winreg as wreg import wx
#class starting here class ClsVsRemove(wx.Frame): '''This module is based on Visual Studio 2008 if you want to use 2005 or other versions please change the 9.0 to like 8.0 or like that''' #main global vars myCurSlect="" putCurI=0 parentUILay={'frameLay':None} regVsHoldLoc = wreg.OpenKey(wreg.HKEY_CURRENT_USER,r"Software\Microsoft\VisualStudio\9.0\ProjectMRUList",0, wreg.KEY_ALL_ACCESS) #main int for wx layout def __init__(self): '''Here we are creating the main WX layout for the window To Display the reg values from visual studio''' self.parentUILay['frameLay']=wx.Frame.__init__(self, id=wx.ID_ANY, name='', parent=None,pos=wx.Point(358, 184),style=wx.CLOSE_BOX|wx.SYSTEM_MENU | wx.CAPTION | wx.CLIP_CHILDREN, title=u'..:: VS File Remover ::..') self.SetClientSize(wx.Size(291, 250)) self.listbox = wx.ListBox(self, wx.ID_ANY, choices=[],style=wx.LB_SINGLE,size=wx.Size(650,200)) self.removeBut = wx.Button(self, wx.ID_ANY, "Remove Selected") self.removeAllBut = wx.Button(self, wx.ID_ANY, "Remove All") sizer = wx.GridBagSizer(vgap=5, hgap=5) sizer.Add(self.listbox, pos=(0, 0),span=(6, 2),flag=wx.ALL|wx.EXPAND, border=5) sizer.Add(self.removeBut, pos=(7, 1), flag=wx.ALL, border=5) sizer.Add(self.removeAllBut, pos=(7, 0), flag=wx.ALL, border=5) self.SetSizer(sizer) self.listbox.Bind(wx.EVT_LISTBOX, self.listSlection) self.removeBut.Bind(wx.EVT_BUTTON, self.removeThisTag) self.removeAllBut.Bind(wx.EVT_BUTTON, self.removeAllRegKey) self.Fit() self.regLoadHere()
#Registry value eading function def regLoadHere(self): '''Here we are reading the Registry values and appening to the window from WX ....''' for self.putCurI in range(1024): try: n,v,t = wreg.EnumValue(self.regVsHoldLoc,self.putCurI) self.listbox.Append(n+" " +v) except EnvironmentError: break
#transfering selection to a global var def listSlection(self,event): self.myCurSlect="" self.myCurSlect=self.listbox.GetStringSelection() self.myCurSlect=self.myCurSlect+" %s"%+self.listbox.GetSelection()
#main function for remove a single selection def removeThisTag(self,event): '''This module will remove only the selected value from the visual studio And iof the selection is wrong it will through error ''' getValuHr=self.myCurSlect.split(" ") if getValuHr[0] == "": raise EnvironmentError, 'Select a File Which you want to remove !!!' else: try: wreg.DeleteValue(self.regVsHoldLoc, getValuHr[0]) dlg = wx.MessageDialog(self, 'Selected File Information is Removed !!!'+getValuHr[1],'Info !!!',wx.OK | wx.ICON_INFORMATION) dlg.ShowModal() dlg.Destroy() for getVal in range(int(getValuHr[3])+1 , self.putCurI): newContVal=getVal+1 oldKeyVal='File%s'%+newContVal neKeyName='File%s'%getVal getOldKeyVal=wreg.QueryValueEx(self.regVsHoldLoc, oldKeyVal) wreg.DeleteValue(self.regVsHoldLoc, oldKeyVal) wreg.SetValueEx(self.regVsHoldLoc,neKeyName,0,wreg.REG_EXPAND_SZ,getOldKeyVal[0]) self.Destroy() ClsVsRemove().Show() app.MainLoop() except EnvironmentError, e: raise EnvironmentError, e
#remove all function call here def removeAllRegKey(self,event): '''This module will remove all the values under tha maain key from visual studio''' dlg = wx.MessageDialog(self, 'All File information for the startup will be removed !!!\nDo You Want to do this ???','Info !!!',style=wx.YES|wx.NO|wx.CANCEL | wx.ICON_INFORMATION) if dlg.ShowModal()==wx.ID_YES: dlg.Destroy() for getVal in range(0 , self.putCurI): newContVal=getVal+1 oldKeyVal='File%s'%+newContVal getOldKeyVal=wreg.QueryValueEx(self.regVsHoldLoc, oldKeyVal) wreg.DeleteValue(self.regVsHoldLoc, oldKeyVal) dlgConf = wx.MessageDialog(self, 'All File information removed From Startup','Info !!!',style=wx.OK | wx.ICON_INFORMATION) dlgConf.ShowModal() dlgConf.Destroy() self.Destroy() ClsVsRemove().Show() app.MainLoop() else: print "Exited without any changes !!!"
#starting wx apps with the reg value reader if __name__ == '__main__': app = wx.App(0) ClsVsRemove().Show() app.MainLoop()
ഞാന്‍ ഒരു പ്രോഗ്രാമ്മര്‍ , ഒരു നാട്ടിന്‍പുറത്തെ നസ്രാണി അച്ചായന്
ജീവിക്കാന്‍ വേണ്ടി മായ പഠിച്ചു ഇപ്പൊ pipeline design ഒക്കെ ആയി നടക്കുന്നു .. ഇപ്പൊ കംഗാരുക്കളുടെ നാട്ടില്‍ .. ഇവിടെ ഒരു വിധം ജീവിച്ചു പോകുന്നു
എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്നു...
അങ്ങനെ ഞാനും ഒന്ന് പ്രസവിച്ചു!!!
-
യെസ്....ഞാനും!!!!
അതോണ്ടാണ് കഴിഞ്ഞ മാസം പോസ്റ്റ് ഇടാണ്ടെ ഇരുന്നേ...ഈ ഹെഡിംഗ് ന്
വേണ്ടിട്ടിള്ള തയാറെടുപ്പിലാരുന്നു...ന്നിട്ട് ആരെങ്കിലും ഒന്ന് അന്വേഷിച്ചോ ...
വാഹനചരിതം-രണ്ടാം ഭാഗം
-
"ഒരു കാര്‍..."
ഇടയ്ക്കിടയ്ക്ക് അമ്മയ്ക്ക് ഇങ്ങനെ ഒരു ആഗ്രഹം തോന്നാറുണ്ടായിരുന്നു
പണ്ട്.ചുമ്മാ ഒരു കാര്യവും ഇല്ലാതെ ലക്ഷങ്ങള്‍ ഒഴുക്കി കളയുന്നതില്‍ അച്ഛന്
വ...
-
പ്രിയപ്പെട്ടവരെ,
ബ്ലോഗ് കാലഘട്ടത്തില്‍ കൂടെ നിന്ന നിങ്ങളില്‍ ആര്‍ക്കൊക്കെ ഈ ഒരു
നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്ന് അറിയില്ല, എങ്കിലും എന്നെ എഴുതാന്‍
പഠിപ്പ...
കോവിഡൻ വന്നു
-
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ
അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ.
ഞാനാതിന് മുതിര...
ലോക്ക്ഡൗണില്‍ ആയ പിള്ള
-
'എനിക്കൊന്നും അറിയത്തില്ലേ എന്റെ ഇച്ചേയീ...' സാമൂഹിക അകലം പാലിച്ച്,
വേലിക്കിപ്പുറത്ത് നിന്ന് പാതിമുറിച്ച ചക്ക കൈ നീട്ടി വാങ്ങിക്കൊണ്ട്,
മാസ്കിട്ട മല്ലിക, വ...
സങ്കോചാക്രമണം
-
കുറച്ചു സമയം കിട്ടിയപ്പോള്‍ യുക്തിസഹമായ വൈകാരികപ്രകടന ചികിത്സ (റാഷണല്‍
ഇമോറ്റീവ് ബിഹേവിയര്‍ തെറാപ്പി- REBT ) എങ്ങനെ നടത്താം എന്ന് ചില
എക്സര്‍സൈസുകള്‍ ചെയ്ത...
ഒരു ഷക്കീല പടത്തിന്റെ ഓര്‍മ്മക്ക്
-
എന്റെ പത്താം ക്ലാസ്സ് വെക്കേഷന് ഒരു പൊരിവെയിലില്‍ സ്വന്തം സൈക്കിളില്‍
ത്രിശ്ശുര് ഗിരിജ തിയ്യറ്ററിന്റെ മുന്നില്‍ അങ്ങോട്ടും ഇങ്ങോട്ടും സൈക്കില്‍
ചവിട്ടി. ...
കൊട്ടാരം വക റിയാലിറ്റി
-
മുടി നീട്ടി വളര്‍ത്തിയതവന്‍,
പറ്റെ മുറിച്ചതവള്.
അന്ന നടയുമായി അവന്,
അട്ടഹാസവുമായി അവള്.
ഹാസ്യം പകരാന്‍,
വിദൂഷകര്‍ മൂന്നുപേര്‍ വേറെയും.
കഥ അറിയാതെ
സദസ്സ് ...
മങ്കലശ്ശേരി താഴിട്ടു പൂട്ടുന്നു...
-
ഈ മാസാവസാനത്തോടെ മങ്കലശ്ശേരിയില്‍ നിന്നും എല്ലാവരും സ്വന്തം കാര്യം
സിന്ദാബാദ് പറഞ് പിരിഞു പോകും. ഒഴിവാക്കാനാവാത്ത ജീവിതത്തിലെ മാറ്റങളോട്
പരുത്തപ്പെടാന്‍, ഞ...
ശയനപ്രദക്ഷിണം
-
ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന് എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍
ഗാഡിയനുമാണ്.
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും...