..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Sunday, January 4, 2009

...:: വിശ്വസിച്ചാലും ഇല്ല എങ്കിലും ::...

...:: വിശ്വസിച്ചാലും ഇല്ല എങ്കിലും ::...

എനിക്ക് പ്രാന്താണ് എന്ന് ഇതു കണ്ടു ആര്‍ക്കേലും തോന്നിയാല്‍ എനിക്ക് അതില്‍
അത്ഭുതം ഒന്നും ഇല്ല .. പക്ഷെ എനിക്ക് ഇതില്‍ എന്തൊക്കയോ തോന്നുന്നു ...
കാരണം മലാഖി എന്ന പ്രവാചകന്‍ നൂടണ്ടുകള്‍ക്ക് മുന്നേ പ്രവചിച്ചു ഇപ്പോളത്തെ പോപ്പ്
അവസ്നാതെത് ആവും എന്ന് ... അങ്ങനെ അങ്ങനെ ഒരുപാടു തെളിവുകള്‍ മുന്നില്‍ വരുന്നു

എന്തിന് ഗൂഗിള്‍ പോലും വിവരങ്ങള്‍ നമ്മളില്‍ നിന്നു മറച്ചു വെക്കുന്നു ... ഗൂഗിള്‍ sky എടുത്താല്‍ അതില്‍ ഒരു ഭാഗം ഒരു കറുത്ത ചതുരം കൊണ്ടു മറച്ചിരിക്കുന്നു ..
അത് കാണണം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക LINK

ഹിസ്റ്ററി ചാനെല്‍ പോലും പരുപടികള്‍ അവതരിപ്പിച്ചു .. അതിന്റെ ഒകെ ലിങ്ക് താഴെ ഇടം ...

ഇതു നമ്മള്‍ അറിയാതെ പോകുന്നതാണോ .. ഗൂഗിള്‍ ഒരു റിസള്‍ട്ട് ഇന്നു കാണിച്ചാല്‍ നാളെ അത് അവിടെ ഉണ്ടാവില്ല youtube ഇതു videos വന്നാല്‍ അത് ഉടനെ remove ചെയ്യപെടുന്നു ...

ഇപ്പോള്‍ ഉണ്ടായ ഇ സാമ്പത്തിക തകര്‍ച്ച Nostradamus എന്ന വ്യക്തി പ്രവചിച്ചിരുന്നു ... ഇതില്‍ നിന്നും ലോകം കര കയറില്ല എന്നും പറഞ്ഞിരുന്നു ...

ഞാന്‍ വായിച്ചപ്പോള്‍ ഇ കാര്യങ്ങള്‍ കുറെ സത്യം ആണ് എന്ന് എനിക്ക് തോന്നി
അപ്പൊ വിചാരിച്ചു ഒന്നു ഷെയര്‍ cheyyam എന്ന് ..

അപ്പോള്‍ ബാക്കി കാര്യങ്ങള്‍ നിങ്ങള്ക്ക് വിടുന്നു വയിക്കണ്ടാവര്‍ക്കും അറിയണ്ടാവര്‍ക്കും ഇതാ കുറെ ലിന്കുകള്‍

DOOMSDAY in 2012 ?
All About 2012
Article 1
Article 2
Article 3
SCIENTIFIC EXPERTS from around the world are predicting that five years from now, all life on Earth could well come to an end. Some are saying it’ll be humans that would set it off. Others believe that a natural phenomenon will be the cause. And the religious folks are saying it’ll be God himself who would press the stop button. The following are some likely arguments as to why the world would end by the year 2012.

Reason one: Mayan calendar

The first to predict 2012 as the end of the world were the Mayans, a bloodthirsty race that were good at two things -- building highly accurate astrological equipment out of stone and sacrificing virgins.

Thousands of years ago they managed to calculate the length of the lunar moon as 329.53020 days, only 34 seconds out. The Mayan calendar predicts that the earth will end on December 21, 2012. Given that they were pretty close to the mark with the lunar cycle, it’s likely they’ve got the end of the world right as well.

Reason two: Sun storms

Solar experts from around the world monitoring the sun have made a startling discovery. Our sun is in a bit of strife. The energy output of the sun is, like most things in nature, cyclic and it’s supposed to be in the middle of a period of relative stability. However, recent solar storms have been bombarding the earth with lot of radiation energy. It’s been knocking out power grids and destroying satellites. This activity is predicted to get worse and calculations suggest it’ll reach its deadly peak sometime in 2012.

Reason three: The atom smasher

Scientists in Europe have been building the world’s largest particle accelerator. Basically, its a 27 km tunnel designed to smash atoms together to find out what makes the universe tick. However, the mega-gadget has caused serious concern, with some scientists suggesting that it’s properly even a bad idea to turn it on in the first place. They’re predicting all manner of deadly results, including mini black holes. So when this machine is fired up for its first serious experiment in 2012, the world could be crushed into a super-dense blob the size of a basketball.

Reason four: The Bible says it

If having scientists warning us about the end of the world isn’t bad enough, religious folks are getting in on the act as well. Interpretations of the Christian Bible reveal that the date for Armageddon, the final battle between good an evil, has been set for 2012. The I Ching, also known as the Chinese Book of Changes, says the same thing, as do various sections of the Hindu teachings.

Reason five: Super volcano

Yellowstone National Park in United States is famous for its thermal springs and old faithful geyser. The reason for this is simple -- it’s sitting on top of the world’s biggest volcano and geological experts are beginning to get nervous sweats. The Yellowstone volcano has a pattern of erupting every 650,000 years or so, and we’re many years overdue for an explosion that will fill the atmosphere with ash, blocking the sun and plunging the earth into a frozen winter that could last up to 15,000 years. The pressure under the Yellowstone is building steadily, and geologists have set 2012 as a likely date for the big bang.

Reason six: The physicists

This one’s case of bog -- simple maths mathematics. Physicists at Berkely University have been crunching the numbers. They’ve determined that the earth is well overdue for a major catastrophic event. Even worse, they’re claiming that their calculations prove that we’re all going to die, very soon. They are also saying that their prediction comes with a certainty of 99 per cent; and 2012 just happens to be the best guess as to when it occurs.

Reason seven: Earth’s magnetic field

We all know the Earth is surrounded by a magnetic field that shields us from most of the sun’s radiation. What you might not know is that the magnetic poles we call North and South have a nasty habit of swapping places every 750,000 years or so -- and right now we’re about 30,000 years overdue. Scientists have noted that the poles are drifting apart roughly 20-30 kms each year, much faster than ever before, which points to a pole-shift being right around the corner. While the pole shift is under way, the magnetic field is disrupted and will eventually disappear, sometimes for up to 100 years. The result is enough UV outdoors to crisp your skin in seconds, killing everything it touches.

Vidoes















Videos kure undu ... thappiyal mathy netil

11 comments:

Unknown said...

konjatta aakumode :(

Jayesh/ജയേഷ് said...

നീ മേടിക്കും ... ആവശ്യമില്ലാത്ത ഓരോന്ന് വായിക്കുന്നതും പോര, ചുമ്മ മനുഷ്യനേ പേടിപ്പിക്കുന്നോ? പിന്നെ നിന്റെ മുടിഞ്ഞ മലയാളവും ( പള്ളിക്കൂടത്തില്‍ പോകാതെ കുതിര കളിച്ച് നടന്നതിന്റെ ഗുണം )

മേലാല്‍ ഇമ്മാതിരി പോസ്റ്റിട്ടാല്‍ മ്മ്... പിന്നെ നോസ്ത്രദാമസ് ഒന്നും വേണ്ട പ്രവചിക്കാന്‍

..:: അച്ചായന്‍ ::.. said...

ഡാ ജയേഷേ മഹനേ ഞാന്‍ നിന്നെ പോലെ കവിയോ ഒന്നും അല്ലടെ :D ജീവിച്ചു പോട്ടെ :P ... ഇത്രേം ഉണ്ടാക്കിയ പാടു എനിക്കറിയാം

Jayesh/ജയേഷ് said...

ശരി..ശരി...എന്നാ ഇത് വായിക്ക്
http://jayeshsan.blogspot.com/2009/01/blog-post_03.html

കാപ്പിലാന്‍ said...

ഹോ ..രക്ഷപ്പെട്ടൂ .

എപ്പോ ഇതൊന്നു തീര്‍ന്നു കിട്ടും എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി .ഇനി സമാധാനമായി .ഷുഗറും പേടിക്കണ്ട ഹാര്‍ട്ട്‌ പേടിക്കണ്ട . ഹോ എന്താ ആശ്വാസം .അച്ചായ അപ്പോള്‍ ഒരു സംശയം എന്‍റെ ഈ ബാങ്കില്‍ കിടക്കുന്ന $ എല്ലാം എന്ത് ചെയ്യും .. പാവപ്പെട്ടവര്‍ക്കും കൊടുക്കാന്‍ പറ്റില്ലല്ലോ ..കാരണം അവരും തീരുമല്ലോ .. ഇനി പോസ്റ്റ് വായിക്കട്ടെ .

- സാഗര്‍ : Sagar - said...

The I Ching, also known as the Chinese Book of Changes, says the same thing, as do various sections of the Hindu teachings.

do you have any proof of this. ? If yes please share ...

ശ്രീകുമാര്‍ said...

അളിയാ.....
അല്ലെ വേണ്ട..............

Dosth said...

samadhanam aayi ...
iniyum 4 kollam koode undallo ennu orkumbola :(

shibu.sam said...

Achayanu praanth aanu ennu enikku ithu vare thonniyirunilla...

But, ippo....

pharikrishnan said...

achaya, thudakkam engane aayirunnu? thalayil ulka veezhunna pole oru feeling thonniyirunno? alla, arinjirikkamallo ennu karuthi chodikkunnenne ullu, ketto.

അരുണ്‍ കരിമുട്ടം said...

അച്ചായാ ഷെയര്‍ ചെയ്ത കാര്യങ്ങളൊക്കെ അങ്ങ് ബോധിച്ചു.വെറുതെ പേടിപ്പിക്കല്ലേ

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP